Dr. Amritha Bhavesh

Dr. Amritha Baveesh, works at welfare hospital Bhatkal Karnataka. Home town Vadakara, Kozhikode dist.

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത സ്വപ്നങ്ങളും, എത്ര വഴിമാറി നടന്നിട്ടും പറയാതെ വന്നു ചേരുന്ന ദുരന്തങ്ങളെയും വേദനകളെയും പറ്റിയുമൊക്കെ ചിന്തിക്കാതെ പോസിറ്റീവായി കഴിയണം എന്ന് എത്ര …

Read More »

രക്തത്തിൽ യൂറിക് ആസിഡ് കൂടുതലാണ്… എന്തു ചെയ്യണം?

എന്താണീ യൂറിക് ആസിഡ്?? നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഒരു പധാർത്ഥത്തെ നമ്മുടെ ശരീരം വിശ്ശേഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സത്താണ് ഈ യൂറിക് ആസിഡ്. ഇങ്ങനെ ഉത്പാധിക്കപെടുന്ന ഈ ആസിഡ് സാമാന്യമായി വൃക്കകളിൽ എത്തുകയും വൃക്ക ഇതിനെ …

Read More »

അഹവും ലോകനീതിയും

ല യാദൃശ്ചിക സംഭവങ്ങളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റി മറിക്കുന്നത്. ഒട്ടും യാദൃശ്ചികമായായിരുന്നു ഞാൻ അന്ന് ആ ജീവിതകഥ വായിക്കാൻ ഇടയായത്. ഒത്തിരി നേടി അവസാനം ഒന്നുമില്ലാതായി തീർന്ന ഒരു മനുഷ്യന്റെ കഥ. തലമുറകൾക്ക് അനുഭവിക്കാൻ വേണ്ടത്ര സമ്പാദിച്ചു കൂട്ടിയിരുന്നയാൾ …

Read More »

ദോഷമോ..? ജലദോഷം..

ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമേതെന്ന് ചോദിച്ചാൽ അത് ജലദോഷമായിരിക്കും. തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് കൂടുതലായി കാണുന്നത് കാരണമാകാം ഇതിനെ കോമൺ കോൾഡ് എന്ന് വിളിക്കുന്നത്. എല്ലാ പ്രായക്കാരിലും ഇത് വരാമെങ്കിലും കുട്ടികളിലും, പ്രതിരോധ ശക്തി കുറഞ്ഞവരിലും ഇത് വളരെ …

Read More »

ജീവിതം മധുരിക്കാൻ..

ന്നാരോ എന്നോട് പറഞ്ഞു, കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കാൻ… ഉദയാസ്തമാനങ്ങളിലെ സൂര്യപ്രഭയിൽ നീ കൊതിക്കും ജീവിതത്തിന്റെ എല്ലാ വർണ്ണങ്ങളും ഉണ്ടെന്ന്….. എന്നെ സ്നേഹിക്കുന്ന ആ കുറച്ചു ആളുകൾക്ക് വേണ്ടി നീ ജീവിക്കണം എന്ന്, ആ കൊച്ച് ലോകത്തിന് വേണ്ടി, അവരുടെ …

Read More »

ഡിഫ്തീരിയും ചില യാഥാർത്ഥ്യങ്ങളും

മലപ്പുറത്തെ രണ്ട് ഡിഫ്തീരിയ മരണങ്ങൾ ഡിഫ്തീരിയ വീണ്ടും നമ്മുടെ നാട്ടിൽ തിരിച്ചെത്തിയതിന്റെ സൂചനയാണ്. എന്താണ് ഡിഫ്തീരിയ? തൊണ്ട മുള്ള് എന്ന് നാടൻ ഭാഷയിൽ വിശേഷിപ്പിക്കുന്ന ഈ ഡിഫ്തീരിയയ്ക്ക് കാരണമാകുന്നത് കൊറൈൻ ബാക്ടീരിയ ഡിഫ്തീരിയ എന്ന രോഗാണുവാണ്. ലക്ഷണം രോഗം ബാധിച്ച ആദ്യ …

Read More »

മനുഷ്യത്വത്തിന്റെ പേരിൽ….

ഈ അടുത്തു നടന്ന ഒരു സ്കൂൾബസ്സ് അപകടത്തേ തുടർന്ന് 8 കുഞ്ഞുങ്ങളുടെ ദാരുണമായ മരണ വാർത്ത നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ…. ജാതി ഭേദമില്ലാതെ നാടിനെ തന്നെ നടുക്കിയൊരു സംഭവമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്നത്…. മരിച്ച കുഞ്ഞുങ്ങളിൽ 4 പേർ ഒരു …

Read More »

അതിരുകളില്ലാതെ….

പണ്ട് പണ്ടങ്ങെവിടെയോ…. ഈ ലോകത്തിന്റെ ഏതോ ഒരറ്റത്ത് ഒരു പാവം എലി ഒരു കിളിയെ പ്രണയിച്ചു. കിളി, അവൾ തിരിച്ചും അവനെ ഒരുപാട് സ്നേഹിച്ചു… ആകാശം ഭൂമിയെ പുണരുന്നിടത്ത് അവർ എന്നും കണ്ടുമുട്ടും.. ഇളം കാറ്റ് വീശുന്ന ആ രമ്യ ഭൂമിയിലിരുന്ന് അവർ വിശേഷങ്ങൾ പങ്കുവച്ചു.. സൂര്യാസ്തമയം …

Read More »

വരുംതലമുറയ്ക്കായൊരു മുന്നൊരുക്കം

അച്ഛൻ അമ്മ കൂടപ്പിറപ്പുകൾ ഇങ്ങനെ എല്ലാവരും ഉണ്ടായിട്ടും അനാഥരെന്ന് സ്വയം വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ടായിരിക്കും നമ്മുടെയൊക്കെ ഇടയിൽ. മധു.. അതാണെന്റെ പേര്. എന്റെ ബാല്യത്തിലെ ഓർമ്മകളെ കുറിച്ച് ചോദിച്ചാൽ എന്റെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് സാരി ചുറ്റി, കറുപ്പും വെളുപ്പു നിറവും …

Read More »

ഒന്നു ചിരിച്ചാൽ ഉറയ്ക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം പിന്നെ ഒരു നൂലുപൊട്ടിയ പട്ടംപോലെയായിത്തീരാൻ നിമിഷങ്ങൾ മതിയാകും. ഇന്ന് ബന്ധങ്ങളുടെ കണ്ണികളെ കേവലം അവരവരുടെ അഹങ്കാരത്തിന്റെ ജയത്തിന് വേണ്ടി അഴിച്ചുമാറ്റുന്ന കാഴ്ച തീർത്തും വേദനാജനകമാണ്. ഡിവോഴ്സ് നേടുന്നതിലും ഇന്ന്  മുന്നിട്ട് …

Read More »