Memoir

മഴ പെയ്ത നേരം

പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് കുറച്ചു നേരം കുശലം പറഞ്ഞു. ” എന്തായിപ്പോ നിൻ്റെ പരുപാടി !!…. ” ” ഒന്നൂല്ല്യ മാഷേ …” ” …

Read More »

അനുവാചകൻ

ഒരു ദിവസം എഴുത്തു മുറിയിൽ ഒരു അതിഥി എന്നെ തേടി വന്നു , ഗുരുവായിരുന്നു . ” എന്താ പരുപാടി ? ” ” എഴുതുന്നു ” ചിതറിക്കിടന്ന പത്രങ്ങളും പാതി വായിച്ചു തീർത്ത പുസ്തകങ്ങളും അതിന്റെ മേലെ തല പൊക്കി …

Read More »

ചിരി

ആദ്യം ചിരിച്ചത് എപ്പോഴാണെന്ന് ഓർമ്മയില്ല , ചിലപ്പോൾ അമ്മയുടെ കൈയ്യിൽ കിടന്ന് പാല് കുടിക്കുമ്പോളാവാം . പിന്നീട് അച്ഛന്റേയും അച്ഛമ്മയുടേയും കൈകളിൽ ഞാൻ എത്തിയപ്പോൾ കരഞ്ഞുകൊണ്ടായിരുന്നു എന്ന് ആരോ പറഞ്ഞതോർമ്മയുണ്ട് . ” അവൻ എത്ര നേരം കരയും ? കുറച്ചു …

Read More »

മേഘം

 ഭാഗം 1 “ഉണ്ണീ മതി നിന്റെ കുളി , പെട്ടെന്ന് കേറൂ , മഴ വരുന്നുണ്ട് “ ” കുറച് കഴിയട്ടേ അച്ചമ്മേ , നമ്മുക്കു മഴ കൊണ്ട് പോവാം ” കുന്തിപ്പുഴയെ ഇളക്കി മറച്ചു ഞാൻ നീന്തി . ആകാശത്തു …

Read More »

തിരുയാത്ര

 ഭാഗം ഒന്ന് ” അടുത്ത യാത്രയെങ്ങോട്ടാ ഉണ്ണീ ? “ ” ത്രിരുമാനിച്ചിട്ടില്ല നവാസ് ഇക്ക “ ” നിനക്കു ഈ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വല്ല ജോലിക്കും ശ്രമിച്ചൂടെ , സർക്കാർ ജോലി നോക്കിയാൽ ഭാവി ജീവിതം സുരക്ഷിതം …

Read More »

അച്യുതമേനോനൂം പിന്നെ ഞാനും! ഭാഗം രണ്ട്

ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അതിനേക്കാൾ ഭീകരമായിരുന്നു! അതു പറയണമെങ്കിൽ മറ്റൊരാളെ കൂടി പരിചയപ്പെടുത്തേണ്ടതുണ്ടു.! കെ കെ പൈങ്കി! ഒരു ദിവസം രാവിലെ കെ. പി. എം. എസ്സിന്റെ സെക്രട്ടറിയും എൻറെ സുഹൃത്തുമായ തേവലക്കര ഭാസിയുമൊത്തു ഇദ്ദേഹം വീട്ടിൽ വന്നു ഒരാവശൃം ഉന്നയിച്ചൂ.

Read More »

ആ പുരുഷൻ ആഗമിക്കാത്ത സ്വർഗ്ഗരാജ്യം

എഴുത്തുകാരി കെ.പി. സുധീരയുടെ “ആ പുരുഷൻ ആഗമിക്കാത്ത സ്വർഗ്ഗരാജ്യം” എന്ന ഓർമ്മക്കുറിപ്പിലെ ഭാഗങ്ങളുടെ ശബ്ദലേഖനം. അവതരിപ്പിക്കുന്നത് : പ്രദീപ് കുറ്റ്യാട്ടൂർ(കവി, സാമൂഹിക പ്രവർത്തകൻ)

Read More »

വി. സാംബശിവനും, പിന്നെ ഞാനും ഞങ്ങളുടെ ഗ്രാമവും!

ഒരു അത്താഴപഷ്ണി കിടക്കുന്ന ഒരു വീടു. മേലൂട്ടു വീടു. അവിടെ ഗൃഹനാഥൻ ഒരു ജോത്സൃൻ. ഗൃഹനാഥ ഒരു കയർപിരിപ്പു തൊഴിലാളി. ജോത്സൃൻ കറങ്ങി നടക്കും. ഭാരൃയാണു ഭാരിച്ച കടുംബത്തിന്റെ ചുമതലയും. അവരുടെ ആൺമക്കളിൽ മുത്തവനായിരുന്നു സാംബശിവൻ. രണ്ടാമത്തെ മകൻ സദാശിവൻ. കുറച്ചു …

Read More »

ഒരു പ്രവാസിയുടെ ഓർമ്മക്കുറിപ്പ്

ല ആളുകൾ അവർ ചെയ്യുന്ന പ്രവർത്തിയുടെ ഫലം(അത് ഗുണം ആയാലും ദോഷം ആയാലും) അനുഭവിക്കുന്നത് മറ്റു പലരും ആണ് എന്ന് അറിയുന്നില്ല.. ഈ കഥയിലെ നായകൻ(വില്ലനും) നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആണ്. ഞൻ സൗദി വന്നു ഏകദേശം 11 …

Read More »

സംസാരിക്കുന്ന കത്തുകളും അച്യുതമേനോനും പിന്നെ ഞാനും!

സി. അച്യുതമേനോനെ ഞാൻ എന്നാണു ആദൃമായി കണ്ടതു? അന്നു അദ്ദേഹം എങ്ങനെയാണൂ എന്നോടു പ്രതികരിച്ചതു എന്നൊക്കെ ഇന്നോർക്കുക രസമാണു! പിന്നെ ഞങ്ങൾ തമ്മിലുളള ബന്ധം എങ്ങനെ വളർന്നൂ വികസിച്ചു എന്നതും ഇന്നു വിസ്മയം ആണു! ആദ്യം കണ്ടതു ഒരു ട്രെയിൻ യാത്രയിൽ …

Read More »