രു പ്രണയം കൗമാരത്തിൽ നിന്നും അടർത്തി കളഞ്ഞവർണ്ണങ്ങളെ മറന്ന്…. ഒരു പതിനെട്ടുകാരി ചാരനിറങ്ങളെ പ്രണയിച്ച കാലം…. ജീവനറ്റു പോയ… സ്വപനങ്ങളിൽ.. മഞ്ഞിന്റെ ശൈത്യം മൂടി കിടന്നു.. എവിടെയൊക്കയോ പാലകൾ പൂവിട്ട മണം പരത്തി വസന്തവും, ഗ്രീഷ്മവും.. പോയ് മറഞ്ഞു.. എന്തിനായിരുന്നു അരുണയിൽ …
Read More »Stories
കലാലയ പ്രണയം(കഥ)
ടുത്ത ആഴ്ച്ച കോളേജ് തുറക്കുകയാണ്. പഠിപ്പിന്റെ കാര്യത്തിൽ ഞാൻ കോളേജിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം കോളേജിലെ സാഹിത്യകാരനായ ജബ്ബാറും രണ്ടാം സ്ഥാനം ഒരു പെണ്‍കുട്ടിക്കുമാണ്. ഈ ഒരു വർഷം കൂടെ കഴിഞ്ഞാൽ ഈ കലാലയത്തോട് വിട പറയേണ്ടി വരും. അതാലോചിക്കുമ്പോൾ …
Read More »ഫേസ്ബുക്ക് സൗഹൃദം(നർമഭാവന)
(1982 മാർച്ച് 1ന്ന് കുങ്കുമം വാരികയിൽ അച്ചടിച്ചു വന്ന “തൂലികാസൗഹൃദം” എന്ന എന്റെ കഥയിലെ ആശയമെടുത്ത് ഇന്നത്തെ സാഹചര്യത്തിൽ രചിച്ച കഥ) എന്റെ ശരിയായ പേര് ഗോപാലകൃഷ്ണൻ. ജീ.കെ. എന്ന് വിളിക്കും. സെക്കന്റ് ഇയർ SSLCക്ക് തോറ്റപ്പോൾ പഠിപ്പ് നിറുത്തി. വർഷങ്ങൾ …
Read More »ഉസലം പെട്ടിയിലെ അമ്മമാർ..
നിയില്‍ നിന്നും ശരവണന്‍ മല്ലികയെ താലികെട്ടി ഉശിലംപെട്ടിക്ക് കൊണ്ടുവന്നതില്‍ പിന്നെ ഉശിലംപെട്ടിക്കപ്പുറത്തേക്ക് മല്ലിപോയിട്ടില്ല. അവളുടെലോകം ആ കയറ്റുകട്ടിലിൽ കിടക്കുന്ന മാമിയാരും തെരുവില്‍ നിന്നും അടിച്ചുകേറുന്ന മലിനഗന്ധവും ആയിമാറി രണ്ടു വർഷത്തിലേറെയായി… മടുപ്പിക്കുന്ന ചേരീ ഗന്ധം വലയം ചെയ്യുന്ന ശരവണന്റെ കൂരയുടെ അകമുറിയിൽ …
Read More »മാഞ്ഞു പോയ വീട്
(ദുബായിൽ നടന്ന അക്കാദമി ശില്ലശാലയിൽ ഒന്നാം സമ്മാനർഹമായ കഥ) സമയമെന്തായി? അല്ലെങ്കിൽ… സമയവും, മാസവും, ദിവസവുമൊന്നിനും അവിടെ പ്രസക്തിയില്ലാതായിരിക്കുന്നു… എൺപതു പിന്നിട്ടൊരു വൃദ്ധന്റെ ശിഷ്ടക്കാലം. ക്ലോക്കിന്റെ ചെറു മിടിപ്പു പോലും അയാളുടെ കാതിലെത്താതായി. അക്കങ്ങളുടെ ചലനവും മിഴികൾ മറന്നു തുടങ്ങിയിരിക്കുന്നു. തനിക്കു …
Read More »മരണസാക്ഷ്യം
