പ്രണയം എപ്പോഴും പൈങ്കിളി ആണ് എന്ന അലിഖിത സിനിമാ നിയമത്തെ പൊളിച്ചു കയ്യിൽ തരുന്ന സിനിമ. നല്ല കാമ്പുള്ള എഴുത്തു, തുടക്കം മുതൽ ഒടുക്കം വരെ അനുസ്യൂതം ഒഴുകുന്ന സംവിധാന മികവ്, അഭിനയവും സംഗീതവും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ മറക്കാൻ ആവാത്ത അനുഭ....
Read More »Nikhil
ടിയാൻ റിവ്യൂ
സാമൂഹ്യ പ്രസക്തമായ ശക്തമായ ഒരു വിഷയം എങ്ങനെ വികലമായി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടിയാൻ. ആൾ ദൈവങ്ങൾ എന്ന സാമൂഹ്യ വിപത്തിനെ അതിന്റെ എല്ലാ ഭാവത്തിലും സിനിമയിൽ തുറന്നു കാട്ടിയിരിക്കുന്നു. ഗോമാംസ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിയും, മാവോയിസ്റ്റ് അക്രമം എങ്ങനെ രാഷ്ട്രീയ …
Read More »മഹേഷിന്റെ പ്രതികാരം
സ്വാഭാവികത മാത്രം തുളുമ്പി നില്ക്കുന്ന കഥ, അവതരണം, അഭിനയം. ആഷിഖ് അബുവിന്റെ കളരിയിൽ നിന്നുള്ള ഒരു പുതുമുഖ സംവിധായകന് സിനിമ ചെയ്യുമ്പോൾ അതിൽ ഒരു പുതുമയുള്ള എന്തെങ്കിലും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാവുന്നതാണ്. മഹേഷിന്റെ പ്രതികാരം ആ പ്രതീക്ഷകൾ കാത്ത് സൂക്ഷിച്ചു.. മലയാള സിനിമയിൽ …
Read More »ചാര്‍ലി
കണ്ടു മടുത്ത അവതരണ രീതികള്‍ പാടെ ഒഴിവാക്കി പുതു വഴികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിട്ട സംവിധായകന് നന്ദി. കാണുമ്പോള്‍ വളരെ പുതുമ അനുഭവിച്ചറിയാവുന്ന സിനിമയാണ് ചാര്‍ലി. ചാര്‍ലി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന രീതികള്‍ കൗതുകം ഉണർത്തുന്നവയാണ്. ചാര്‍ളിയെക്കുറിച്ചറിയാന്‍ ടെസ്സ അനുഭവിക്കുന്ന ആകാംക്ഷ …
Read More »