Vasudevan

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാനില്ലെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ച് …

Read More »

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ പാഠം

ജയത്തിലേക്ക് കുറുക്കു വഴികളില്ലെന്നതാണു സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്ന പാഠം. പേരിൽ മാത്രം സോഷ്യലിസവും ഗാന്ധിയെന്ന പദവും അണിയുന്നതുകൊണ്ടു ജന പിന്തുണ ലഭിക്കുകയില്ല. ജാതി-മത വികാരങ്ങളെ ത്രസിപ്പിച്ചും അധികമൊന്നും മുന്നോട്ടു പോകാൻ കഴിയുകയില്ല. ജാതി രഹിത ലിംഗ വിവേചനമില്ലാത്ത മത നിരപേക്ഷമായ …

Read More »

മെക്സിക്കൻ അപാരത – സിനിമയും രാഷ്ട്രീയവും

മുപ്പതു വയസിനു താഴെയുള്ള വലിയൊരു വിഭാഗം യുവാക്കളെ രണ്ടു മണിക്കൂറോളം തിയറ്ററിലിരുത്തി ആവേശം കൊള്ളിക്കുക. അതും ഇടതുപക്ഷത്തിനു അനുകൂലമായ ഒരു പ്രമേയവുമായി ബന്ധപ്പെട്ട്. മെക്സിക്കൻ അപാരതയെന്ന സിനിമ വ്യത്യസ്തവും പ്രമേയപരമായി കാലികവുമാകുന്നത് ഇങ്ങനെയാണു. താരങ്ങളൊന്നുമില്ലാതെ നവയുഗ സിനിമകൾക്ക് വിജയിക്കാനാകുമെന്നതിന്റെ വിളംബരം കൂടിയാണിത്. …

Read More »

മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്കാരവുമായി വീരം വെള്ളിത്തിരയിലെത്തി

വില്യം ഷേക്സ്പിയറിന്റെ ദുരന്ത നാടകങ്ങളിൽ ഏറ്റവും ചെറുതെന്ന് അറിയപ്പെടുന്ന മാക്ബത്തിന് മലയാളത്തിൽ സ്വതന്ത്ര ദൃശ്യാവിഷ്കാരം നൽകിയിരിക്കുകയാണ് സംവിധായകൻ ജയരാജ് വീരം എന്ന സിനിമയിലൂടെ. വടക്കൻ പാട്ടിലെ ആരോമൽചേകവരുടെ ചരിതം പ്രമേയമാക്കിയാണിവിടെ കഥ പറയുന്നത്. വടക്കൻ വീരഗാഥയെന്ന ചിത്രത്തിലൂടെ എം.ടി. വാസുദേവൻനായർ മാറ്റിയെഴുതാൻ …

Read More »

നല്ലേപ്പിള്ളി നാരായണൻ – പൊറാട്ടുനാടകത്തിലെ ഇതിഹാസം

പൊറാട്ട് നാടകത്തിലെ ഇതിഹാസമായിരുന്നു നല്ലേപ്പിള്ളി നാരായണൻ. ചോദ്യക്കാരനായി വന്ന് അനേകമനേകം രാത്രിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്തെത്തുന്ന ഗ്രാമീണരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ. മനോധർമത്തിലൂന്നിയ ചോദ്യങ്ങളായിരുന്നു ആ മുഖമുദ്ര. കാവാലം നാരായണപണിക്കരെപ്പോലുള്ള മുതിർന്ന കലാകാരന്മാർ അദ്ദേഹത്തെ അങ്ങോട്ടു പോയി കാണുമായിരുന്നു. സമീപകാലത്ത് …

Read More »

വെള്ളിനേഴി കലാഗ്രാമത്തിൽ താടിയരങ്ങ്

ളളിനേഴി നാണുനായര്‍ സ്മാരക കലാകേന്ദ്രത്തിന്റെ വാര്‍ഷികാഘോഷമായ താടിയരങ്ങ്, 2016 ഡിസംബര്‍ 24ന് വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടത്തുകയാണ്. രാവിലെ10 മണിക്ക് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നയിക്കുന്ന ശിശുസംരക്ഷണ സെമിനാര്‍, തുടര്‍ന്ന് കലാകേന്ദ്രം വനിതാ വിഭാഗവും, വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, വിനോദ് മങ്കര സംവിധാനം …

Read More »

FULL SPEECH OF MANMOHAN SINGH IN PARLIAMENT

Full speech of Manmohan Singh in parliament Sir, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. തീവ്രവാദികളുടെ കള്ളനോട്ട് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ തകര്‍ക്കുന്നതിനും കറന്‍സിയുടെ ദുരുപയോഗം തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനുമാണ് ഈ …

Read More »

മഹാസഖ്യം ലക്ഷ്യമിട്ട് ലല്ലുവും മുലായവും വീണ്ടും..

ശീയതലത്തിൽ ജനതാദൾ പരിവാറുകളുടെ ഐക്യത്തിലൂന്നിയുള്ള മഹാസഖ്യത്തിനു ശ്രമം തുടങ്ങി. രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലല്ലു പ്രസാദ് യാദവും സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവുമാണു ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഖി മുക്ത ഭാരതമെന്ന ലക്ഷ്യത്തിൽ ഊന്നിയാണു പുതിയ …

Read More »

വാരാന്ത്യം

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള ശീത സമരത്തിനു പരിഹാരമാകാതെയാണു ഈ വാരാന്ത്യം അവസാനിച്ചത്. ജനാധിപത്യത്തിൽ ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ആശാസ്യമല്ലാത്ത ഒരു പ്രവണതയാണിത്. നിയമ നിർമാണ സഭയും, നിയമ നിർവഹണ വിഭാഗവും നീതി പീഠങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടവയാണു. പരസ്പര ധാരണയാണതിനെ മുന്നോട്ടു നയിക്കുന്നത്. …

Read More »

വേറിട്ട വഴികളിലെ ചെമ്മനം

ഭാഷാപിതാവ് മരിക്കാൻ കിടക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സാഹിത്യ അക്കാദമി യോഗം ചേരുന്നു. എഴുത്തച്ഛനെ രക്ഷിക്കലല്ല ആഘോ...

Read More »