Tag Archives: nature

മരുപൂങ്കാവനം

ങ്ങൾ മരുഭൂമി എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലോർക്കുന്നത്? ചിലപ്പോൾ ആടുജീവിതത്തിൽ വായിച്ച രക്തമുറയുന്ന മരുക്കാടിലെ തീച്ചൂടും ദാഹവും മണൽക്കാടുകളും ഓർത്ത് പോയി കാണാം അല്ലേ? എങ്കിൽ ഞാൻ മുപ്പത്തിനാലു കൊല്ലം പ്രവാസത്തിന്റെ കുപ്പായമിട്ട ഈ ജീവിതയാത്രയിൽക്കണ്ട വ്യത്യസ്ഥമായൊരു മരു കാഴ്ചയാണ് നിങ്ങളുമായി …

Read More »

കാടറിഞ്ഞീടണം നമ്മൾ…

നാമും നമുക്കു ചുറ്റുമുള്ള ആവാസ വ്യവസ്ഥിതിയും.. അതാണ് പരിസ്ഥിതി. പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളിൽ ഒന്നു മാത്രമായ നാം മനുഷ്യർ, മണ്ണും മരവും പച്ചപ്പും ഇതര ജീവജാലങ്ങളെയും കീഴ്പ്പെടുത്തി പരിസ്ഥിതിയെ ആക്രമിച്ച് മുന്നേറുന്ന ആവാസ ദുരന്തങ്ങളിൽ നാളെ വീണ്ടും ഒരു പരിസ്ഥിതി ദിനം …

Read More »

ഭൂമിയ്ക്കും ഒരു ദിനം

ന്ന് നാല്പത്തി ഏഴാമത് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി ഭൗമ ദിനം ആചരിക്കാന്‍ തുടങ്ങിയത് 1970 ഏപ്രില്‍ ഇരുപത്തിരണ്ട് മുതലാണ്‌. കേവലം ഒരു ദിവസത്തേക്ക് മാത്രം എന്നത് അല്ല ഭൗമദിനത്തിന്റെ ലക്ഷ്യം, മറിച്ചു ഭൂമിയെ സരക്ഷിക്കാനുള്ള ദിവസങ്ങളുടെ തുടക്കമാകുക …

Read More »

ആനച്ചെവിയിലൊരു സ്വകാര്യം

റന്‍സ് ആന്റണി 2012 മാര്‍ച്ച്‌ മാസം 2-നു അന്തരിച്ചു. അധികമാരും അറിയാത്ത കഥയിലെ നായകന്‍! 17 സെപ്റ്റംബര്‍ 1950നായിരുന്നു ജനനം. ആഗോളസംരക്ഷകന്‍, പരിസ്ഥിതിസ്നേഹിതന്‍, യാത്രക്കാരന്‍, പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി കണ്ടെത്തിയവന്‍.. സൗത്ത് ആഫ്രിക്കയിലെ ‘സുലുലാന്‍ഡ്‌’ എന്ന ഫോറസ്റ്റ് റിസേര്‍വ് സ്ഥലത്തെ തലവനും …

Read More »

നഷ്ടപെടുന്ന ഗ്രാമീണ ഭംഗി

ചെറിയിനം കല്ലുകള്‍ ആയുധങ്ങളാക്കി കീശയിലിട്ട് സൂക്ഷിച്ചു കൊണ്ട് നടന്നൊരു കാലമുണ്ടായിരുന്നു …. ജഗദീശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ നാട്ടിന്‍പുറത്തെ കുട്ടിക്കാലം… വീടിനു തൊട്ടടുത്തുള്ള പറമ്പിലെ, മരച്ചില്ലകളിൽ‍ പ്രണയിനിയെ പോലെ ചേര്‍ന്ന് കിടക്കുന്ന നെല്ലി പുളിയും.. ആകാശ ഊഞ്ഞാലില്‍ ആടി കളിക്കുന്ന, മാങ്ങകളുമൊക്കെയായിരുന്നു  ഈ …

Read More »

“ഉദയാ ചൊവ്വേരിയുടെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം, സുന്ദര ഗ്രാമം”

നാട്ടിലെങ്ങും പ്ലാസ്റ്റിക് പുക. വൈകുന്നേരമായാൽ പുക ശ്വസിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മണ്ണ് ഒന്ന് കിളച്ചാൽ അതിലൊക്കെ പ്ലാസ്റ്റിക് കവറുകൾ. പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് അയൽക്കാരോട് പറഞ്ഞാൽ , പിന്നെ എന്ത് ചെയ്യണം എന്ന് തിരിച്ചു ചോദ്യം. അങ്ങനെയാണ് ” കാസർഗോഡ് …

Read More »

അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ

1.30 മണിക്കൂർ പോയതറിഞ്ഞില്ല, റോഡ് തുറന്നു. നന്നായി കാത്തിരുന്നത്. റോഡിന്റെ അവസ്ഥകണ്ടപ്പോൾ തിരിച്ചറിവു വന്നു. നമ്മളെ പോലുള്ള മണ്ടന്മാരാണ് വഴിയിലെ അപായ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ. വലിയ വലിയ പാറകളുടെ അവശിഷ്ടങ്ങൾ ഇനിയുമെത്രയോ കിടക്കുന്നു റോഡിൽ. ഒന്നും കാണാതെ …

Read More »