പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ട ദിനത്തിൽ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപതിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം …
Read More »Tag Archives: general
മുട്ടക്കേക്ക്
പഞ്ചസാര, തോലുകളഞ്ഞ ഏലക്ക എന്നിവ ഭംഗിയായി മിക്സിയിൽ പൊടിച്ചെടുക്കുക. അതിലേക്ക് മുട്ടപൊട്ടിച്ചൊഴിച്ച് പതപ്പിച്ചെടുക്കുക. പാത്രത്തിലെ മൈദയിലേക്ക് ഇതൊഴിച്ച്,...
Read More »അഞ്ചു മിനിട്ടു കൊണ്ട് തക്കാളി അച്ചാർ
ആവശ്യമായ സാധനങ്ങൾ പാചകം ചെയ്യുന്ന വിധം ചീനച്ചട്ടി കായുമ്പോൾ ഒരു ടേബിൾ സ്പൂൺ പാചക എണ്ണ ഒഴിച്ച് ചൂടാക്കുക. കടുക്, അല്പം ഉലുവ എന്നിവയിട്ട് ഉലുവ ബ്രൗൺ നിറമാകുമ്പോൾ രണ്ടുവറ്റൽ മുളക്, ഒരു തണ്ട് കറിവപ്പില എന്നിവ കൂടിയിട്ട് മൂപ്പിക്കുക. ചെറുതായി …
Read More »നല്ലേപ്പിള്ളി നാരായണൻ – പൊറാട്ടുനാടകത്തിലെ ഇതിഹാസം
പൊറാട്ട് നാടകത്തിലെ ഇതിഹാസമായിരുന്നു നല്ലേപ്പിള്ളി നാരായണൻ. ചോദ്യക്കാരനായി വന്ന് അനേകമനേകം രാത്രിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്തെത്തുന്ന ഗ്രാമീണരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ. മനോധർമത്തിലൂന്നിയ ചോദ്യങ്ങളായിരുന്നു ആ മുഖമുദ്ര. കാവാലം നാരായണപണിക്കരെപ്പോലുള്ള മുതിർന്ന കലാകാരന്മാർ അദ്ദേഹത്തെ അങ്ങോട്ടു പോയി കാണുമായിരുന്നു. സമീപകാലത്ത് …
Read More »അഹിംസയുടെ കാവലാൾ ഹിംസക്കിരയായി
ഇന്ന് ജനുവരി 30 Listen and Read ഭാരത ഭരണ സൗധത്തിൻവിളിപ്പുറ- ത്താകെ പടർന്ന രുധിര ചിത്രം ചേതനയറ്റു പിടഞ്ഞുമരിച്ചതീ സ്വാതന്ത്ര്യ സുന്ദര സ്വപ്ന ഭൂവിൽ ഉള്ളിൽ നിറയുമഹിംസയെ പ്രാർത്ഥനാ മന്ത്രങ്ങളാക്കി പകർന്നെങ്കിലും നമ്മൾ പകരം കൊടുത്തോരു ദക്ഷിണ എന്നും ചരിത്രത്തിൻ …
Read More »ചിതലരിച്ച ചരിത്ര പുസ്തകം
ഇന്ന് ജനുവരി 23 – നേതാജിയുടെ ജന്മദിനം നേടിയ സ്വാതന്ത്ര്യത്തിൻ മോടിയിൽ മയങ്ങാതെ ഓടി നീ മറഞ്ഞെങ്ങോ പോയതോ? പോയിച്ചതോ കാലമെത്രയോ താണ്ടി ഭരണ സൗധത്തിന്റെ നാരായവേരിൽ പോലും വിളയുന്നഴിമതി സ്വാതന്ത്ര്യ ചരിത്രത്തിൻ താളുകൾ രചിച്ചൊരു നാരയമഷിയിലും നിറം …
Read More »വിപ്ലവജ്യോതിയുടെ ഓർമ്മയ്ക്ക്
ജനുവരി 17 ഇൻഡ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രായോഗീക രാഷ്ട്രീയത്തിലെ താത്വികാചാര്യൻ ജ്യോതിബസുവിന്റെ ചരമദിനം “വിപ്ലവ ജ്യാലയിലൂതി തിളക്കിയ പത്തരമാറ്റിൻ പകിട്ടിൽ മറയാതെ എത്രയോ കാലം ഭരിച്ചു ബംഗാളിന്റെ മിത്രമായ് ഓർമ്മയിലെന്നും ബസുവിനെ പിൽക്കാല ലോകം സ്മരിയ്ക്കുന്നു വീണ്ടുമാ സൽഭരണത്തെ തിരികെ വിളിയ്ക്കാതെ” …
Read More »ഗന്ധർവ്വ ഗായകാ വന്ദനം
2017 ജനുവരി പത്ത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ദാസേട്ടന്റെ, കെ ജെ യേശുദാസിന്റെ 77-ാം ജന്മദിനം ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന പേരാണ്, സ്വരരാഗമാണ് മൂന്നു തലമുറയേറ്റുപാടും ഭാവ രാഗാർദ്ര സൗരഭമാണ് കാലം ശ്രുതി ഭംഗമാക്കാതെ നിത്യവും കാത്തു പുലർത്തുന്ന നാദം …
Read More »പരസ്യകലയിലെ ജീവല്‍ത്തുടിപ്പുകള്‍
.വി.യുടെ പ്രചാരം കൂടിയതോടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും പറ്റിയ മീഡിയം ടെലിവിഷനായി മാറിക്കഴിഞ്ഞിരിക്കുന്നു. പണ്ട് മുതല്‍ക്കേ ടി.വി.യില്‍ കണ്ടുവരുന്ന പരസ്യങ്ങളുടെ സ്വാധീനം നിത്യജീവിതത്തില്‍ പ്രകടമായിരിന്നു. മഹാഭാരതം, രാമായണം തുടങ്ങിയ മെഗാസീരിയലുകളെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഇടയില്‍ കടന്നു വന്നിരുന്ന നിര്‍മ സോപ്പ് പൗഡര്‍, ഒനിഡ …
Read More »വെള്ളിനേഴി കലാഗ്രാമത്തിൽ താടിയരങ്ങ്
ളളിനേഴി നാണുനായര്‍ സ്മാരക കലാകേന്ദ്രത്തിന്റെ വാര്‍ഷികാഘോഷമായ താടിയരങ്ങ്, 2016 ഡിസംബര്‍ 24ന് വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടത്തുകയാണ്. രാവിലെ10 മണിക്ക് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നയിക്കുന്ന ശിശുസംരക്ഷണ സെമിനാര്‍, തുടര്‍ന്ന് കലാകേന്ദ്രം വനിതാ വിഭാഗവും, വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, വിനോദ് മങ്കര സംവിധാനം …
Read More »