ഭൂമിയും ലോകവുമെല്ലാം തീരെ ചെറുതായ നാളിൽ മണ്ണും മനുഷ്യരുമെല്ലാം ഒന്നായി വാഴുന്ന നാട്ടിൽ ഉണ്ടായിരുന്നൊരു കുന്ന് മണ്ണപ്പമെന്നപോലൊന്ന്...
Read More »Tag Archives: kavitha
വിമൺ ഹു സ്വൈയർ ഇൻ സൈലൻസ്
കലായിസിലെ റെഫ്യൂജി ക്യാംപിൽ വെച്ച്, മൂന്നാം ദിവസമാണവളെ നഷ്ട്ടപ്പെട്ടത്. ഭകഷണപ്പൊതികൾക്കായുള്ള തിക്കിലും തിരക്കിലും പെട്ട് കാണാതാവുകയായിരുന്നു. തിരഞ്ഞു നടക്കുന്നതിനിടയിലാണ് പത്തും പന്ത്രണ്ടും വയസ്സുള്ള വേറെയും പെൺകുട്ടികളെ നഷ്‌ടപ്പെട്ടവർ ഉണ്ടെന്നറിഞ്ഞത്. അതിർത്തി കടന്നോടുന്ന കറുത്ത ട്രക്കിന്റെ പുറകിൽ ഇരുട്ടിലേക്ക് കൺതുറന്നിരുന്നവരെ ഓർത്തപ്പോളാണ് പൊള്ളി …
Read More »യു(ഭ)ക്തി
താക്കോൽ കടലിലേക്കെറിഞ്ഞ് രാജാവ് തീരത്തിരുന്നരുളി കണ്ടില്ല്ലേ മീനുകളെയെല്ലാം ഒറ്റ താക്കോൽ കൊണ്ട് പൂട്ടിയിട്ടിരിക്കുന്നത്. രാജാവും പ്രജകളും നോക്കി നിൽക്കേ കടൽ ഉള്ളിലേക്ക് വലിയാൻ തുടങ്ങി. കണ്ടില്ലേ തിരകളും പെട്ടു, കടൽ പേടിച്ച് തിരിച്ച് പോകുന്നു, നമ്മുടെ രാജ്യം വലുതായി വലുതായി വരുന്നു, …
Read More »മൊഴി
ഉള്ളുരുക്കുന്ന കണ്ണുനീർത്തുള്ളിയായ് ചുട്ടുനീറ്റുന്ന നിത്യസത്യങ്ങളായ് ദൂരെ നിന്നും പറന്ന കിനാക്കളായ് പിന്നിലൂറുന്ന ഭൂതപ്രവാഹമായ് എന്നിൽ വന്നു നിറഞ്ഞു നീയോർമ്മതൻ തുള്ളി തള്ളിക്കളിക്കും സമുദ്രമായ്. ഒന്നുറങ്ങാൻ തുടങ്ങുമ്പൊഴെന്നുള്ളി- ലെങ്ങുനിന്നോ പറന്നിറങ്ങുന്നു നീ ഒക്കെയും ഞാനടുക്കിത്തുടങ്ങുമ്പൊ- ഴോർമ്മയിൽ നിന്നകന്നു പോകുന്നു നീ. മുന്നിൽ നിന്നു …
Read More »മീര പാടുന്നൂ….
