വെള്ളിനേഴി കലാഗ്രാമത്തിലൂടെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി നടത്തിയ യാത്രകൾ വെള്ളിനേഴി ഒളപ്പമണ്ണമന കളംപാട്ടു തട്ടം നിശബ്ദം, നട്ടുച്ച നിശ്ചലദൃശ്യം ഉറയാന്‍ തയ്യാറായി പീ0ത്തില്‍ വിശ്രമിക്കുന്ന ഉടവാള്‍ അടിച്ചുതുടച്ച നിലത്തു തിരിനാളം നീട്ടാനൊരുങ്ങി കഴുകിമിനിക്കിയ ഓട്ടുവിളക്കുകള്‍ കളംപാട്ടുകാര്‍ക്കിരിക്കാന്‍ പുല്‍പ്പായ സന്ധ്യക്കുണരാന്‍പാകത്തില്‍ …
Read More »Tag Archives: featured
മഞ്ഞുമറ മാറ്റിയെത്തിയ തിരുവാതിര
രുവാതിരകൾ ഒരു ക്ലാസ്സിക് സ്വപ്നം പോലെ മഞ്ഞുമൂടിക്കിടക്കുകയാണ് ഓർമകളിലെവിടെയോ. വിപ്ലവം തലയ്ക്കു പിടിച്ചപ്പോഴാണെന്നു തോന്നുന്നു ചരിത്രത്തിന്റെ ഏടുകളിൽ തിരുവാതിരയ്ക്ക് ഒരു സവർണ സ്വഭാവമുണ്ടോ എന്ന് ‘വർണ്യത്തിലാശങ്ക’ വന്നത്. പിന്നെ വിപ്ലവവും, ജീവിതവും, ആശയവും, ആശങ്കയും കൂടിക്കുഴഞ്ഞ് തിരുവാതിരത്തണുപ്പുകളെ കട്ടെടുത്തു. ഇന്ന് ആശുപത്രി …
Read More »‘ഇരകളുടെ’ ഓർമ്മയിൽ കെ.ബി. ഗണേഷ് കുമാർ
ഇന്ന് 6-1-2017 പ്രസ്സ് ക്ലബ്ബും, ടോപ്പ് ഇൻ ടൗണും ചേർന്ന് നടത്തുന്ന Top Ten ഫിലിം ഫെസ്റ്റ് വെല്ലിൽ പങ്കെടുത്തു. കെ.ജി ജോർജ് സംവിധാനം ചെയ്ത “ഇരകൾ” എന്ന ചിത്രത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിവൽ കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.. …
Read More »നക്ഷത്രഫലവും സത്യവും
മറ്റു് ചരാചരങ്ങളെപ്പോലെതന്നെ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന കാര്യത്തിൽ സ്വാഭാവികമായും സംശയത്തിനു് അവകാശമില്ല. അതുപോലെതന്നെ, ഒരിക്കൽ ഏതെങ്കിലും നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സസ്യജാലങ്ങളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെതന്നെയോ ഭാഗമായിരുന്ന കണികകളാണു് മനുഷ്യരുടേതടക്കമുള്ള ഓരോ പുതിയ ശരീരങ്ങളുടെയും ഘടകങ്ങളായി മാറുന്നതു് എന്നതും വ്യക്തമായ കാ
Read More »FULL SPEECH OF MANMOHAN SINGH IN PARLIAMENT
Full speech of Manmohan Singh in parliament Sir, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. തീവ്രവാദികളുടെ കള്ളനോട്ട് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ തകര്‍ക്കുന്നതിനും കറന്‍സിയുടെ ദുരുപയോഗം തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനുമാണ് ഈ …
Read More »THE COLDEST PLACE ON EARTH
f you think your school disappointed you by not giving enough holidays during the much awaited winter break, let me introduce you to Oymyakon’s solitary school that closes only when …
Read More »കണക്കിൽപ്പെടാത്ത പണം..
പാവലി ആശംസകൾ കൊണ്ട് വീർപ്പുമുട്ടിക്കിടന്നിരുന്ന മൊബൈലിന്റെ തലച്ചോറ് അടിച്ചുവാരി വൃത്തിയാക്കി ഒന്ന് സമാധാനിച്ചിരിക്കുമ്പോളതാ എട്ടാം തിയ്യതി രാത്രി കിട്ടുന്നു അടുത്ത എട്ടിന്റെ പണി. Demonetization policy !!! പ്രധാന മന്ത്രിയുടെ പ്രസംഗം അവസാനിയ്ക്കുന്നതിനു മുൻപേ തന്നെതുടങ്ങി സന്ദേശങ്ങളുടെ ഘോഷയാത്ര… ഹിന്ദിയിലും, ഇംഗ്ലീഷിലും, …
Read More »മുറത്തിൽക്കേറി കൊത്തിയാൽ..
ദീപാവലിയ്ക്കു പിറ്റേന്നാൾ, പുലർച്ചെയുണർന്നപ്പോൾ ആദ്യം വായിച്ച വാട്സ്ആപ്പ് സന്ദേശം ഭോപ്പാൽ ജയിലിൽ നിന്നും വിചാരണത്തടവുകാരായ 8 സിമി ‘ഭീകരർ‘ രക്ഷപ്പെട്ടു എന്ന വാർത്തയാണ്. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണവർ രക്ഷപ്പെട്ടതെന്നും അതിനാൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ആ സന്ദേശത്തിലുണ്ടായിരുന്നു. മറ്റൊരു സന്ദേശത്തിൽ അവരുടെ …
Read More »എന്താണ് ഹൃദ്രോഗം?
സമ്പാദകൻ:- അഹ്ലുദേവ്
Read More »ദാരിയ ഫോ
ദാരിയ ഫോ – 1997ലെ നോബല്‍ സമ്മാന ജേതാവ് – മരണം ഒക്ടോബര്‍13, 2016 ഒക്ടോബര്‍ 13നു ബോബ് ഡിലന് നോബല്‍ സമ്മാനം പ്രഖ്യാപിച്ച ദിവസം തന്നെ 97ലെ നോബല്‍ സമ്മാനജേതാവായിരുന്ന ഇറ്റാലിയന്‍ നാടകരചയിതാവും, ഗാനരചയിതാവും, ചിത്രകാരനും, സ്റ്റേജ് ഡിസൈനറും, ഇടതുപക്ഷ …
Read More »