Prakash Kundara

കൊല്ലം കുണ്ടറ സ്വദേശം. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗം.. കഴിഞ്ഞ 30 കൊല്ലങ്ങളായി തിയേറ്റർ രംഗത്തും എഴുത്തിന്റെ ലോകത്തുമായി വ്യാപരിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകത ഉൾപ്പെടുത്തി വർഷങ്ങളായി പ്രതിദിന കവിതകളെഴുതി വരുന്നു. മലയാളത്തിലെ ശ്രദ്ധേയങ്ങളായ കവിതകൾ അരങ്ങിൽ ദൃശ്യവൽക്കരിച്ചു. കുട്ടികളുടെ നാടക രംഗത്ത് പ്രവർത്തിച്ചു വരുന്നു.

സോജാ രാജകുമാരീ… സോജാ…

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവ...

Read More »

കാടറിഞ്ഞീടണം നമ്മൾ…

നാമും നമുക്കു ചുറ്റുമുള്ള ആവാസ വ്യവസ്ഥിതിയും.. അതാണ് പരിസ്ഥിതി. പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളിൽ ഒന്നു മാത്രമായ നാം മനുഷ്യർ, മണ്ണും മരവും പച്ചപ്പും ഇതര ജീവജാലങ്ങളെയും കീഴ്പ്പെടുത്തി പരിസ്ഥിതിയെ ആക്രമിച്ച് മുന്നേറുന്ന ആവാസ ദുരന്തങ്ങളിൽ നാളെ വീണ്ടും ഒരു പരിസ്ഥിതി ദിനം …

Read More »

‘പി’ അവധൂതനായ പാട്ടുകാരൻ

മലയാള കാവ്യസപര്യയിലെ ഒറ്റയാൻ.. കവിതയിലെ കളിയച്ഛൻ.. മഹാകവി പി.കുഞ്ഞിരാമൻ നായർ 1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു …

Read More »

റേ.. ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചരിത്രം

രതീയ സിനിമാ ചരിത്രത്തോടൊപ്പം ഇഴപിരിയാതെ ഒപ്പം നടന്ന റേ എന്ന അതുല്യ ചലച്ചിത്രകാരൻ ജീവിതത്തിന്റെ അഭ്രപാളികളിൽ മൺമറഞ്ഞിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. ശൈശവദശയിലായിരുന്ന ഇന്ത്യൻ സിനിമയിലേക്ക് നവീനതകൾ കൊണ്ടു വന്ന ചലച്ചിത്രകാരനായിരുന്നു സത്യജിത് റേ. നിരവധി നല്ല ചച്ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഭാരതത്തിനു …

Read More »

ഏപ്രിൽ 23 ഇംഗ്ലീഷ് ഭാഷാ ദിനം

ആംഗല ഭാഷാ ദിനം ശ്വ പ്രസിദ്ധ നാടകകാരനും എഴുത്തുകാരനുമായ വില്യം ഷേക്സ്പിയറുടെ ഓർമ്മ ദിനം ലോകം ലോക ഇംഗ്ലീഷ് ഭാഷാ ദിനമായി ആചരിക്കുന്നു. ഏപ്രില്‍ 23, ഷേക്‌സിപയറുടെ ചരമദിനം മാത്രമല്ല, ജന്മദിനം കൂടിയാണ്. അദ്ദേഹം ഭൂജാതനായത് 1564 ഏപ്രില്‍ 23ന്. അമ്പത്തി …

Read More »

ഭൂമിയ്ക്കും ഒരു ദിനം

ന്ന് നാല്പത്തി ഏഴാമത് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി ഭൗമ ദിനം ആചരിക്കാന്‍ തുടങ്ങിയത് 1970 ഏപ്രില്‍ ഇരുപത്തിരണ്ട് മുതലാണ്‌. കേവലം ഒരു ദിവസത്തേക്ക് മാത്രം എന്നത് അല്ല ഭൗമദിനത്തിന്റെ ലക്ഷ്യം, മറിച്ചു ഭൂമിയെ സരക്ഷിക്കാനുള്ള ദിവസങ്ങളുടെ തുടക്കമാകുക …

Read More »

ഏപ്രിൽ 13 – ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമ്മ ദിനം

സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകൾ തോക്കിൻ കുഴൽ മുന്നിൽ വീണു പിടഞ്ഞൊരാ തീക്കനൽ നെഞ്ചേറ്റിബലിയായ് മറഞ്ഞവർ കാത്തോരു ത്യാഗസ്മരണചരിത്രത്തെ ചേർത്തുനിർത്തുന്നു സ്വാതന്ത്ര്യ ശോഭയിൽ ജാലിയൻവാലാബാഗ് സ്വാതന്ത്ര്യ സമര പഥങ്ങളിൽ സമാനതകളില്ലാത്ത ദുരന്ത ചിത്രം ബാക്കിയാക്കി ഒരു ഏപ്രിൽ കൂടി. നിരായുധരായ നിസ്സഹായരായ സ്വാതന്ത്ര്യ സമര …

Read More »

“തകഴി” – നാട്ടുകഥകളെ കൂട്ടി നടന്നവൻ

മാർച്ച് 10 – തകഴിയുടെ ഓർമ്മ ദിനം എത്ര പറഞ്ഞാലും തീരാത്ത കഥയുടെ മിത്രമാണെന്നും തകഴി നാട്ടിടവഴികളിൽ നിന്നും കുറിച്ചിട്ട നാട്യമില്ലാത്ത സുകൃതം ദേശാന്തരങ്ങളിൽ പോലുമീ നാടിന്റെ അക്ഷരപുണ്യംനിറച്ചും കാലത്തിനൊപ്പം കഥകൾ പറഞ്ഞൊരു കാരണവർ ഇന്നുമെന്നും തകഴി യലും കയറും ഇഴപിരിയാത്ത …

Read More »

ചരിത്രം അവസാനിക്കുന്നില്ല… ഇ. എം. എസ്സും

“ഈ എം മറക്കാത്തൊരോർമ്മയായ് നാടിന്റെ നേരിൽ തിളങ്ങിയ വിപ്ലവതാരകം ജീവിതം കൊണ്ടു ചരിത്രം രചിച്ചവൻ നാളേക്കൊരൂർജ്ജമായ് കത്തിപ്പടർന്നവൻ താണോന്റെ കയ്യിൽ ഭരണ സൗധത്തിന്റെ വാതിൽ തുറന്നു തോളൊപ്പം നടന്നവൻ” ഈ.എം.എസ് ഇന്ത്യൻ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവും, ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ …

Read More »

ആ ദേവരാഗം നിലയ്ക്കാതെ..

പരവൂർ ദേവരാജൻ. ആ ദേവരാഗം നിലച്ചിട്ട് 11 വർഷങ്ങൾ LISTEN AND READ നാവിൽ നിറയുന്ന ദേവസംഗീതമായ് രാഗം പകർന്നവൻ നീ കാതിൽ അമൃതമായ് നിറയുന്ന പാട്ടിന്റെ താളം പകർന്നവൻ നീ കരളിൽ തുളുമ്പുന്ന കവിതയിൽകാലത്തിൻ വിരലൊപ്പു ചാർത്തിയോൻ നീ നിറയുന്ന …

Read More »