Science

മസ്തിഷ്കരോഗവും ആത്മീയാനുഭവവും

എന്താണ് ചുഴലിദീനം/അപസ്മാരം? കൃത്യമായ താളത്തിൽ ഇലക്ട്രോ-കെമിക്കൽ സിഗ്നലുകൾ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവർത്തിക്കുന്ന ഒരു സങ്കീർണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം. മസ്തിഷ്കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്പെസിഫിക് ജോലികൾ ആണ് ചെയുന്നത്. മസ്തിഷ്കത്തിന്റെ ഒരു ഭാഗം, മസ്തിഷ്കത്തിന്റെ …

Read More »

അന്റാർട്ടിക

മി­യി­ലെ ഏ­റ്റ­വും നി­ഗൂ­ഢ­മാ­യ വൻ­ക­ര­യാ­ണ്‌ അന്റാർ­ട്ടി­ക്ക. കാ­ന­ഡ­യു­ടെ പ­കു­തി മാ­ത്രം വ­ലി­പ്പ­മു­ള്ള ഈ വൻ­ക­ര­യി­ലെ മ­ഞ്ഞിൽ അ­നേ­കം ര­ഹ­സ്യ­ങ്ങൾ ഒ­ളി­ച്ച്‌ കി­ട­ക്കു­ന്നു­ണ്ടെ­ന്ന്‌ ഗ­വേ­ഷ­കർ കാ­ല­ങ്ങൾ­ക്ക്‌ മു­മ്പ്‌ ത­ന്നെ തി­രി­ച്ച­റി­ഞ്ഞ­താ­ണ്‌. അ­തി­നാ­ലാ­ണ്‌ ഓ­രോ രാ­ഷ്ട്ര­ങ്ങ­ളും അന്റാർ­ട്ടി­ക്ക­യിൽ ത­ങ്ങ­ളു­ടെ ഗ­വേ­ഷ­ണ കേ­ന്ദ്ര­ങ്ങൾ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന­ത്‌. അ­മേ­രി­ക്ക­യി­ലെ …

Read More »

ഉറുമ്പ് ലോകത്തെ ‘കുറുമ്പ് ‘ വിശേഷങ്ങൾ

സയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ ‘അവതാര്‍‘ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പ്രമേയം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, ‘പന്‍ഡോര’ യെന്ന വിദൂര ഉപഗ്രഹവും അവിടുത്തെ നീലനിറമുള്ള പ്രാദേശിക ‘നവി’ …

Read More »

ചില കീ ബോർഡ് കൗതുകങ്ങൾ!

ങ്ങൾ ഓരോരുത്തരും എത്ര തവണ കീ ബോർഡിൽ (keyboard) കൈ വെക്കുന്നുണ്ട്? “WhatPulse” എന്നൊരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങൾ എത്ര തവണ നിങ്ങളുടെ കീ ബോർഡിലെ ഓരോ അക്ഷരത്തിലും കൈ വെക്കുന്നു, നിങ്ങളുടെ മൗസ്(mouse) എത്ര തവണ ക്ലിക്ക് ചെയ്തു …

Read More »

പെൻഡുലം അത്ര നിസാരൻ ആണോ ?

നമ്മുടെ വാൾ ക്ലോക്കുകളിൽ തൂങ്ങി ആടുന്ന പെൻഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത് 🙂 സത്യത്തിൽ എന്താണ് അതു? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്. ആദ്യം ലളിതമായ …

Read More »

എന്താണ് പാരലൽ യൂണിവേഴ്‌സ് ? അത് സത്യമോ ?

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നമ്മുടെ പ്രപഞ്ചത്തിനു സമാന്തരമായി, നമ്മുടേതുപോലുള്ള, പക്ഷെ നമുക്ക് അറിയാൻ സാധിക്കാത്ത പ്രപഞ്ചങ്ങൾ നമ്മുടെ കൂടെ തന്നെ ഉണ്ടാവാം എന്ന ചിന്തയിൽനിന്നാണ് ആണ് പാരലൽ യൂണിവേഴ്‌സ് അല്ലെങ്കിൽ സമാന്തര പ്രപഞ്ചം എന്ന സിദ്ധാന്തം രൂപംകൊണ്ടത്. എന്നാൽ.. പാരലൽ യൂണിവേഴ്‌സ് ഉണ്ടോ …

Read More »

കൊലയാളികളിൽ കൊലയാളി’യായ പാമ്പിന്റെ വിഷം ഇനി വേദന സംഹാരി

കത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നാണ് ബ്ലൂ കോറല്‍(blue coral). തലയിലും വാലറ്റത്തും കടുത്ത ചുവപ്പു നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള സുന്ദരന്‍മാര്‍. ഇവയുടെ വിഷം വേദനാ സംഹാരിയാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിവേഗം സഞ്ചരിക്കുന്നു എന്നതാണ് ഇവയുടെ വിഷത്തിന്റെ …

Read More »

ചന്ദ്രൻ ഭൂമിക്കടുത്തേക്ക്, സർവനാശത്തിന്റെ തുടക്കമെന്ന് സിദ്ധാന്തക്കാർ!

വരുന്ന നവംബര്‍ 15ന് രാത്രി ആകാശത്തേക്ക് നോക്കാനുള്ള അവസരം കിട്ടിയാല്‍ ഒഴിവാക്കരുത്. ഒരു പക്ഷേ നിങ്ങള്‍ കാണുന്നത് ഒരു ആയുഷ്‌കാലത്തെ ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും. 1948ന് ശേഷം ആദ്യമായാണ് ഇത്ര അടുത്ത് ചന്ദ്രനെ കാണാനാകുന്നത്. ഇനി ഇത്തരം പ്രതിഭാസം …

Read More »

പുതിയ ഭൂമികളുടെ രണ്ടു പതിറ്റാണ്ട്

സ്ത്ര ചരിത്രം എപ്പോഴും അങ്ങനെയാണ്. അദ്ഭുതകരവും അവിശ്വസനീയവുമായ അറിവുകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ട് അത് നമ്മെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. പിന്നെ അവിടെ പുതിയ ശാസ്ത്രശാഖകള്‍ പിറക്കുകയായി. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിഖ്യാത ശാസ്ത്രകാരനായ എഡ്വിന്‍ ഹബ്ബ്ലൾ നിരീക്ഷിച്ചതിനുശേഷമാണ് ‘കോസ്മോളജി’ എന്ന ജ്യോതിശ്ശാസ്ത്ര ശാഖക്ക് ഇത്രയും …

Read More »