Echo

എക്കോ ഭാഗം.. പതിമൂന്ന്

“പടിഞ്ഞാറേ മാനത്ത് നിലക്കണ്ണാടിയുടെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് തൃസന്ധ്യ അണിഞ്ഞൊരുങ്ങുന്നു. ഭസ്മം തേച്ച നെറ്റിയിൽ സിന്ദൂരപ്പൊട്ട് തൊടുമ്പോൾ നീലിച്ച നിലക്കണ്ണാടിയിൽ കുങ്കുമം ഉതിർന്നു വീഴുന്നു. കാതിലണിഞ്ഞ കുഞ്ചലങ്ങളിലെ മുത്തുമണികൾ മിന്നിത്തിളങ്ങി. നഗ്നമായ മാറത്ത് വൈരപ്പതക്കം പിടിപ്പിച്ച സ്വർണ്ണമാല. ഉച്ച തിരിഞ്ഞപ്പോൾ തൊട്ട് …

Read More »

എക്കോ… ഭാഗം പന്ത്രണ്ട്

ന്ദേശം അത് ഏത് തന്നെയായാലും അതിന്റെ സാരാംശ സ്വാംശീകരണമാണ് ഗ്രാഹകനെ സംബന്ധിച്ചിടത്തോളം അപാര മേന്മയാക്കുന്നത്. മോശം വിവരങ്ങൾ നൽകുന്നതാണ് ഒരു സന്ദേശമെങ്കിൽ അതിലെ മോശ വശത്തെ കൃത്യമായിത്തിരിച്ചറിയാൻ അവന് കഴിവുണ്ടാകണം. ഉപനിഷൽ സന്ദേശങ്ങളുടെ പരിണത ഫലം അത് ചിന്തയുടെ മേഖലകളിൽ സാരവത്തായ …

Read More »

എക്കോ.. ഭാഗം പതിനൊന്ന്

‘തത്ത്വമസി’ വായന ഒരനുബന്ധം.. ചതുർ വേദങ്ങളിലോരോന്നിനും “സംഹിത” യെന്നും “ബ്രാഹ്മണങ്ങൾ” എന്നും പേരുള്ള ഓരോ ഭാഗങ്ങളും കാണുന്നുണ്ട്. ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളായി “ആരണ്യകങ്ങൾ” വരുമ്പോൾ അവയുടെ അനുബന്ധങ്ങളായി വരുന്നവയാണ് “ഉപനിഷത്തുകൾ”. ഓരോ വേദത്തിലും ഇവ നാലും ദൃശ്യമാണ്. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇവയെല്ലാം …

Read More »

എക്കോ.. ഭാഗം പത്ത്

ത്ത്വമസി’യെന്ന മഹാ പാരമ്പര്യത്തിന്റെ പദ അർത്ഥ സംജ്ഞ “അതു നീയാകുന്നു” എന്നാണെന്നത് സുപരിചിതമാണ്. “അതു നീയാകുന്നു” എന്നതിലെ “നീ” ആരെന്ന് കണ്ടു പിടിക്കുന്നിടത്താണ് വേദ – വേദാന്തങ്ങളുടെയും പുരാണോപുരാണങ്ങളുടേയും ശാസ്ത്ര സമീക്ഷകളുടെയും സമസ്തോപനിഷത്തുകളുടേയും ജന്താന ഗ്രഹണത്തിലുള്ള ആത്യന്തിക വിജയം. ഇവയുടെ യാതൊന്നിന്റെയും …

Read More »

എക്കോ.. ഭാഗം ഒൻപത്

ഒരു കൈവിട്ട കളി! അതിലേയ്ക്കാണ് എന്നിലെ എടുത്തു ചാട്ടക്കാരൻ ഉരണ്ടു വീഴുന്നത് .എഴുതണം എന്ന് തീരുമാനിച്ച അന്നു തുടങ്ങിയ ഒരു ഭയം. മുമ്പ് ഫേസ് ബുക്കിൽ രണ്ട് ചെറിയ കുറിപ്പുകൾ...

Read More »

എക്കോ.. ഭാഗം എട്ട്

മഹാകവി വള്ളത്തോളിന്റെ 'മഗ്ദലന മറിയം' 'വീണ പൂവി'നോളം മുറിവേറ്റതല്ലെങ്കിലും അന്നത്തെ ഹൈന്ദവ ക്രൈസ്തവ മനസ്സുകളിൽ...

Read More »

എക്കോ.. ഭാഗം ഏഴ്

അഗ്നിസാക്ഷി"യെന്ന നോവലിന്റെ അസ്തിത്വം നിലനിൽക്കുന്നത് കഥാപാത്രങ്ങളുടെ വ്യതിരിക്തമായ സ്വഭാവ സവിശേഷതകളിലാണ്. അതു തന്നെയാണ്...

Read More »

എക്കോ.. ഭാഗം ആറ്

സാമൂഹിക പരിവർത്തനമെന്ന ഉദ്ദേശ്യത്തോടെ നമ്പ്യാർ ഉപയോഗിച്ച നാടൻ ഭാഷ ചാട്ടവാറു പോലെ ചെന്നു പതിച്ചത് ചുറ്റുപാടുകളിലെ മലിന സംസ്ക്കാരത്തിന്റെ മുകളിലേ...

Read More »

എക്കോ. . ഭാഗം അഞ്ച്

ചെറുശ്ശേരി വർണ്ണനാ പരമായ ഉപമാ സൗന്ദര്യങ്ങളിലൂടെ സ്വകീയമായൊരു ഭാഷാ ഗേഹം പണിതുയർത്തിയപ്പോൾ എഴുത്തച്ഛൻ ഭക്തി...

Read More »