Literature

ഏപ്രിൽ 23 ഇംഗ്ലീഷ് ഭാഷാ ദിനം

ആംഗല ഭാഷാ ദിനം ശ്വ പ്രസിദ്ധ നാടകകാരനും എഴുത്തുകാരനുമായ വില്യം ഷേക്സ്പിയറുടെ ഓർമ്മ ദിനം ലോകം ലോക ഇംഗ്ലീഷ് ഭാഷാ ദിനമായി ആചരിക്കുന്നു. ഏപ്രില്‍ 23, ഷേക്‌സിപയറുടെ ചരമദിനം മാത്രമല്ല, ജന്മദിനം കൂടിയാണ്. അദ്ദേഹം ഭൂജാതനായത് 1564 ഏപ്രില്‍ 23ന്. അമ്പത്തി …

Read More »

പനിക്കിടക്കയിലെ കൂട്ടിരുപ്പുകാരി

എന്നാണെന്ന് ഓര്‍മ്മയില്ല അപരിചിതമായ ഒരു ഗ്രഹത്തില്‍ ഇടറിവീഴുന്ന ഒരു മഴയെ ചുമന്നാണ് അവനെന്റെ വീടിന്റെ ഇറയത്ത്‌ എത്തിയത്… വല്ലാതെ പനിച്ച്.. സ്വപ്നങ്ങളില്ലാതെ തണുത്ത് വിറച്ച്.. തോറ്റ് തോറ്റുകിടുകിടുത്ത്… കൂട് തകര്‍ത്ത് വരിതെറ്റി കഴുത്തിലും നെറ്റിയിലും അലഞ്ഞുതിരിയുന്നു.. ചൂടിന്റെ ചോണനുറുമ്പുകൾ പനിക്കിടക്കയില്‍ കൂട്ടിരുപ്പു …

Read More »

മുന്നാഴിക്കുന്ന്

ഭൂമിയും ലോകവുമെല്ലാം തീരെ ചെറുതായ നാളിൽ മണ്ണും മനുഷ്യരുമെല്ലാം ഒന്നായി വാഴുന്ന നാട്ടിൽ ഉണ്ടായിരുന്നൊരു കുന്ന് മണ്ണപ്പമെന്നപോലൊന്ന്...

Read More »

വിമൺ ഹു സ്വൈയർ ഇൻ സൈലൻസ്

കലായിസിലെ റെഫ്യൂജി ക്യാംപിൽ വെച്ച്, മൂന്നാം ദിവസമാണവളെ നഷ്ട്ടപ്പെട്ടത്‌. ഭകഷണപ്പൊതികൾക്കായുള്ള തിക്കിലും തിരക്കിലും പെട്ട്‌ കാണാതാവുകയായിരുന്നു. തിരഞ്ഞു നടക്കുന്നതിനിടയിലാണ് പത്തും പന്ത്രണ്ടും വയസ്സുള്ള വേറെയും പെൺകുട്ടികളെ നഷ്‌ടപ്പെട്ടവർ ഉണ്ടെന്നറിഞ്ഞത്. അതിർത്തി കടന്നോടുന്ന കറുത്ത ട്രക്കിന്റെ പുറകിൽ ഇരുട്ടിലേക്ക് കൺതുറന്നിരുന്നവരെ ഓർത്തപ്പോളാണ് പൊള്ളി …

Read More »

“തകഴി” – നാട്ടുകഥകളെ കൂട്ടി നടന്നവൻ

മാർച്ച് 10 – തകഴിയുടെ ഓർമ്മ ദിനം എത്ര പറഞ്ഞാലും തീരാത്ത കഥയുടെ മിത്രമാണെന്നും തകഴി നാട്ടിടവഴികളിൽ നിന്നും കുറിച്ചിട്ട നാട്യമില്ലാത്ത സുകൃതം ദേശാന്തരങ്ങളിൽ പോലുമീ നാടിന്റെ അക്ഷരപുണ്യംനിറച്ചും കാലത്തിനൊപ്പം കഥകൾ പറഞ്ഞൊരു കാരണവർ ഇന്നുമെന്നും തകഴി യലും കയറും ഇഴപിരിയാത്ത …

