വള്ളത്തോൽ ഓർമ്മയായി മലയാളത്തിന്റെ ദേശീയ കവി കവിതയിൽ ദേശീയ ബോധം നിറച്ചതിൽ ഹൃദയം തൊട്ടു കുറിച്ചും കൈരളിക്കന്യമായ് തീരേണ്ട കഥകളി ഇടറി വീഴാതെ ഉയർത്തി കലയും കവിതയും ഇഴപിരിച്ചിടാതെ ഇവിടെ പുലർത്തിയ സ്നേഹം. വള്ളത്തോൾ ആധുനിക കവിത്രയങ്ങളിൽ കൈരളിയുടെ പുണ്യം. കവിതയെ …
Read More »Prakash Kundara
കാൾ മാർക്സ് – ദാരിദ്ര്യത്തെ ഉപാസിച്ച വിപ്ലവകാരി
കം ഇന്ന് എഴുതിത്തള്ളിക്കൊണ്ടിരിക്കുന്ന ഒരു തിരുത്തൽ പ്രത്യയ ശാസ്ത്രത്തിന്റെ തിയറി ഉണ്ടാക്കി അച്ചടിപ്പിച്ചു മാജിക്ക് കാട്ടിയ കാൾ മാർക്സ് ജർമ്മനിയിലെ പുരാതന റോമൻ സാമ്രാജ്യ നഗരിയായിരുന്ന ട്രീയർ നഗരത്തിലാണ് ജനിച്ചത്, 1818 മെയ് 5ന്. രണ്ടായിരത്തി പതിനെട്ടിൽ ഇരുനൂറാണ്ട് വയസ് തികയും, …
Read More »ഓർമ്മയിലിന്നും മണിമുഴക്കം
സാമ്പ്രദായിക അഭിനയത്തമ്പുരാന്മാർക്ക്, ഗാന കോകിലങ്ങൾക്കിടയിൽ പേരിന്റെ പിന്നിൽ വാൽക്കഷണമില്ലാതെ പറന്നിറങ്ങിയ കരുമാടി, ഒരു നൊമ്പരമായി പറന്നകന്നിട്ട് ഒരാണ്ട്. അഭിനേതാവെന്നതിനേക്കാള്‍ അദ്ദേഹത്തിലെ ഗായകനാണ് സാധാരണക്കാരനുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നത. സാധാരണക്കാരന് മനസ്സിലാവുന്ന അനുഭവത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഗാനങ്ങളിലുടെയാണ് മണി പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നത്. ആടിയും …
Read More »സ്വരലയങ്ങളുടെ അച്ഛൻ – രവീന്ദ്രൻ മാഷ്
സിനിമാഗാനങ്ങൾക്ക് സംഗീതം ചെയ്യുന്നതിന് മുൻപ്, കഥ മുഴുവൻ കേട്ട്, സന്ദർഭം അനുസരിച്ച് മാത്രം രാഗങ്ങൾ തിരഞ്ഞെടുക്കുന്ന അപൂർവ്വം...
