Tag Archives: travel

മരുപൂങ്കാവനം

ങ്ങൾ മരുഭൂമി എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലോർക്കുന്നത്? ചിലപ്പോൾ ആടുജീവിതത്തിൽ വായിച്ച രക്തമുറയുന്ന മരുക്കാടിലെ തീച്ചൂടും ദാഹവും മണൽക്കാടുകളും ഓർത്ത് പോയി കാണാം അല്ലേ? എങ്കിൽ ഞാൻ മുപ്പത്തിനാലു കൊല്ലം പ്രവാസത്തിന്റെ കുപ്പായമിട്ട ഈ ജീവിതയാത്രയിൽക്കണ്ട വ്യത്യസ്ഥമായൊരു മരു കാഴ്ചയാണ് നിങ്ങളുമായി …

Read More »

ലാമയൂരിലെ കർഷകരും ബുദ്ധവിഹാരങ്ങളും

ണ്ടി സ്റ്റാർട് ചെയ്തു, എവിടേയും ലൈറ്റ് ഇല്ല. വൈകീട്ട് കാർഗിലിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു, അന്നെന്തോ കാരണത്താൽ ഇലക്ട്രിസിറ്റി ഉണ്ടാകില്ലെന്നു. ഇവിടേയും അത് ബാധകമായിരിക്കും. രണ്ട് ഹോട്ടലുകൾ അടുത്തടുത്തായി കണ്ടപ്പോൾ വണ്ടി നിർത്തി. അവിടേയും ആരുമുണ്ടാകില്ലേ? ഏതു ഹോട്ടലിൽ പോകണമെന്ന് സംശയിക്കും മുന്നേ, …

Read More »

എന്റെ ലണ്ടന്‍ സന്ദര്‍ശനം

അബൂദാബിയിലുള്ളപ്പോൾ ലണ്ടനിൽ പോകാൻ എനിക്കൊരാഗ്രഹം തോന്നി. ഞാൻ ജനിക്കുന്നതിന്നു മുമ്പാണെങ്കിലും നമ്മെ ഭരിച്ച, സൂര്യൻ അസ്തമിക്കാത്ത രാജ്യം ആയിരുന്ന, ആ രാജഭരണം ഇപ്പോഴും നടക്കുന്ന യുണൈറ്റട് കിങ്ങ്ഡം കാണുന്നത് ഒരു പ്രത്യേക സുഖം ആണല്ലോ? അങ്ങിനെ ഞാൻ അബൂദാബിയിലെ ബ്രിട്ടീഷ്‌ എംബസ്സിയിൽ …

Read More »

സുരു നദിക്കരയിൽ, അതിരുകളില്ലാതെ..

മ്പിലെത്തിയ ഞങ്ങൾ ആ പട്ടാളക്കാരുമായി കുറേ സംസാരിച്ചു. ബീഹാറിൽ നിന്നുള്ള ആളാണു. അവിഡെ നിന്നും കാണാവുന്ന ദൂരത്തിൽ വലിയൊരു മലയ്ക്കപ്പുറത്താണത്രെ LOC. അതിനപ്പുറത്തേക്ക് പാക്കിസ്താൻ. താഴെ ഒഴുകുന്ന സുരു നദി പാകിസ്താൻ അധിനിവേശ കാശ്മീരിൽ എത്തുമത്രെ. ആഹാ, അവർക്ക് പാസ്സ്പോർട്ടും വിസയൊന്നുംകൂടാതെ …

Read More »

THE COLDEST PLACE ON EARTH

f you think your school disappointed you by not giving enough holidays during the much awaited winter break, let me introduce you to Oymyakon’s solitary school that closes only when …

Read More »

പാണിയേലി പോര് – യാത്രാ വിവരണം.

ആലുവയിൽ നിന്നും ഏകദേശം 35 കിലോമീറ്റർ അല്ലെങ്കിൽ പെരുമ്പാവൂരിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ തീരം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്കും ഇടയ്ക്കുകൂടി പെരിയാർ നദി ഒഴുകി വരുന്ന ഈ സ്ഥലത്ത് നിറയെ പാറക്കെട്ടുകളാണ്. പല കൈവഴികളായി …

Read More »

അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ

1.30 മണിക്കൂർ പോയതറിഞ്ഞില്ല, റോഡ് തുറന്നു. നന്നായി കാത്തിരുന്നത്. റോഡിന്റെ അവസ്ഥകണ്ടപ്പോൾ തിരിച്ചറിവു വന്നു. നമ്മളെ പോലുള്ള മണ്ടന്മാരാണ് വഴിയിലെ അപായ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ. വലിയ വലിയ പാറകളുടെ അവശിഷ്ടങ്ങൾ ഇനിയുമെത്രയോ കിടക്കുന്നു റോഡിൽ. ഒന്നും കാണാതെ …

Read More »

സോന്മാർഗിനു പറയാനുള്ളത്..

ഏതാണ്ട് 1.5 കി.മി. സ്ട്രെയിറ്റ് റോഡ്, സോന്മാർഗിലെ മാർക്കെറ്റെത്തി. ഒന്നുരണ്ടു കടകൾ തുറന്നുകിടപ്പുണ്ടായിരുന്നു. തുണിക്കടകൾ തന്നെ. രാത്രിയിലും താമസം കടയിൽ തന്നെയായതിനാലാണു കടകൾ തുറാന്നുതന്നെ ഇരിക്കുന്നത്. അല്ലാതെ രാത്രിയിലും കച്ചവടം പൊടിപൊടിക്കാനല്ല. നല്ല ഗ്ലൗസും, കമ്പിളിപ്പുതപ്പും വാങ്ങാനായിരുന്നു നമ്മുടെ ഉദ്ദേശം. . …

Read More »

മഞ്ഞുമലകളുടെ സ്വപ്നഭൂമി

ശ്രീനഗറിൽ നിന്നു പുറപ്പെട്ടു അധികം വൈകാതെ സിന്ധു നദിക്കു കുറുകെയുള്ള പാലം കടന്നു. സുന്ദരമായ സായാഹ്നം, ഞങ്ങൾ വണ്ടി നിർത്തി.ആകെ കൂടി ഒരു ഉത്സവമയം. വർഷത്തിൽ 3 മാസം മാത്രം തുറക്കുന്ന റോഡാണ്. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ തിരക്കുണ്ട്. വണ്ടി അക്കരെ …

Read More »