General

കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ട ദിനത്തിൽ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപതിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം …

Read More »

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത സ്വപ്നങ്ങളും, എത്ര വഴിമാറി നടന്നിട്ടും പറയാതെ വന്നു ചേരുന്ന ദുരന്തങ്ങളെയും വേദനകളെയും പറ്റിയുമൊക്കെ ചിന്തിക്കാതെ പോസിറ്റീവായി കഴിയണം എന്ന് എത്ര …

Read More »

അഹവും ലോകനീതിയും

ല യാദൃശ്ചിക സംഭവങ്ങളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റി മറിക്കുന്നത്. ഒട്ടും യാദൃശ്ചികമായായിരുന്നു ഞാൻ അന്ന് ആ ജീവിതകഥ വായിക്കാൻ ഇടയായത്. ഒത്തിരി നേടി അവസാനം ഒന്നുമില്ലാതായി തീർന്ന ഒരു മനുഷ്യന്റെ കഥ. തലമുറകൾക്ക് അനുഭവിക്കാൻ വേണ്ടത്ര സമ്പാദിച്ചു കൂട്ടിയിരുന്നയാൾ …

Read More »

‘പി’ അവധൂതനായ പാട്ടുകാരൻ

മലയാള കാവ്യസപര്യയിലെ ഒറ്റയാൻ.. കവിതയിലെ കളിയച്ഛൻ.. മഹാകവി പി.കുഞ്ഞിരാമൻ നായർ 1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു …

Read More »

ശക്തൻ!!

ശക്തന്റെ കൊട്ടാരത്തിലെ എന്റെ ഒരു പകൽ. ത്രിശിവപേരൂർക്കാരുടെ സ്വകാര്യ അഹങ്കാരവും പൂരപെരുമയും ഈയൊരു പേരിനൊപ്പം തലയെടുപ്പോടെ നിൽക്കുബോൾ അദ്ദേഹത്തിന്റെ പാദങ്ങൾ പതിഞ്ഞ കൊട്ടാരത്തിലൂടെ ഒന്നുക്കൂടി വെറുതെനടന്നു ഞാൻ. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ …

Read More »

മുട്ടക്കേക്ക്

പഞ്ചസാര, തോലുകളഞ്ഞ ഏലക്ക എന്നിവ ഭംഗിയായി മിക്സിയിൽ പൊടിച്ചെടുക്കുക. അതിലേക്ക് മുട്ടപൊട്ടിച്ചൊഴിച്ച് പതപ്പിച്ചെടുക്കുക. പാത്രത്തിലെ മൈദയിലേക്ക് ഇതൊഴിച്ച്,...

Read More »

ചൂര പെരട്ട്

ആവശ്യമായ സാധനങ്ങൾ പാകം ചെയ്യുന്ന വിധം വൃത്തിയാക്കി ഒരുക്കിയ ചൂരക്കഷണങ്ങൾ മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റാക്കിയത്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കി ഒരു മണിക്കുർ നേരം വയ്ക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടി കായുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് …

Read More »

അഞ്ചു മിനിട്ടു കൊണ്ട് തക്കാളി അച്ചാർ

ആവശ്യമായ സാധനങ്ങൾ പാചകം ചെയ്യുന്ന വിധം ചീനച്ചട്ടി കായുമ്പോൾ ഒരു ടേബിൾ സ്പൂൺ പാചക എണ്ണ ഒഴിച്ച് ചൂടാക്കുക. കടുക്, അല്പം ഉലുവ എന്നിവയിട്ട് ഉലുവ ബ്രൗൺ നിറമാകുമ്പോൾ രണ്ടുവറ്റൽ മുളക്, ഒരു തണ്ട് കറിവപ്പില എന്നിവ കൂടിയിട്ട് മൂപ്പിക്കുക. ചെറുതായി …

Read More »

നല്ലേപ്പിള്ളി നാരായണൻ – പൊറാട്ടുനാടകത്തിലെ ഇതിഹാസം

പൊറാട്ട് നാടകത്തിലെ ഇതിഹാസമായിരുന്നു നല്ലേപ്പിള്ളി നാരായണൻ. ചോദ്യക്കാരനായി വന്ന് അനേകമനേകം രാത്രിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്തെത്തുന്ന ഗ്രാമീണരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ. മനോധർമത്തിലൂന്നിയ ചോദ്യങ്ങളായിരുന്നു ആ മുഖമുദ്ര. കാവാലം നാരായണപണിക്കരെപ്പോലുള്ള മുതിർന്ന കലാകാരന്മാർ അദ്ദേഹത്തെ അങ്ങോട്ടു പോയി കാണുമായിരുന്നു. സമീപകാലത്ത് …

Read More »

അഹിംസയുടെ കാവലാൾ ഹിംസക്കിരയായി

ഇന്ന് ജനുവരി 30 Listen and Read ഭാരത ഭരണ സൗധത്തിൻവിളിപ്പുറ- ത്താകെ പടർന്ന രുധിര ചിത്രം ചേതനയറ്റു പിടഞ്ഞുമരിച്ചതീ സ്വാതന്ത്ര്യ സുന്ദര സ്വപ്ന ഭൂവിൽ ഉള്ളിൽ നിറയുമഹിംസയെ പ്രാർത്ഥനാ മന്ത്രങ്ങളാക്കി പകർന്നെങ്കിലും നമ്മൾ പകരം കൊടുത്തോരു ദക്ഷിണ എന്നും ചരിത്രത്തിൻ …

Read More »