Tag Archives: national

ഏപ്രിൽ 13 – ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമ്മ ദിനം

സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകൾ തോക്കിൻ കുഴൽ മുന്നിൽ വീണു പിടഞ്ഞൊരാ തീക്കനൽ നെഞ്ചേറ്റിബലിയായ് മറഞ്ഞവർ കാത്തോരു ത്യാഗസ്മരണചരിത്രത്തെ ചേർത്തുനിർത്തുന്നു സ്വാതന്ത്ര്യ ശോഭയിൽ ജാലിയൻവാലാബാഗ് സ്വാതന്ത്ര്യ സമര പഥങ്ങളിൽ സമാനതകളില്ലാത്ത ദുരന്ത ചിത്രം ബാക്കിയാക്കി ഒരു ഏപ്രിൽ കൂടി. നിരായുധരായ നിസ്സഹായരായ സ്വാതന്ത്ര്യ സമര …

Read More »

ചരിത്രം അവസാനിക്കുന്നില്ല… ഇ. എം. എസ്സും

“ഈ എം മറക്കാത്തൊരോർമ്മയായ് നാടിന്റെ നേരിൽ തിളങ്ങിയ വിപ്ലവതാരകം ജീവിതം കൊണ്ടു ചരിത്രം രചിച്ചവൻ നാളേക്കൊരൂർജ്ജമായ് കത്തിപ്പടർന്നവൻ താണോന്റെ കയ്യിൽ ഭരണ സൗധത്തിന്റെ വാതിൽ തുറന്നു തോളൊപ്പം നടന്നവൻ” ഈ.എം.എസ് ഇന്ത്യൻ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവും, ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ …

Read More »

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ പാഠം

ജയത്തിലേക്ക് കുറുക്കു വഴികളില്ലെന്നതാണു സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്ന പാഠം. പേരിൽ മാത്രം സോഷ്യലിസവും ഗാന്ധിയെന്ന പദവും അണിയുന്നതുകൊണ്ടു ജന പിന്തുണ ലഭിക്കുകയില്ല. ജാതി-മത വികാരങ്ങളെ ത്രസിപ്പിച്ചും അധികമൊന്നും മുന്നോട്ടു പോകാൻ കഴിയുകയില്ല. ജാതി രഹിത ലിംഗ വിവേചനമില്ലാത്ത മത നിരപേക്ഷമായ …

Read More »

പുന്നപ്ര വയലാർ കലാപം: സ്വാതന്ത്ര്യ സമര യജ്ഞം – ഭാഗം 4

പുന്നപ്ര കടല്‍പ്പുറം ലഹള കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ ദുരിതരാജവാഴ്ചയില്‍ പൊറുതി മുട്ടി ആയുധമെടുത്തു!! ആലപ്പുഴയിലെ പുന്നപ്ര കടല്‍പ്പുറത്ത് പന്ത്രണ്ട് രംഗത്തായി മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ലത്തീന്‍ കത്തോലിക്കാ ക്രിസ്ത്യാനികൾ നടത്തിയ ആക്രമണമാണ് പുന്നപ്ര വയലാർ വിപ്ലവത്തിന്‍െറ രണ്ടാം ഘട്ടം. 1122 കന്നി 31നു …

Read More »

രാജൻ:- ചിതയിലെരിയാത്ത വിപ്ലവനാളം

LISTEN & READ ഒരു നടുക്കമായ് കാതിലിരമ്പുന്ന കൊടിയ ഭീകര താണ്ഡവ മർദ്ദനം ചിതലരിക്കാത്ത പുസ്തകത്താളിലെ ചെറിയൊരോർമ്മയായ് രാജൻ മറഞ്ഞുവോ ഇനിയുമെത്രയോ ഈച്ചര സ്വപ്ങ്ങൾ പിഴുതെടുത്തു പോയ് കണ്ണീർ പ്രവാഹത്തിൽ – മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മലയാളിയും ഒരു നൊമ്പരമായി നെഞ്ചേറ്റുന്ന …

Read More »

പുന്നപ്ര വയലാർ കലാപം: സ്വാതന്ത്ര്യ സമര യജ്ഞം – ഭാഗം മൂന്ന്

<< | Prev ഭാഗം രണ്ട് പോലീസ് രേഖകൾ: വിപ്ലവ പ്രവർത്തനത്തിന് വിപരീതമായി നിന്ന നാലുകെട്ടുങ്കല്‍ രാമനെ കമ്മ്യൂണിസ്റ്റുകള്‍ കൊന്നപ്പോള്‍, അന്വേഷിക്കാന്‍ പോയതു ചേര്‍ത്തല പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കോശിയാണ്. അദ്ദേഹം എഴുതിയ റിപ്പോര്‍ട്ടില്‍ “മഹാരാജാവ് തിരുമനസ്സിനോടു പോരാടി രാജവാഴ്ചയെയും ഇല്ലാതാക്കി, ഭരണം …

Read More »

മഹാസഖ്യം ലക്ഷ്യമിട്ട് ലല്ലുവും മുലായവും വീണ്ടും..

ശീയതലത്തിൽ ജനതാദൾ പരിവാറുകളുടെ ഐക്യത്തിലൂന്നിയുള്ള മഹാസഖ്യത്തിനു ശ്രമം തുടങ്ങി. രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലല്ലു പ്രസാദ് യാദവും സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവുമാണു ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഖി മുക്ത ഭാരതമെന്ന ലക്ഷ്യത്തിൽ ഊന്നിയാണു പുതിയ …

Read More »