Literature

പേരില്ലാത്ത അമ്മ

വര്‍ഷങ്ങള്‍മാറ്റത്തിന്‍റെ വര്‍ണ്ണങ്ങള്‍ കുറച്ചൊക്കെ വരച്ചുചേര്‍ത്തിരുന്നെങ്കിലും നാട്ടിന്‍പ്പുറം പല ആവശ്യങ്ങള്‍ക്കായി വന്നുനില്‍ക്കുന്ന ആ ചെറുപട്ടണഹൃദയത്തിലൂടെ യാത്രചെയ്യുബോള്‍ ഓര്‍മ്മകളിലേക്ക് ഒരു കുളിര്‍പടര്‍ന്നുകേറാറൂണ്ട്. അപൂര്‍വ്വം ബസ്സുകള്‍ വന്നുനില്‍ക്കുന്നബസ്സ്സ്റ്റാന്റില്‍ നിന്നും ഗുരുവായൂര്‍ റോഡിലൂടെയുള്ളയാത്ര ഞാന്‍ തുടരുമ്പോള്‍ ..നിരത്ത് തിരക്കിലേക്ക് വഴിമാറി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ വേനലറുതിയിലെ മരച്ചില്ലകളെപോലെ എത്രവേഗമാണ് …

Read More »

സി.രാധാകൃഷ്ണന്റെ നോവൽ നവകത്തിലൂടെ

മലയാള നോവൽ സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്നവയാണ് സി.രാധാകൃഷ്ണന്റെ നോവലുകൾ. നോവൽ നവകങ്ങൾ എന്നാണ് അവ അറിയപ്പെടുന്നത്. ഒരേ കഥാഗതിയുടെതുടർച്ച ഒൻപതു നോവലുകഴിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന പരീക്ഷണമാണ് ഈ നോവൽ നവകത്തെ സവിശേഷമാക്കുന്നത്. മരുമക്കായം കൊടികുത്തി വാണ ഫ്യൂഡൽ കാലഘട്ടത്തിൽ വള്ളുവനാട്ടിൽ ജനിച്ച …

Read More »

മൗനം

മൗനം ഒരു വിതുമ്പലാണ്, തുളുമ്പാന്‍ കാത്തിരിക്കുന്ന കണ്ണീര്‍ത്തടം. ചിലപ്പോള്‍ അതൊരു കാത്തിരിപ്പാണ്, ഉരുവിന്‍റെ ഊഴം തേടല്‍. ചിലപ്പോള്‍ അതൊരു പിന്‍ വാങ്ങലാണ്, പിറവിക്കു മുന്‍പുള്ള പിന്നായം. മൗനം ഒരു പിടച്ചിലാണ്, വിഭ്രമങ്ങളലയുന്ന ഇടനാഴി. എനിക്ക് അതൊരു പൂര്‍ണതയാണ്, എല്ലാം പകുത്തു പോയവന്‍റെ …

Read More »

ലസ്റ്റ് ഫോർ ലൈഫ്

ഉൻമാദിയും, ചെവിമുറിച്ച് വ്യഭിചാരിണിക്ക് സമ്മാനിച്ചവനുമെന്നു വിശ്രുത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് വിശേഷിപ്പിക്കപ്പെടാറുണ്ട്. അത്തരം ക്ഷുദ്രമായ വിശേഷണങ്ങൾക്ക് ഇർവിങ്ങ്സ്ടോണ്‍ എന്ന പ്രതിഭാധനൻ നല്കുന്ന മറുപടിയാണ് ‘ലസ്റ്റ് ഫോർ ലൈഫ് ‘ എന്ന അമൂല്യഗ്രന്ഥം. ചിത്രകലയ്ക്ക് വേണ്ടി മനസ്സും ശരീരവും അർപ്പിച്ച വിൻസെന്ടിന്റെ പ്രക്ഷുബ്ധമായ ജീവിതകഥ …

Read More »

ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ, പരിഭാഷ: വാസുദേവൻ – 1

ആമുഖം പ്രത്യാശയോടെയുള്ള തുടക്കങ്ങൾ പലതും അവസാനിക്കുക ഭീതിദമായ നിരാശയിലാണ്. ലോകമെമ്പാടുമുള്ള ആദർശവാദികളുടെ ദുർവിധിയാണിതെന്നതിൽ സംശയമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അതിന് ഉദാഹരണമാണ്. ആ നൂറ്റാണ്ട് ഉദയം ചെയ്തത് ബീജിങ്ങിന്റെ തെരുവോരങ്ങളിൽ ഡോ..സൺയാത്സെന്നിൽ നിന്നു പ്രഛോദനം ഉൾക്കൊണ്ട യുവജനങ്ങൾ മുഴക്കിയ വിപ്ലവ മുദ്രാവാക്യങ്ങൾ …

Read More »

ചിന്ത

ഒരിക്കൽ ഉണ്ണികുട്ടൻ വലിയൊരു ചിന്തയിൽ മുഴുകി . താൻ ചിന്തികുന്നത് എന്തനെന്ന് തനിക്കും അറിയില്ല . ചിന്തിച് ചിന്തിച് അമേരിക്ക വരെ എത്തി. എങ്ങനെ തിരിച് വരും അതായിരുന്നു അടുത്ത ചിന്ത . താടിയും മുടിയും വളര്ന്നു . നാട്ടുകാരും കൂട്ടുകാരും …

Read More »

വീണ പൂവ്

ഒരു വലിയ ഉദ്യാനം. ഒരുപാട് പൂക്കളുണ്ട്. പല പല നിറങ്ങളിൽ . ഏറ്റവും ആകർഷണം ഉള്ളത് ചുവന്ന റോസ് പൂക്കളാണ്. ഇതിന്റെ ഒക്കെ തേൻ നുകർന്നുകൊണ്ട് ചിത്രശലഭങ്ങളും. മഞ്ഞ പച്ച നിറങ്ങൾ ആണ് അവർക്ക്. ഉധ്യാനതിന്ടെ മൂലയിൽ ഒരു റോസ് മരമുണ്ട്. …

Read More »