Health

രക്തത്തിൽ യൂറിക് ആസിഡ് കൂടുതലാണ്… എന്തു ചെയ്യണം?

എന്താണീ യൂറിക് ആസിഡ്?? നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഒരു പധാർത്ഥത്തെ നമ്മുടെ ശരീരം വിശ്ശേഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സത്താണ് ഈ യൂറിക് ആസിഡ്. ഇങ്ങനെ ഉത്പാധിക്കപെടുന്ന ഈ ആസിഡ് സാമാന്യമായി വൃക്കകളിൽ എത്തുകയും വൃക്ക ഇതിനെ …

Read More »

ദോഷമോ..? ജലദോഷം..

ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമേതെന്ന് ചോദിച്ചാൽ അത് ജലദോഷമായിരിക്കും. തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് കൂടുതലായി കാണുന്നത് കാരണമാകാം ഇതിനെ കോമൺ കോൾഡ് എന്ന് വിളിക്കുന്നത്. എല്ലാ പ്രായക്കാരിലും ഇത് വരാമെങ്കിലും കുട്ടികളിലും, പ്രതിരോധ ശക്തി കുറഞ്ഞവരിലും ഇത് വളരെ …

Read More »

‘ടെക്സ്റ്റ്‌ നെക്ക്’ – പുതുതലമുറയ്ക്ക് ഒരു പുതിയ രോഗം കൂടി..

ധുനിക യുഗത്തില്‍ ജീവിക്കുന്ന നമ്മളൊക്കെ ഒരു കണക്കിന് ഭാഗ്യവന്മാരാണ്. വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ – എന്തിനെക്കുറിച്ചും, ഏതു തരത്തിലുമുള്ള അറിവുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്ന തലമുറയാണ് നമ്മുടേത്‌. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണെങ്കിലും ഈ സന്തോഷത്തിന്റെ കൂടെ നമുക്ക് വളരെ ഗൗരവമുള്ള, സ്ഥിര …

Read More »

മധുരിക്കും ഓർമ്മകൾ

 ഇന്ന് ലോക പ്രമേഹ ദിനം “മാധുര്യമില്ലാതെയോ രോ ദിനങ്ങളും ആകുലപ്പെട്ടു കഴിയുന്ന ജീവിതം കാലപ്രവാഹം പ്രമേഹം കെടുത്തുമീ രോഗത്തിൽ നിന്നു ശമനമുണ്ടാകുമോ” കത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ …

Read More »

എന്താണ് ഇക്കിള്‍? ഇക്കിള്‍ മാറ്റാനുള്ള ശാസ്ത്രിയമായ വഴികള്‍ ഏതൊക്കെ?

ക്കിള്‍ കളയാന്‍ പലരും പലതരം വഴികള്‍ പറയാറുണ്ട്. ഉദാഹരണത്തിന് പഞ്ചസാര കഴിക്കുക, വെള്ളം കുടിക്കുക, ശ്വാസം പിടിച്ചുവക്കുക.. അങ്ങനെ വളരെ വ്യത്യസ്ഥവും രസകരവുമായ രീതികള്‍. ഇവ ശരിക്കും ഇക്കിള്‍ കളയുമോ? കളയുമെങ്കില്‍ എന്തുകൊണ്ട്? ശാസ്ത്രിയമായി നമുക്ക് ചെയ്യാന്‍പറ്റുന്ന ഏറ്റവും ഫലപ്രദമായ വഴി …

Read More »

രക്തസമ്മര്‍ദ്ദമോ!

ആധുനിക വൈദ്യശാസ്ത്രം മാറാരോഗമായി പരിഗണിക്കുന്ന ഒന്നാണ് രക്താതിമര്‍ദ്ദം. എന്നാല്‍ പല രോഗങ്ങളുടെയും മുന്നോടി ആയാണ് ബി.പി. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രക്താതിമര്‍ദ്ദത്തിന് കാരണഭൂതമായ ഘടകങ്ങളെ ശരീരത്തില്‍നിന്ന് ഇല്ലായ്മ ചെയ്യുന്നതിലൂടെയും, ആഹാര വിഹാരങ്ങളെ ക്രമീകരിച്ച് ചിട്ടയായ ജീവിതചര്യ പാലിക്കുന്നതിലൂടെയും, ത്രിദോഷശമനങ്ങളായ ഔഷധ സേവയിലൂടെയും ഈ …

Read More »