മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ ത്യാഗസുരഭിലമായ ആഖ്യാനങ്ങളാണ് ഇതള്‍ വിരിയുന്നത്. മാര്‍ച്ച് എട്ട് സാര്‍വ്വദേശീയ വനിതാദിനമായി നിശ്ചയിച്ചത് 1910-ല്‍. അതിന് മുമ്പ് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി …
Read More »Culture
വെള്ളിനേഴി കലാഗ്രാമത്തിലൂടെ
വെള്ളിനേഴി കലാഗ്രാമത്തിലൂടെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി നടത്തിയ യാത്രകൾ വെള്ളിനേഴി ഒളപ്പമണ്ണമന കളംപാട്ടു തട്ടം നിശബ്ദം, നട്ടുച്ച നിശ്ചലദൃശ്യം ഉറയാന്‍ തയ്യാറായി പീ0ത്തില്‍ വിശ്രമിക്കുന്ന ഉടവാള്‍ അടിച്ചുതുടച്ച നിലത്തു തിരിനാളം നീട്ടാനൊരുങ്ങി കഴുകിമിനിക്കിയ ഓട്ടുവിളക്കുകള്‍ കളംപാട്ടുകാര്‍ക്കിരിക്കാന്‍ പുല്‍പ്പായ സന്ധ്യക്കുണരാന്‍പാകത്തില്‍ …
Read More »ശക്തൻ!!
ശക്തന്റെ കൊട്ടാരത്തിലെ എന്റെ ഒരു പകൽ. ത്രിശിവപേരൂർക്കാരുടെ സ്വകാര്യ അഹങ്കാരവും പൂരപെരുമയും ഈയൊരു പേരിനൊപ്പം തലയെടുപ്പോടെ നിൽക്കുബോൾ അദ്ദേഹത്തിന്റെ പാദങ്ങൾ പതിഞ്ഞ കൊട്ടാരത്തിലൂടെ ഒന്നുക്കൂടി വെറുതെനടന്നു ഞാൻ. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ …
Read More »നല്ലേപ്പിള്ളി നാരായണൻ – പൊറാട്ടുനാടകത്തിലെ ഇതിഹാസം
പൊറാട്ട് നാടകത്തിലെ ഇതിഹാസമായിരുന്നു നല്ലേപ്പിള്ളി നാരായണൻ. ചോദ്യക്കാരനായി വന്ന് അനേകമനേകം രാത്രിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്തെത്തുന്ന ഗ്രാമീണരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ. മനോധർമത്തിലൂന്നിയ ചോദ്യങ്ങളായിരുന്നു ആ മുഖമുദ്ര. കാവാലം നാരായണപണിക്കരെപ്പോലുള്ള മുതിർന്ന കലാകാരന്മാർ അദ്ദേഹത്തെ അങ്ങോട്ടു പോയി കാണുമായിരുന്നു. സമീപകാലത്ത് …
Read More »മഞ്ഞുമറ മാറ്റിയെത്തിയ തിരുവാതിര
രുവാതിരകൾ ഒരു ക്ലാസ്സിക് സ്വപ്നം പോലെ മഞ്ഞുമൂടിക്കിടക്കുകയാണ് ഓർമകളിലെവിടെയോ. വിപ്ലവം തലയ്ക്കു പിടിച്ചപ്പോഴാണെന്നു തോന്നുന്നു ചരിത്രത്തിന്റെ ഏടുകളിൽ തിരുവാതിരയ്ക്ക് ഒരു സവർണ സ്വഭാവമുണ്ടോ എന്ന് ‘വർണ്യത്തിലാശങ്ക’ വന്നത്. പിന്നെ വിപ്ലവവും, ജീവിതവും, ആശയവും, ആശങ്കയും കൂടിക്കുഴഞ്ഞ് തിരുവാതിരത്തണുപ്പുകളെ കട്ടെടുത്തു. ഇന്ന് ആശുപത്രി …
Read More »ഒരു വിചിത്ര ആചാരം “Ma’nene” (മൈനെനെ)
ടക്കം ചെയ്ത മൃതദേഹം പെട്ടിയില്‍നിന്നു പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് ഗ്രാമം മുഴുവന്‍ കറക്കി വീണ്ടും പെട്ടിയിലടക്കം ചെയ്യുന്നു. ഇന്തോനേഷ്യയിലെ സുലാവെസി പ്രാന്തപ്രദേശത്തുള്ള “തോറോജ” ഗ്രാമത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഒരാചാരമാണ് Ma’nene. ഈ ഗ്രാമക്കാര്‍ മൃതദേഹം കല്ലറകളില്‍ അടക്കാറില്ല. പെട്ടിയില്‍ അടച്ചശേഷം …
Read More »ഓണപ്പൂക്കൾ
തിരുവോണനാളിൽ ഇനി വരും ദിനങ്ങളിലേയ്ക്കായി നമുക്കൊരു പ്രതിജ്ഞയെടുത്താലോ? ഇനി നമ്മളിടുന്ന പൂക്കളിലെ എല്ലാ പൂക്കളും നമ്മൾ തന്നെ നട്ടു നനച്ചു വളർത്തിയെടുത്ത ചെടികളിൽ നിന്നിറുത്തെടുത്തതാവുമെന്ന് പൂക്കളങ്ങളുടെ വലിപ്പത്തിലെന്തു കാര്യം? നമ്മൾ കുട്ടിക്കാലത്ത് വീട്ടുമുറ്റത്തിട്ട ചെറുപൂക്കളങ്ങൾക്ക് എന്തു ഭംഗിയുണ്ടായിരുന്നു! മണ്മറഞ്ഞുപോവുന്ന പൂത്തുമ്പികളേയും പൂമ്പാറ്റകളേയും …
Read More »“ഓണത്തിലൂടെ ഒരു തീർത്ഥയാത്ര”
രാമായണം ഇവിടെ വായിക്കാം – അവസാന ഭാഗം
രാമായണപാരായണം മുപ്പതാം ദിനം. അവസാന ഭാഗം രാജ്യാഭിഷേകം... Read here >>
Read More »രാമായണപാരായണമഹത്വം
യിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ വിശ്വവശ്യതയ്ക്ക് കാരണം രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഭക്തിരസംതന്നെ. അത് മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്ക്ക സ്വതവേ കയ്പുള്ളതാണെങ്കിലും കുറേനാള്‍ ശര്‍ക്കരയിലിട്ടുവെച്ചാല്‍ അതിന്റെ സ്വഭാവംവിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ …
Read More »