പനയോലവീടിന്നകത്ത് ചന്ദ്രന്റെ വെട്ടം മുരിക്കിന്റെ ചോട്ടിലത് മോഷ്ടിക്കുവാൻ നിന്നു കടലാസും ചാർക്കോളുമായി. മുറ്റത്ത്, കുട്ടികൾ നടന്ന പാ..
Read More »Tag Archives: poem
സ്നേഹവര
മറ്റേതിനേക്കാളും കഠിനമാണ് ഒരാളുടെ ചിത്രം വരക്കുക എന്നത്. നേരിയ ചുക്കിച്ചുളിവുകളും ഏങ്കോണിപ്പുകളുംഅതേപടി പകർത്തുക എന്നത്...
Read More »ആൽ
തഴച്ചു വളര്‍ന്നൂ മുന്നില്‍ തണലായേവര്‍ക്കും മണ്ണില്‍ വേര്‍പിരിയാത്ത മോഹങ്ങള്‍ വേരുകളായ് തലകുനിച്ചു. കുഞ്ഞുകിനാവുകളൊത്തുചേര്‍ന്നു കുനുകുനെ പച്ചമുത്തുകള്‍ കോര്‍ത്തു ചുവന്നു തുടുത്തു തെളിഞ്ഞൂ, പിന്നെ ചിന്നിച്ചിതറിയടര്‍ന്നു വീണു. ദേവിയായ് പൂജിച്ചു ലോകമെന്നെ ദീപം തെളിയിച്ചു മുന്നില്‍ നിത്യം കരളിലെ ഇരുട്ടിന്‍ പടര്‍പ്പു മാത്രം …
Read More »ആത്മാവ് പണയം വച്ചവർ
തന്റേതാം തനുവൊപ്പം മസ്തിഷ്കവു- മന്യദുഷ്ടചിത്തങ്ങൾക്കു പണയം വച്ചാത്മബലിയിട്ടൊടുങ്ങും ചാവേറുകളൊപ്പം നിസ്സഹായരാം മാനുഷരുമെത്രയോ? കഷ്ടം! നിൻ ദുഷ്കൃതാനർത്ഥമായേറെ രാഷ്ട്രങ്ങൾ, ദേശങ്ങൾ, നാടുകൾ, വീടുകൾ: നഷ്ടമാ- യവയിലേവർക്കും പ്രിയതരമാരൊക്കെയോ, പാരിലുഴലുമനാഥബാല്യങ്ങൾ കണക്കെ! കണ്ണും കാതുമാദിപഞ്ചേന്ദ്രിയങ്ങളൊക്കെയും പ്രതിഫലം പറ്റി നീ വാടകയ്ക്കേകി ഇടയ്ക്കെപ്പൊഴോ, വാടകയ്ക്കെടുത്തൊരാ നീചജന്മങ്ങളുടമകളായി, …
Read More »നിഴലും അയാളും
ഇനിയെനിക്കാവില്ല നിങ്ങളുടെ…. കരി വീണ മനസ്സിന്റെ ചിതല്‍ തിന്ന ചിന്തയുടെ തുളവീണ കൈകളുടെ ഭയമുള്ള കണ്ണിന്റെ കാവലാളാകുവാൻ. ചിതറി തെറിക്കുന്ന വാക്കുകൾക്കുള്ളിലും മുന തീർന്ന അണപ്പല്ലിന്റെയിടയിലും ദുർഗന്ധമുള്ള പൊയ്മുഖത്തിന്റെയരികിലും പുക തിന്ന് വായ് മൂടി കൂടെ നടക്കുവാൻ. നിഴലേ…….. നീയോർക്കുക, മിന്നാമിനുങ്ങിനെ …
Read More »വാക്കുകൾ
