പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര ചലച്ചിത്ര മേള 20 മുതൽ 29 വരെ നടക്കും. രാജ്യാന്തര ചലച്ചിത്ര മേളകളിലെ മികച്ച വിദേശ ചിത്രങ്ങളും രണ്ട് ഇന്ത്യൻ …
Read More »chethas.com
കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു
പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ട ദിനത്തിൽ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപതിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം …
Read More »നിന്നോളം ആഴമുള്ള കിണറുകള്‍
കിണറെന്നാല്‍ നിശബ്ദതയാണ്. ആഴം കൂടുന്തോറും ഒച്ചയടഞ്ഞുപോയവരുടെ ഒളിസങ്കേതം. ഒരിറ്റു മഴത്തുള്ളിയോ ഒരു മണല്‍ത്തരിയോ ഒരു പൊന്‍മാനിന്‍റെ തൂവലോ കിണറിന്‍റെ ഭിത്തികളില്‍ മുട്ടി എത്ര ഭയാനകമായാണ് നിശബ്ദതയിലെ സ്ഫോടനമാവുന്നത്. നിശബ്ദതയെ വാരിപ്പുണരുന്ന ഏകാഗ്രതയാണ് കുത്തിത്താഴുന്നവന്‍റെ മനസ്സിനെ , ധ്യാനപൂര്‍ണ്ണമാക്കുന്നതും. അവനെ മണ്ണുമായി പ്രണയത്തിലാക്കുന്നതും. …
Read More »മാനം മുട്ടി ചേലുകൾ
ഏനാ വെയിലിന്‍റെ വിത്തെടുത്താ വിത്ത് പിത്തളക്കോപ്പേലടച്ചു വച്ചേ ലാവെട്ടമങ്ങേപ്പൊരേടം കടന്നപ്പൊ- ളോളെടുത്താ വിത്തെറിഞ്ഞു മേലേ നേരം പെരുമീനുദിച്ചപ്പൊളേനെന്‍റെ ചായിപ്പറതുറന്നെത്തി നോക്കീ മാനം മുഴുക്കെയാ വിത്തു മുളച്ചതോ മിന്നിത്തെളങ്ങിച്ചിരിച്ച കണ്ടൂ ഒറ്റാലുകുത്തിപ്പിടിച്ച കാരിക്കറി- ക്കുപ്പിന്നു കണ്ണീരടര്‍ത്തിയിട്ടൂ ചീനിപ്പുഴുക്കിന്‍റെ ചേലും മണപ്പിച്ചു നേരം വെളുപ്പിച്ചതെന്‍റെ …
Read More »ഉന്മാദം ഒരു രാജ്യമാണ്..
ഉന്മാദം ഒരു രാജ്യമാണ് കോണുകളുടെ ചുറ്റുവട്ടങ്ങളില്‍ ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത തീരങ്ങള്‍. എന്നാല്‍, നിരാശതയില്‍ കടന്നുകടന്ന് നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍ കാവല്‍ക്കാര്‍ നിന്നോട് പറയും; ആദ്യം വസ്ത്രമുരിയാന്‍ പിന്നെ മാംസം അതിനുശേഷം തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും. കാവല്‍ക്കാരുടെ ഏക നിയമം സ്വാതന്ത്ര്യമാണ്. എന്തിന്? …
Read More »പുരസ്കാരത്തിളക്കമേകി മഹായോദ്ധാ രാമ
മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ച മഹായോദ്ധാ രാമയുടെ ക്രിയേറ്റിവ് ഡയറക്ടറാണ് എസ്. വി. ദീപക്. സംവിധായകൻ ഉപേക്ഷിച്ചുപോയ ഫിലീം അദ്ദേഹം സ്വയം ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. ചേതസ് പത്രാധിപസമിതി അംഗമായ ഇദ്ദേഹം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. അഭിനന്ദനങ്ങൾ
Read More »മസ്തിഷ്കരോഗവും ആത്മീയാനുഭവവും
എന്താണ് ചുഴലിദീനം/അപസ്മാരം? കൃത്യമായ താളത്തിൽ ഇലക്ട്രോ-കെമിക്കൽ സിഗ്നലുകൾ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവർത്തിക്കുന്ന ഒരു സങ്കീർണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം. മസ്തിഷ്കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്പെസിഫിക് ജോലികൾ ആണ് ചെയുന്നത്. മസ്തിഷ്കത്തിന്റെ ഒരു ഭാഗം, മസ്തിഷ്കത്തിന്റെ …
Read More »അന്റാർട്ടിക
മിയിലെ ഏറ്റവും നിഗൂഢമായ വൻകരയാണ് അന്റാർട്ടിക്ക. കാനഡയുടെ പകുതി മാത്രം വലിപ്പമുള്ള ഈ വൻകരയിലെ മഞ്ഞിൽ അനേകം രഹസ്യങ്ങൾ ഒളിച്ച് കിടക്കുന്നുണ്ടെന്ന് ഗവേഷകർ കാലങ്ങൾക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ്. അതിനാലാണ് ഓരോ രാഷ്ട്രങ്ങളും അന്റാർട്ടിക്കയിൽ തങ്ങളുടെ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. അമേരിക്കയിലെ …
Read More »ഉറുമ്പ് ലോകത്തെ ‘കുറുമ്പ് ‘ വിശേഷങ്ങൾ
സയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ ‘അവതാര്‍‘ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പ്രമേയം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, ‘പന്‍ഡോര’ യെന്ന വിദൂര ഉപഗ്രഹവും അവിടുത്തെ നീലനിറമുള്ള പ്രാദേശിക ‘നവി’ …
Read More »ചില കീ ബോർഡ് കൗതുകങ്ങൾ!
ങ്ങൾ ഓരോരുത്തരും എത്ര തവണ കീ ബോർഡിൽ (keyboard) കൈ വെക്കുന്നുണ്ട്? “WhatPulse” എന്നൊരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങൾ എത്ര തവണ നിങ്ങളുടെ കീ ബോർഡിലെ ഓരോ അക്ഷരത്തിലും കൈ വെക്കുന്നു, നിങ്ങളുടെ മൗസ്(mouse) എത്ര തവണ ക്ലിക്ക് ചെയ്തു …
Read More »