Film

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാനില്ലെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ച് …

Read More »

പാലക്കാട് പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് റജിസ്റ്റർ ചെയ്യാം

പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര ചലച്ചിത്ര മേള 20 മുതൽ 29 വരെ നടക്കും. രാജ്യാന്തര ചലച്ചിത്ര മേളകളിലെ മികച്ച വിദേശ ചിത്രങ്ങളും രണ്ട് ഇന്ത്യൻ …

Read More »

മായാനദി

പ്രണയം എപ്പോഴും പൈങ്കിളി ആണ് എന്ന അലിഖിത സിനിമാ നിയമത്തെ പൊളിച്ചു കയ്യിൽ തരുന്ന സിനിമ. നല്ല കാമ്പുള്ള എഴുത്തു, തുടക്കം മുതൽ ഒടുക്കം വരെ അനുസ്യൂതം ഒഴുകുന്ന സംവിധാന മികവ്, അഭിനയവും സംഗീതവും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ മറക്കാൻ ആവാത്ത അനുഭ....

Read More »

ഐ. വി. ശശിയും ഫെല്ലിനിയും

മനസ്സില്‍ തങ്ങിനില്ക്കുന്നത് മഴയുള്ള രാത്രിയില്‍ രവികുമാറിന്റെ വീട്ടിലേക്കു സീമ വന്നു കയറുന്ന രംഗമാണ്. കഥാപാത്രങ്ങളുടെ പേരറിയില്ല. അവളുടെ കുസൃതി സംസാരം. ഈറൻ മാറ്റാൻ കുളിമുറിയില്‍ കയറുന്നത്. ധരിക്കാന്‍..

Read More »

ഇന്ത്യൻ സിനിമാലോകം – ജി. അരവിന്ദൻ

ല ജന്മങ്ങൾ ചില അവതാരങ്ങളാണ്. ഗോവിന്ദൻ അരവിന്ദൻ എന്ന ജി. അരവിന്ദൻ(21 Jan’35 – 15 Mar’91) മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരിൽ ഒന്നാമത്തെ പ്രതിഭയാണ്. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, തനത് നാടക വേദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കലാകാരൻ എന്നതിനു പുറമെ …

Read More »

മലയാള സിനിമാ ലോകം പ്രേക്ഷകരില്‍ നിന്ന് അകലുന്നോ?

നിമ മനുഷ്യനെ എന്നും സ്വാധീനിച്ചിട്ടേയുള്ളു. സിനിമയുടെ വാണിജ്യം പ്രേക്ഷകരെ മുന്നില്‍ കണ്ടിട്ടു തന്നെയാണ്. കഥയും നടനവും ശബ്ദവും നിറവും ചേർത്തു രസകരമായ അനുഭവമാക്കി മാറ്റുന്നു, സംവിധായകൻ. സിനിമ ആരുടെ സ്വന്തം? നിര്‍മ്മാതാവ് മുതൽ ആഹാരം വിളമ്പുന്നവര്‍ക്കും അവകാശം ഉള്ള കലയാണ് സിനിമ. …

Read More »

ടിയാൻ റിവ്യൂ

സാമൂഹ്യ പ്രസക്തമായ ശക്തമായ ഒരു വിഷയം എങ്ങനെ വികലമായി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടിയാൻ. ആൾ ദൈവങ്ങൾ എന്ന സാമൂഹ്യ വിപത്തിനെ അതിന്റെ എല്ലാ ഭാവത്തിലും സിനിമയിൽ തുറന്നു കാട്ടിയിരിക്കുന്നു. ഗോമാംസ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിയും, മാവോയിസ്റ്റ് അക്രമം എങ്ങനെ രാഷ്ട്രീയ …

Read More »

ഇന്ത്യൻ സിനിമാലോകം – ശില്പികളും ശില്പങ്ങളും

ലയാള സിനിമാലോകത്തിലെ മറ്റൊരു അനുഗ്രഹീത സിനിമാസംവിധായകനാണ് ശ്രീ. ഹരിഹരൻ. 1965ലാണ് ഒരു സഹസംവിധായകന്റെ മേലങ്കിയണിഞ്ഞ് സിനിമാലോകത്തിലേക്ക് കടന്നു വരുന്നത്. 1973ൽ സ്വതന്ത്രമായി ആദ്യ ചലച്ചിത്രം നിർമ്മിച്ചു – “ലേഡീസ് ഹോസ്റ്റൽ”. ഒരു നടനാവാൻ മോഹിച്ചു മദ്രാസിലെത്തിയ ഹരിഹരൻ ബഹദൂർ എന്ന പ്രശസ്ത നടന്റെ ഉപദേശത്തിനുവഴങ്ങിയാണ് …

Read More »

ഇന്ത്യൻ സിനിമാലോകത്തെ ശിൽപ്പികൾ – ഭരതൻ

ഒരു ചിത്രകാരനായിരുന്നു ഭരതൻ. ഒരു ചിത്രകാരന്റെ മനസ്സിൽ വിടർന്നു നിറയുന്ന ചിത്രങ്ങളും കഥാമുഹൂർത്തങ്ങളും അവയുടെ ആത്മാവിഷ്കാരങ്ങളും കൂടിയായപ്പോൾ ഭരതന്റെ ചിത്രങ്ങളെല്ലാം തന്നെ ഇന്ത്യൻ സിനിമാലോകത്തിനു മുതൽക്കൂട്ടുകളായി. 1946 നവംബർ 14നാണ് ഭരതന്റെ ജനനം. 1998 ജൂലായ് 30ന് ഭരതൻ സിനിമാലോകത്തോട് മാത്രമല്ല, …

Read More »

ഇന്ത്യൻ സിനിമാലോകത്തെ ശിൽപ്പികൾ – കെ.ജി. ജോർജ്ജ്

‘യവനിക’യെന്ന, സിനിമാലോകത്തിൽ പുതിയ മാറ്റങ്ങൾക്കു പ്രേരണയായ ചലച്ചിത്രം രൂപംകൊണ്ടിട്ട് 35 വർഷം പൂർത്തിയായത് കഴിഞ്ഞ ഏപ്രിൽ 30ന് ആണ്. 1976ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ തുടങ്ങി 1998ൽ പുറത്തിറങ്ങിയ ‘ഇളവങ്കോട് ദേശം’ വരെ 19 ചിത്രങ്ങളാണ് ജോർജ്ജ് എന്ന സിനിമാക്കാരന്റെ ചില ചിത്രങ്ങൾ. …

Read More »