വാക്കുകൾ വന്നെന്റെ വാതിലിൽ ഊക്കോടെമുട്ടിവിളിക്കവെ തുറക്കാതിരിക്കുവാനാകുമോ ? വാസ്തവാഗ്നി പടർന്നുകയറവെ തീ പിടിക്കുന്നവാക്കുകൾതൊണ്ടയിൽ കുടുങ്ങിക്കുരുങ്ങിയൊരു നോവായവശേഷിക്കെ, തുറക്കാതിരിക്കുവാനാകുമോ വാതിലുകൾ? മൗനനൊമ്പരമൊരു നിവേദ്യമായ് മാറവെ പുസ്തകങ്ങൾ ജനവാതിലുകൾ തുറക്കാതിരിക്കുവാനാകുമോ നൊമ്പരംകൊള്ളുന്നോർക്കായ് ഒരിടമെൻകരളിൽകരുതവെ പീതപുഷ്പങ്ങൾ നിറഞ്ഞ് ചിലങ്ക- യണിയുകയാണെൻ കരുണാര്‍ദ്രഹൃത്തടം! വഴിതെറ്റിയെത്തും ഋതുക്കൾ കുമ്പസാരക്കൂട്ടിലവതൻ …
Read More »ഇരുട്ടുമരം
ആരോ വഴിയില്‍ നട്ട ഇലകള്‍ കറുത്തുപോയ മരമാണ് ഇന്ത്യ, ഒരിരിട്ടുമരം. ഭീതിയണിഞ്ഞു പകച്ച പകലുകള്‍ മറുചോദ്യമില്ലാത്ത കഴുകന്‍ കാറ്റുകള്‍ സന്ധ്യകള്‍ ചോരവാര്‍ന്നു നടവഴികള്‍ ഭയമിറ്റുന്ന കണ്ണുകള്‍ വിരലുകള്‍ നീട്ടി നാമം ജപിക്കുമ്പോള്‍ അനുവാദമില്ലാതെ അടുക്കളവാതിലില്‍ മണംപിടിച്ച് ഇരുട്ട് കടന്നു വരും പുണ്ണ്യം …
Read More »പ്രയാണം
തീരമുപേക്ഷിച്ച് തിരയും കടന്ന് കരകാണാക്കടലിലേയ്ക്കൊരു പ്രയാണം.. ! മരണമെടുക്കാത്ത തുരുത്തിലൊരു കുഞ്ഞുഫീനിക്സ്പക്ഷിയായ് മാറണം..! മരമില്ലാത്ത കടലിൻചിറകിൽ തൂവലിറുത്തു കൂട് വയ്ക്കണം..! കരയെടുക്കാത്ത കടലിൻ ചുഴികളിൽ നിറയെ പെൺകുഞ്ഞുങ്ങളെ പെറ്റുവളർത്തണം..! കരയറിയാത്ത കടലിൻതീരങ്ങളിൽ ചിറക് വിടർത്തി പറക്കാൻ പഠിപ്പിക്കണം പറന്ന് പറന്ന് മാനം …
Read More »മഴ
ഒരിക്കൽ മഴ കുടയോട് പറഞ്ഞു: നിന്നെ ഞാൻ നനച്ചുകളയും…. നീ തണുത്ത് വിറക്കും— ഏതെങ്കിലും മൂലയിൽ പോയിരിക്ക്: ഇല്ല…. കുടപറഞ്ഞു മഴ ശക്തമായി തിമർത്തു. കുട എല്ലാം സഹിച്ചു ഇത് കണ്ട മഴക്ക് അസൂയ മൂത്തു മഴ കാറ്റിനെ കൊണ്ടുവന്നു: അപ്പോൾ …
Read More »പൊന്നോണം
കഴിഞ്ഞൊരോണത്തിൻ കനിവുകൾ നിലാവു പോൽ ചാരെ പുഞ്ചിരിക്കെ, വീണ്ടുമെത്തു – ന്നോർമയോടത്തിലേറി ഇത്തിരിപ്പൂവിന്റെ വെൺമയിൽക്കുളിരും പൊന്നോണത്തിൻ നറുനൈർമല്യങ്ങൾ…. കാക്കപ്പൂവിലും കഥയൊരുക്കുമീ സമൃദ്ധികൾ നിറപൊലിയായാർപ്പു വിളിച്ചുണർത്തട്ടെ, മനസ്സിൽത്തിരിയിട്ട മധുര കാലങ്ങൾ…. കേൾക്കാതിരിക്കട്ടൊരു ബാലമരണവും കള്ളപ്പറയിൽ നിറയും മായക്കഥകളും. കൊയ്ത്തരിവാളിൻ തുഞ്ചത്തിനിയെന്നും നെല്ലോലത്തലകൾ പുഞ്ചിരിക്കട്ടെ… …
Read More »