നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത സ്വപ്നങ്ങളും, എത്ര വഴിമാറി നടന്നിട്ടും പറയാതെ വന്നു ചേരുന്ന ദുരന്തങ്ങളെയും വേദനകളെയും പറ്റിയുമൊക്കെ ചിന്തിക്കാതെ പോസിറ്റീവായി കഴിയണം എന്ന് എത്ര …
Read More »Tag Archives: story
ഉടലിലെ തീവണ്ടിപാച്ചിലുകൾ
ഴ്‌വാരത്തിൽ നിന്നാണാ കിതപ്പിന്റെ ഉത്ഭവം. മുറ്റത്തെ സുഗന്ധരാജനെന്ന ചെടിയുടെ ഓരം പറ്റി ഇരുട്ട് പതിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. അനൂജ ജാലകം വഴി പുറത്തേക്ക് നോക്കി. ഒരു മുഴക്കത്തോടെ ഇരുട്ടവളിലേക്ക് ഒഴുകി വന്നുകൊണ്ടിരുന്നു. ഇടയ്ക്കിടക്ക് ശ്വാസം മുട്ടുന്ന പോലെ. ആ ഇരുട്ടിനറ്റത്തു നിന്നൊരു തീവണ്ടിപാച്ചിൽ ഇരുട്ടിന്റെ …
Read More »ടേക്കൺ
ങ്ങനെ ഒരു മാമ്പഴക്കാലവും കൽക്കണ്ടക്കനവുകളും ഇറങ്ങി, അതിനു രണ്ട് അവാർഡും ഒക്കെ വാങ്ങിച്ച്, കുറച്ചു ഫേസ് ബുക്ക് വായനക്കാരും സുഹൃത്തുക്കളും ഒക്കെ ആയി ഞാൻ ഒരു പൊടി സാഹിത്യകാരനായി വിഹരിക്കവെ ആണ് ഇങ്ങിനി വരാത വണ്ണം പിരിഞ്ഞു പോയെന്നു കരുതിയിരുന്ന ഒരു …
Read More »ആനവിരട്ടി
ഇന്നലെ പത്രത്തിലെ മുഖ്യ വാര്‍ത്തയായിരുന്നു അത്: “ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലിറങ്ങി എഴക്കാടിനെ വിറപ്പിച്ച കാട്ടാനയെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടു. ആനയെ കാട് കയറ്റിയെങ്കിലും എഴക്കാട്ടുകാരുടെ ഭീതി വിട്ടുമാറിയിട്ടില്ല” ഞാനെന്നും നാട്ടില്‍ വരിക വൃശ്ചികമാസത്തിലാണ് – ആ സമയത്താണല്ലോ നാടാകെ ഉത്സവതിമര്‍പ്പില്‍ ഉണരുന്നത് …
Read More »സ്വകാര്യത്തിന്റെ തലക്കെട്ട്
ർഭാലസ്യം കൊണ്ട് ക്ഷീണിച്ച മനസ്സുമായി ഉറക്കം തൂങ്ങികൊണ്ട് ഇറയത്തിരിക്കുന്ന അംബുജത്തിനെനോക്കിക്കൊണ്ട് മാളുവമ്മ മുറ്റത്തിറങ്ങി നെല്ല് ചിക്കാൻ തുടങ്ങി. മുറ്റത്ത് പനംപായിലുണങ്ങുന്ന നെല്ല് ചിക്കുന്നതിനിടയിലൊക്കയും അവർ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും…. ഇടക്കവർ നിവർന്നു നിന്നു അംബുജത്തെ നോക്കികൊണ്ട് ഇങ്ങിനെ പറഞ്ഞു… “ആയ്… ആയ്…. ദെന്താ …
Read More »പെൺ സ്വകാര്യങ്ങൾക്കൊരു വാതിൽ
രുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്. കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി ഇടുങ്ങിയ മറ്റൊരു മുറിയുള്ള നാട്ടിലേക്ക് മണവാട്ടി വേഷം കെട്ടി …
Read More »ഫത്തേ ദർവാസാ – ജീവിതം മുഴങ്ങുന്നിടം
ആടുകൾ കൂട്ടമായി കയറിപ്പോകുകയാണ് ആ കുന്നിനു മുകളിലേക്ക്. അവയെ തെളിച്ചു കൊണ്ട് ആ ബാലനും. പാറക്കല്ലുകൾ ആരോ അടുക്കി വച്ചതാണെന്നു തോന്നും. അത്ര മനോഹരമാണ് അതിന്റെ രൂപം. ആടുകൾ മേഞ്ഞു നടക്കുമ്പോൾ ആ ബാലൻ പാറക്കല്ലുകളിലൂടെ മുകളിലേക്ക് നടന്നു. സൂര്യൻ അസ്തമിക്കാൻ …
Read More »ചിത്രക്കുറിപ്പുകൾ
രു പ്രണയം കൗമാരത്തിൽ നിന്നും അടർത്തി കളഞ്ഞവർണ്ണങ്ങളെ മറന്ന്…. ഒരു പതിനെട്ടുകാരി ചാരനിറങ്ങളെ പ്രണയിച്ച കാലം…. ജീവനറ്റു പോയ… സ്വപനങ്ങളിൽ.. മഞ്ഞിന്റെ ശൈത്യം മൂടി കിടന്നു.. എവിടെയൊക്കയോ പാലകൾ പൂവിട്ട മണം പരത്തി വസന്തവും, ഗ്രീഷ്മവും.. പോയ് മറഞ്ഞു.. എന്തിനായിരുന്നു അരുണയിൽ …
Read More »കലാലയ പ്രണയം(കഥ)
ടുത്ത ആഴ്ച്ച കോളേജ് തുറക്കുകയാണ്. പഠിപ്പിന്റെ കാര്യത്തിൽ ഞാൻ കോളേജിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം കോളേജിലെ സാഹിത്യകാരനായ ജബ്ബാറും രണ്ടാം സ്ഥാനം ഒരു പെണ്‍കുട്ടിക്കുമാണ്. ഈ ഒരു വർഷം കൂടെ കഴിഞ്ഞാൽ ഈ കലാലയത്തോട് വിട പറയേണ്ടി വരും. അതാലോചിക്കുമ്പോൾ …
Read More »ഫേസ്ബുക്ക് സൗഹൃദം(നർമഭാവന)
(1982 മാർച്ച് 1ന്ന് കുങ്കുമം വാരികയിൽ അച്ചടിച്ചു വന്ന “തൂലികാസൗഹൃദം” എന്ന എന്റെ കഥയിലെ ആശയമെടുത്ത് ഇന്നത്തെ സാഹചര്യത്തിൽ രചിച്ച കഥ) എന്റെ ശരിയായ പേര് ഗോപാലകൃഷ്ണൻ. ജീ.കെ. എന്ന് വിളിക്കും. സെക്കന്റ് ഇയർ SSLCക്ക് തോറ്റപ്പോൾ പഠിപ്പ് നിറുത്തി. വർഷങ്ങൾ …
Read More »