Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

(അ) ഹിതം

തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ… തനിക്ക്? അവൾ തളർന്നു വാടി കൊഴിഞ്ഞ പോലെ ഇളം നീലവിരിപ്പിട്ട കിടക്കയുടെ ഓരത്തേക്കൊതുങ്ങി ചേർന്നു കിടക്കുകയായിരുന്നു.. അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പ്രശാന്ത് ചോദിക്കുമ്പോൾ ഒരിളം ചിരി വല്ലാത്തൊരു അർത്ഥം പുരണ്ടവളുടെ അധരത്തിൽ വിങ്ങി നിന്നിരുന്നു. …

Read More »

ഉടലിലെ തീവണ്ടിപാച്ചിലുകൾ

ഴ്‌വാരത്തിൽ നിന്നാണാ കിതപ്പിന്റെ ഉത്ഭവം. മുറ്റത്തെ സുഗന്ധരാജനെന്ന ചെടിയുടെ ഓരം പറ്റി ഇരുട്ട് പതിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. അനൂജ ജാലകം വഴി പുറത്തേക്ക് നോക്കി. ഒരു മുഴക്കത്തോടെ ഇരുട്ടവളിലേക്ക് ഒഴുകി വന്നുകൊണ്ടിരുന്നു. ഇടയ്ക്കിടക്ക് ശ്വാസം മുട്ടുന്ന പോലെ. ആ ഇരുട്ടിനറ്റത്തു നിന്നൊരു തീവണ്ടിപാച്ചിൽ ഇരുട്ടിന്റെ …

Read More »

മരുപൂങ്കാവനം

ങ്ങൾ മരുഭൂമി എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലോർക്കുന്നത്? ചിലപ്പോൾ ആടുജീവിതത്തിൽ വായിച്ച രക്തമുറയുന്ന മരുക്കാടിലെ തീച്ചൂടും ദാഹവും മണൽക്കാടുകളും ഓർത്ത് പോയി കാണാം അല്ലേ? എങ്കിൽ ഞാൻ മുപ്പത്തിനാലു കൊല്ലം പ്രവാസത്തിന്റെ കുപ്പായമിട്ട ഈ ജീവിതയാത്രയിൽക്കണ്ട വ്യത്യസ്ഥമായൊരു മരു കാഴ്ചയാണ് നിങ്ങളുമായി …

Read More »

സ്വകാര്യത്തിന്റെ തലക്കെട്ട്

ർഭാലസ്യം കൊണ്ട് ക്ഷീണിച്ച മനസ്സുമായി ഉറക്കം തൂങ്ങികൊണ്ട് ഇറയത്തിരിക്കുന്ന അംബുജത്തിനെനോക്കിക്കൊണ്ട് മാളുവമ്മ മുറ്റത്തിറങ്ങി നെല്ല് ചിക്കാൻ തുടങ്ങി. മുറ്റത്ത് പനംപായിലുണങ്ങുന്ന നെല്ല് ചിക്കുന്നതിനിടയിലൊക്കയും അവർ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും…. ഇടക്കവർ നിവർന്നു നിന്നു അംബുജത്തെ നോക്കികൊണ്ട് ഇങ്ങിനെ പറഞ്ഞു… “ആയ്… ആയ്…. ദെന്താ …

Read More »

പെൺ സ്വകാര്യങ്ങൾക്കൊരു വാതിൽ

രുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്. കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി ഇടുങ്ങിയ മറ്റൊരു മുറിയുള്ള നാട്ടിലേക്ക് മണവാട്ടി വേഷം കെട്ടി …

Read More »

ചിത്രക്കുറിപ്പുകൾ

രു പ്രണയം കൗമാരത്തിൽ നിന്നും അടർത്തി കളഞ്ഞവർണ്ണങ്ങളെ മറന്ന്…. ഒരു പതിനെട്ടുകാരി ചാരനിറങ്ങളെ പ്രണയിച്ച കാലം…. ജീവനറ്റു പോയ… സ്വപനങ്ങളിൽ.. മഞ്ഞിന്റെ ശൈത്യം മൂടി കിടന്നു.. എവിടെയൊക്കയോ പാലകൾ പൂവിട്ട മണം പരത്തി വസന്തവും, ഗ്രീഷ്മവും.. പോയ് മറഞ്ഞു.. എന്തിനായിരുന്നു അരുണയിൽ …

Read More »

ഉസലം പെട്ടിയിലെ അമ്മമാർ..

നിയില്‍ നിന്നും ശരവണന്‍ മല്ലികയെ താലികെട്ടി ഉശിലംപെട്ടിക്ക് കൊണ്ടുവന്നതില്‍ പിന്നെ ഉശിലംപെട്ടിക്കപ്പുറത്തേക്ക് മല്ലിപോയിട്ടില്ല. അവളുടെലോകം ആ കയറ്റുകട്ടിലിൽ കിടക്കുന്ന മാമിയാരും തെരുവില്‍ നിന്നും അടിച്ചുകേറുന്ന മലിനഗന്ധവും ആയിമാറി രണ്ടു വർഷത്തിലേറെയായി… മടുപ്പിക്കുന്ന ചേരീ ഗന്ധം വലയം ചെയ്യുന്ന ശരവണന്റെ കൂരയുടെ അകമുറിയിൽ …

Read More »

ശക്തൻ!!

ശക്തന്റെ കൊട്ടാരത്തിലെ എന്റെ ഒരു പകൽ. ത്രിശിവപേരൂർക്കാരുടെ സ്വകാര്യ അഹങ്കാരവും പൂരപെരുമയും ഈയൊരു പേരിനൊപ്പം തലയെടുപ്പോടെ നിൽക്കുബോൾ അദ്ദേഹത്തിന്റെ പാദങ്ങൾ പതിഞ്ഞ കൊട്ടാരത്തിലൂടെ ഒന്നുക്കൂടി വെറുതെനടന്നു ഞാൻ. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ …

Read More »

മാഞ്ഞു പോയ വീട്

(ദുബായിൽ നടന്ന അക്കാദമി ശില്ലശാലയിൽ ഒന്നാം സമ്മാനർഹമായ കഥ) സമയമെന്തായി? അല്ലെങ്കിൽ… സമയവും, മാസവും, ദിവസവുമൊന്നിനും അവിടെ പ്രസക്തിയില്ലാതായിരിക്കുന്നു… എൺപതു പിന്നിട്ടൊരു വൃദ്ധന്റെ ശിഷ്ടക്കാലം. ക്ലോക്കിന്റെ ചെറു മിടിപ്പു പോലും അയാളുടെ കാതിലെത്താതായി. അക്കങ്ങളുടെ ചലനവും മിഴികൾ മറന്നു തുടങ്ങിയിരിക്കുന്നു. തനിക്കു …

Read More »

മെഴുകുശില

അവൾ ശിവാനി… അന്നവളെ കാണുമ്പോൾ അവളുടെ നെറ്റിയിലെ മുറിവിൽ കെട്ടിയ വെളുത്ത ശീലയിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. “എന്താ ശിവാ…… എന്താ നെറ്റിയിൽ?” അവളുടെ കണ്ണിൽ ഒരു പുകച്ചിൽ ചുവപ്പോടെ തങ്ങിനിന്നിരുന്നു. കാലത്തെ കരിങ്കൽക്വാറിയിലേക്കു കരിങ്കല്ലു ചുമക്കാൻ അവൾക്കിണങ്ങാത്ത വലിയൊരു ഷർട്ടുമിട്ട് …

Read More »