കൊതുകുവലക്കകത്തെന്നതുപോലെ കർക്കടകമഴക്കകത്ത് താലൂക്കാശുപത്രി സുതാര്യമായി മഞ്ഞച്ചതുരത്തിൽ തുങ്ങിനിന്നു. കാലം ഒറ്റപ്പാളി അപഹരിച്ച ഇരുമ്പു ഗേറ്റിന്റെ കാരുണ്യത്തിലൂടെ അമ്മ എന്റെ കൈപിടിച്ച് ആശുപത്രി വളപ്പിലേക്കുകയറി. അമ്മകാണാതെ കുടയല്പം മാറ്റി ആകാശത്തേക്കു നാക്കു നീട്ടി, ഞാനിത്തിരി മഴ രുചിച്ചു. അതെന്റെ മഴക്കാല വിനോദങ്ങളിലെ മുഖ്യയിനമായിരുന്നു. …
Read More »മെഴുകുശില
അവൾ ശിവാനി… അന്നവളെ കാണുമ്പോൾ അവളുടെ നെറ്റിയിലെ മുറിവിൽ കെട്ടിയ വെളുത്ത ശീലയിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. “എന്താ ശിവാ…… എന്താ നെറ്റിയിൽ?” അവളുടെ കണ്ണിൽ ഒരു പുകച്ചിൽ ചുവപ്പോടെ തങ്ങിനിന്നിരുന്നു. കാലത്തെ കരിങ്കൽക്വാറിയിലേക്കു കരിങ്കല്ലു ചുമക്കാൻ അവൾക്കിണങ്ങാത്ത വലിയൊരു ഷർട്ടുമിട്ട് …
Read More »പാപ്പിയമ്മ
പ്പിയമ്മ ആകെ എടങ്ങേറിലായി. ചങ്ക്രോയിച്ചേട്ടായി ഷർട്ടും മുണ്ടുമുടുത്ത് റോഡേ ഇറങ്ങി ഓടിപ്പോയീന്ന് ചിന്നു തോട്ടിൽ വന്ന് പറഞ്ഞപ്പോൾ അലക്കിക്കൊണ്ടിരുന്ന തുണി കല്ലേലിട്ടേച്ച്, മോനേ, ചങ്ക്രോയീ..ന്നും വിളിച്ച് പിറകെ ഓടിയില്ല. മാത്രമല്ല അവനങ്ങനെ തള്ളേ ഇട്ടേച്ച് പോകുവാണേ പോന്ന വഴി…….. ച്ച് ചാകത്തേയുള്ളൂ …
Read More »ദേവഭൂമിയിലെ ചിത്രശലഭങ്ങൾ
വനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എന്റെ ട്രെയിന്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു….. നിറഞ്ഞു കവിയുന്ന ജനസാഗരത്തിലെ ഒരു ബിന്ദുവായി, പ്രത്യാശയോടെ സമീപിക്കുന്ന ടാക്സിക്കാരേയും പോര്‍ട്ടര്‍മാരെയും മറികടന്ന് ഞാന്‍ പുറത്തേക്കു നടന്നു… സ്റ്റേഷനു തൊട്ടടുത്തായി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കല്‍പനാസ്ക്വയര്‍. …
Read More »“ഫേസ്ബുക്ക് “
കന് പതിവുപോലെ ടിഫിൻ കൊടുത്ത് യാത്രയാക്കുമ്പോൾ അവൾ നല്ല ഗൗരവത്തിലായിരുന്നു ഇനി… മറ്റൊരു ലോകത്തേയ്ക്ക് മറ്റൊരു ജീവിതത്തിലേയ്ക്ക് രാത്രികളിലെ അടക്കം പറച്ചിലുകൾക്കും ചടുല സന്ദേശങ്ങൾക്കും ഇനി താൽക്കാലിക വിരാമം കടൽത്തീരം വിജനമായിരുന്നു…… ഒറ്റയാൻ പറയുടെ മുകളിലേയ്ക്ക് പ്രതീക്ഷയോടെ അവൾ നടന്നു കയറി …
Read More »