പാടാതിരിയ്ക്കുന്നതെങ്ങനെയായിരം – നീരുറവക്കൈകൾ വാരിയണയ്ക്കുമ്പോൾ. പച്ചിലക്കാടിൻ തണുപ്പിലൂടിത്തിരി – യൊറ്റ നടത്തം നടന്നു തെളിയുമ്പോൾ. മീര പാടുന്നൂ മുറിവിൽ വിരിയുന്ന – വേദനപ്പൂക്കൾ കൊഴിഞ്ഞൊഴിഞ്ഞീടുമ്പോൾ . പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കിന്നു, ധ്യാനക്കുളിരാർന്ന ചുംബനം ജീവനിൽ – പാഥേയമായിപ്പകർന്നുണർവാകുമ്പോൾ. നിശ്ശബ്ദമായിച്ചിതറിത്തെറിക്കുന്ന, നിത്യസുഗന്ധമാമോർമകൾ മെല്ലെയി – ന്നോളങ്ങൾ …
Read More »ലോപം
LISTEN AND READ എത്ര ലോപിക്കാം വിളിക്കുന്ന പേരുകൾ? അമ്മയെ ‘മാ’യെന്ന് മാമനെന്നമ്മാമനെ, മോളെന്നു മകളെയും. ദൂര നക്ഷത്രങ്ങൾ പൂത്ത യാമങ്ങളിൽ നേരിയ വെണ്ണിലാ – ച്ചേല മാറ്റി കാറ്റ് ഭൂമിയെച്ചുംബിച്ചു – ണർത്തിയ രാത്രിയിൽ എന്തു വിളിക്കണ- മെന്നറിയാത്തതാം മന്ദസ്മിതത്തിനെ …
Read More »വേനൽ
യാത്രയാക്കുന്നു കുളിർ പൊഴിയും ഹേമന്തമേ ഇനി സ്നേഹതാപത്തിൻ ഗ്രീഷ്മം അത്യുഷ്ണം, കണിക്കൊന്ന, പൂട്ടുതട്ടാത്ത പാടം, തരിച്ച മണ്ണിൻ മാറിൽ കൂട്ടിയിട്ടതാം ചാരം ചാണകപ്പൊടീ ഗന്ധം, കാറ്റ് പായ് നിവർത്തുന്ന സന്ധ്യകൾ; ചകോരങ്ങൾ പൂത്ത മാവുകൾ നിറ വയറും താങ്ങി കാണാം.. ഉണക്കം …
Read More »Nandithayude Kavithakal
” My Mask too fine and serene, My smile ugly, words worthless The mask is torn to pieces Still, I wear a self-conscious laugh….” These lines are still reverberating in …
Read More »ഒരു പുതുവർഷത്തിന്റെ ഓർമ്മയ്ക്ക്
കവിത കേൾക്കൂ.. അന്നൊരു പാതിരാ നേരത്ത് പുതുവർഷ സംക്രമ സന്ധ്യയിൽ സംഗമിച്ചു ഓർമ്മകളിൽ നിന്നും മായാത്ത സ്വപ്നമായ് – ഓമനേ ഞാൻ നിന്റെ സ്വന്തമായി രാവേറെയെത്തി ലഹരി സിരകളിൽ നാമിരു പേരും കരങ്ങൾ കോർത്തു നാളെ പിരിയും വിരഹദുഃഖത്തിന്റെ വേദനയെല്ലാം മറന്ന …
Read More »തനിച്ചിരിക്കുമ്പോൾ
തനിച്ചിരിക്കുമ്പോളൊരിക്കലെങ്കിലും തിരിച്ചുപോകാതെയിരിക്കുവാനാമോ..? തിരിച്ചുപോകുമ്പോളിടയ്ക്കുപാതയിൽ തനിച്ചിരിക്കാതെയിരിക്കുവാനാമോ..? ഇടയ്ക്ക് പൂവന്നും ഇടയ്ക്ക് കായ് വന്നും ഇടയ്ക്കിലയെല്ലാം കൊഴിഞ്ഞുണങ്ങിയും തിരക്കില്ലാതെയും തിരക്കിട്ടോടിയും തിമിർത്ത ജീവിതം തിരികെയോർമ്മയിൽ… വരുമോരോചിരി തുടർന്നുകണ്ണീരും നിറങ്ങൾപൂക്കും പിന്നിരുൾകനത്തിടും വെയിൽവരും കൊടുംതപംവരും പിന്നെ മഴചാറും മഹാ പ്രളയമായിടും ഒരിക്കൽ സ്നേഹത്താൽ മനംനിറച്ചവർ തിരിച്ചുകുത്തുന്ന …
Read More »