Read More »രാജൻ:- ചിതയിലെരിയാത്ത വിപ്ലവനാളം
LISTEN & READ ഒരു നടുക്കമായ് കാതിലിരമ്പുന്ന കൊടിയ ഭീകര താണ്ഡവ മർദ്ദനം ചിതലരിക്കാത്ത പുസ്തകത്താളിലെ ചെറിയൊരോർമ്മയായ് രാജൻ മറഞ്ഞുവോ ഇനിയുമെത്രയോ ഈച്ചര സ്വപ്ങ്ങൾ പിഴുതെടുത്തു പോയ് കണ്ണീർ പ്രവാഹത്തിൽ – മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മലയാളിയും ഒരു നൊമ്പരമായി നെഞ്ചേറ്റുന്ന …
Read More »“ഞെരളത്ത്” – പാട്ടിന്റെ ലോകത്തെ ഒറ്റയാൻ
ഇന്ന് ഫെബ്രുവരി 16 – ഞെരളത്ത് രാമപ്പൊതുവാൾ ജന്മവാർഷികം Listen and Read “അമ്പലക്കൽക്കെട്ടിനുള്ളിലെ സോപാന സംഗീത സാന്ദ്രമാമഷ്ടപദി ശ്രീകോവിലിൻ മുന്നിൽ നിന്ന് ജനകീയ വേദിയിലേക്ക് തനിമയോടെ ദേവസംഗീതം ഇടയ്ക്കത്തുടിയിലെ ജീവന താളം പകർന്നവൻ നീ വേണ്ടപോൽനമ്മൾ അറിഞ്ഞുവോ വീണ്ടുമാവേറിട്ടരാഗം മറന്നു …
Read More »അഹിംസയുടെ കാവലാൾ ഹിംസക്കിരയായി
ഇന്ന് ജനുവരി 30 Listen and Read ഭാരത ഭരണ സൗധത്തിൻവിളിപ്പുറ- ത്താകെ പടർന്ന രുധിര ചിത്രം ചേതനയറ്റു പിടഞ്ഞുമരിച്ചതീ സ്വാതന്ത്ര്യ സുന്ദര സ്വപ്ന ഭൂവിൽ ഉള്ളിൽ നിറയുമഹിംസയെ പ്രാർത്ഥനാ മന്ത്രങ്ങളാക്കി പകർന്നെങ്കിലും നമ്മൾ പകരം കൊടുത്തോരു ദക്ഷിണ എന്നും ചരിത്രത്തിൻ …
Read More »അടിമുടി അഭിനയത്തികവുമായി ഗോപിയാശാൻ
മിന്നിത്തിളങ്ങും വെളിച്ചത്തിലുയരുന്ന പൊന്നിൻ താരത്തിളക്കമില്ല കാലത്തിനപ്പുറം ചേർത്തുവായിക്കേണ്ട ഭാവപ്രപഞ്ചത്തിൻ നാട്യ ശാസ്ത്രം ജീവനിശ്വാസമായ് ഊതിത്തിളക്കിയ നേരിന്റെ ഭാവം പകർന്നു ഗോപി നാളേക്കുയരും അരങ്ങിന്റെ നേരിലെ തീരാത്ത നഷ്ടമീ നാമമെന്നും ജനുവരി 29 ലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും തീരാനഷ്ടം എന്ന് ചരിത്രം …
Read More »അമ്മ മഴ
Listen and Read ആലാപനം : സുജിത് കൃഷ്ണ കോട്ടയ്ക്കൽ അമ്മയ്ക്ക് നെഞ്ചിൽ ഇടിമുഴങ്ങീ അന്നേയ്ക്കൊരന്തിയിൽ മഴ തുടങ്ങീ പിന്നിയ പാവാടത്തുമ്പിൽ പിണങ്ങുന്നൊ – രുണ്ണിയായമ്മയെ ചേർന്നുറങ്ങി (അമ്മയ്ക്ക് …… കണ്ണടച്ചാലും കലിതുള്ളിയാർക്കുന്ന കണ്ണുനീർത്തുള്ളിയായ് പെയ്തിറങ്ങീ (അമ്മയ്ക്ക് …… പ്ലാവിലത്തുമ്പിൽ നിന്നൊഴുകുന്ന …
Read More »ചിതലരിച്ച ചരിത്ര പുസ്തകം
ഇന്ന് ജനുവരി 23 – നേതാജിയുടെ ജന്മദിനം നേടിയ സ്വാതന്ത്ര്യത്തിൻ മോടിയിൽ മയങ്ങാതെ ഓടി നീ മറഞ്ഞെങ്ങോ പോയതോ? പോയിച്ചതോ കാലമെത്രയോ താണ്ടി ഭരണ സൗധത്തിന്റെ നാരായവേരിൽ പോലും വിളയുന്നഴിമതി സ്വാതന്ത്ര്യ ചരിത്രത്തിൻ താളുകൾ രചിച്ചൊരു നാരയമഷിയിലും നിറം …
Read More »