ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അതിനേക്കാൾ ഭീകരമായിരുന്നു! അതു പറയണമെങ്കിൽ മറ്റൊരാളെ കൂടി പരിചയപ്പെടുത്തേണ്ടതുണ്ടു.! കെ കെ പൈങ്കി! ഒരു ദിവസം രാവിലെ കെ. പി. എം. എസ്സിന്റെ സെക്രട്ടറിയും എൻറെ സുഹൃത്തുമായ തേവലക്കര ഭാസിയുമൊത്തു ഇദ്ദേഹം വീട്ടിൽ വന്നു ഒരാവശൃം ഉന്നയിച്ചൂ.
Read More »Tag Archives: memoir
ആ പുരുഷൻ ആഗമിക്കാത്ത സ്വർഗ്ഗരാജ്യം
എഴുത്തുകാരി കെ.പി. സുധീരയുടെ “ആ പുരുഷൻ ആഗമിക്കാത്ത സ്വർഗ്ഗരാജ്യം” എന്ന ഓർമ്മക്കുറിപ്പിലെ ഭാഗങ്ങളുടെ ശബ്ദലേഖനം. അവതരിപ്പിക്കുന്നത് : പ്രദീപ് കുറ്റ്യാട്ടൂർ(കവി, സാമൂഹിക പ്രവർത്തകൻ)
Read More »വി. സാംബശിവനും, പിന്നെ ഞാനും ഞങ്ങളുടെ ഗ്രാമവും!
ഒരു അത്താഴപഷ്ണി കിടക്കുന്ന ഒരു വീടു. മേലൂട്ടു വീടു. അവിടെ ഗൃഹനാഥൻ ഒരു ജോത്സൃൻ. ഗൃഹനാഥ ഒരു കയർപിരിപ്പു തൊഴിലാളി. ജോത്സൃൻ കറങ്ങി നടക്കും. ഭാരൃയാണു ഭാരിച്ച കടുംബത്തിന്റെ ചുമതലയും. അവരുടെ ആൺമക്കളിൽ മുത്തവനായിരുന്നു സാംബശിവൻ. രണ്ടാമത്തെ മകൻ സദാശിവൻ. കുറച്ചു …
Read More »ഒരു പ്രവാസിയുടെ ഓർമ്മക്കുറിപ്പ്
ല ആളുകൾ അവർ ചെയ്യുന്ന പ്രവർത്തിയുടെ ഫലം(അത് ഗുണം ആയാലും ദോഷം ആയാലും) അനുഭവിക്കുന്നത് മറ്റു പലരും ആണ് എന്ന് അറിയുന്നില്ല.. ഈ കഥയിലെ നായകൻ(വില്ലനും) നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആണ്. ഞൻ സൗദി വന്നു ഏകദേശം 11 …
Read More »സംസാരിക്കുന്ന കത്തുകളും അച്യുതമേനോനും പിന്നെ ഞാനും!
സി. അച്യുതമേനോനെ ഞാൻ എന്നാണു ആദൃമായി കണ്ടതു? അന്നു അദ്ദേഹം എങ്ങനെയാണൂ എന്നോടു പ്രതികരിച്ചതു എന്നൊക്കെ ഇന്നോർക്കുക രസമാണു! പിന്നെ ഞങ്ങൾ തമ്മിലുളള ബന്ധം എങ്ങനെ വളർന്നൂ വികസിച്ചു എന്നതും ഇന്നു വിസ്മയം ആണു! ആദ്യം കണ്ടതു ഒരു ട്രെയിൻ യാത്രയിൽ …
Read More »ഐ. വി. ശശിയും ഫെല്ലിനിയും
മനസ്സില്‍ തങ്ങിനില്ക്കുന്നത് മഴയുള്ള രാത്രിയില്‍ രവികുമാറിന്റെ വീട്ടിലേക്കു സീമ വന്നു കയറുന്ന രംഗമാണ്. കഥാപാത്രങ്ങളുടെ പേരറിയില്ല. അവളുടെ കുസൃതി സംസാരം. ഈറൻ മാറ്റാൻ കുളിമുറിയില്‍ കയറുന്നത്. ധരിക്കാന്‍..
Read More »അയ്യങ്കാളി പൊട്ടിച്ചെറിഞ്ഞ കല്ലുമാലകൾ
ഇന്നു മഹനായ അയ്യൻകാളിയുടെ ജന്മദിനം ടിയാളരുടെ അവകാശങ്ങൾക്കു വേണ്ടി നിരവധി പോരാട്ടങ്ങളുടെ ചരിത്രം പൊടിയണിഞ്ഞു കിടപ്പുണ്ടു ഈ മണ്ണിൽ. അയ്യൻകാളിയോടൊപ്പം ആ സമര ചരിത്രങ്ങളും അതിന്റെ അടയാളങ്ങളും വളരെ വിദ്ഗദമായി തുടച്ചു നീക്കി അധികാര വർഗ്ഗം. അയ്യൻകാളിയുടെ ആശയം ഗോപാലദാസ്സൻ എന്നൊരു …
Read More »മുതുകുളം: ചലച്ചിത്ര രംഗത്തെ രക്തസാക്ഷി – കൊടിയ വഞ്ചനയിൽ ഹൃദയം പൊട്ടി അദ്ദേഹം മരിക്കുകയായിരുന്നു…
മുതുകുളം രാഘവൻ പിള്ള ഹൃദയം പൊട്ടി മരിച്ച കഥ.. ൻ ആദൃം കണ്ട സിനിമ ഓടയിൽനിന്ന്. അന്നു ഞാൻ പത്തിൽ പഠിക്കുകയാണു. മലയാളം രണ്ടാം പാഠപുസ്തകം അന്നു കേശവദേവിന്റെ ഓടയിൽ നിന്നാണു. അതു കൊണ്ടു സ്കൂളിൽ നിന്നു ഞങ്ങളുടെ സർ കുട്ടികളെ …
Read More »തിലകൻ അങ്ങനെയും പറഞ്ഞു…
“കണ്ട അലവലാതികളുടെ കൂട്ടു കുത്തി ഇരിക്കുകയല്ല ഞങ്ങൾ” – തിലകൻ മുതിർന്ന പത്രപ്രവർത്തകൻ തെക്കുംഭാഗം മോഹനന്റെ സ്മരണകൾ ———————– എന്റെ കൺമുന്നനിലൂടെ മലയാള സിനിമ. ഞാൻ നസീറിനെ അടുത്തറിഞ്ഞ നിമിഷങ്ങൾ. ഞാനൂം നസിറുമായി അവസാന കാലത്തു ഏറെ അടുത്തു. തന്റെയും കാലം …
Read More »Reating or Eading..?
I was not brought up in a “Everybody eats together at the table” home. The rule was if your stomach growls, have your food. I started to bury my nose …
Read More »