Read More »

യു(ഭ)ക്തി

താക്കോൽ കടലിലേക്കെറിഞ്ഞ് രാജാവ് തീരത്തിരുന്നരുളി കണ്ടില്ല്ലേ മീനുകളെയെല്ലാം ഒറ്റ താക്കോൽ കൊണ്ട് പൂട്ടിയിട്ടിരിക്കുന്നത്. രാജാവും പ്രജകളും നോക്കി നിൽക്കേ കടൽ ഉള്ളിലേക്ക് വലിയാൻ തുടങ്ങി. കണ്ടില്ലേ തിരകളും പെട്ടു, കടൽ പേടിച്ച് തിരിച്ച് പോകുന്നു, നമ്മുടെ രാജ്യം വലുതായി വലുതായി വരുന്നു, …

Read More »

ആ കാഴ്ച…..

അയാള്‍…. ആരുടെയോ മകന്‍…. ആരുടെയോ ഭര്‍ത്താവ്…. ആരുടെയോ സഹോദരന്‍…. ആരുടെയോ പിതാവ്… ബന്ധങ്ങള്‍ ഏറെ കരുതലോടെ കാത്തുസൂക്ഷിക്കുന്നവനാകാം. ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍, മോഹങ്ങള്‍ സ്വത്തുപോലെ കണ്ടിരുന്നവനാകാം. എന്നാല്‍, പൊടുന്നനെ ഒരു ദിവസം വേനല്‍ചൂടിന്റെ പാരമ്യതയില്‍, റോഡിനുനടുവില്‍, എല്ലാം പൊലിച്ചുകളഞ്ഞ്, അവസാനശ്വാസവും അലിയിച്ച്…. …

Read More »

മൊഴി

ഉള്ളുരുക്കുന്ന കണ്ണുനീർത്തുള്ളിയായ്‌ ചുട്ടുനീറ്റുന്ന നിത്യസത്യങ്ങളായ്‌ ദൂരെ നിന്നും പറന്ന കിനാക്കളായ്‌ പിന്നിലൂറുന്ന ഭൂതപ്രവാഹമായ്‌ എന്നിൽ വന്നു നിറഞ്ഞു നീയോർമ്മതൻ തുള്ളി തള്ളിക്കളിക്കും സമുദ്രമായ്‌. ഒന്നുറങ്ങാൻ തുടങ്ങുമ്പൊഴെന്നുള്ളി- ലെങ്ങുനിന്നോ പറന്നിറങ്ങുന്നു നീ ഒക്കെയും ഞാനടുക്കിത്തുടങ്ങുമ്പൊ- ഴോർമ്മയിൽ നിന്നകന്നു പോകുന്നു നീ. മുന്നിൽ നിന്നു …

Read More »

മീര പാടുന്നൂ….

പാടാതിരിയ്ക്കുന്നതെങ്ങനെയായിരം – നീരുറവക്കൈകൾ വാരിയണയ്ക്കുമ്പോൾ. പച്ചിലക്കാടിൻ തണുപ്പിലൂടിത്തിരി – യൊറ്റ നടത്തം നടന്നു തെളിയുമ്പോൾ. മീര പാടുന്നൂ മുറിവിൽ വിരിയുന്ന – വേദനപ്പൂക്കൾ കൊഴിഞ്ഞൊഴിഞ്ഞീടുമ്പോൾ . പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കിന്നു, ധ്യാനക്കുളിരാർന്ന ചുംബനം ജീവനിൽ – പാഥേയമായിപ്പകർന്നുണർവാകുമ്പോൾ. നിശ്ശബ്ദമായിച്ചിതറിത്തെറിക്കുന്ന, നിത്യസുഗന്ധമാമോർമകൾ മെല്ലെയി – ന്നോളങ്ങൾ …

Read More »