മഴയുടെ അതിരില്‍ നിന്നും ഈറന്‍ വകഞ്ഞു മാറ്റി ആനായ്ക്കലിലെ കുന്നില്‍ നിന്നൊരു കാറ്റ് കൊട്ടിലിന്റെ മുറ്റത്തെത്തി കിതച്ചു നിന്നു. ”ഇന്ന് മഴ പെയ്യോ അമ്മൂ? കാറ്റിനു കടലിന്‍റെ മണമുണ്ടല്ലോ….” അമ്മു വാതില്‍പ്പടിയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കി പറഞ്ഞു: “അതിപ്പോ കാറ്റടിച്ച്കൊണ്ടോവും.. പെയ്യലുണ്ടാവില്ല.” …
Read More »Literature
ഒന്നു ചിരിച്ചാൽ ഉറയ്ക്കുന്ന ബന്ധങ്ങൾ
ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം പിന്നെ ഒരു നൂലുപൊട്ടിയ പട്ടംപോലെയായിത്തീരാൻ നിമിഷങ്ങൾ മതിയാകും. ഇന്ന് ബന്ധങ്ങളുടെ കണ്ണികളെ കേവലം അവരവരുടെ അഹങ്കാരത്തിന്റെ ജയത്തിന് വേണ്ടി അഴിച്ചുമാറ്റുന്ന കാഴ്ച തീർത്തും വേദനാജനകമാണ്. ഡിവോഴ്സ് നേടുന്നതിലും ഇന്ന് മുന്നിട്ട് …
Read More »വൈദേഹി
ഞാൻ വളർന്നത് എന്റെ ആറ് കൂടെപ്പിറപ്പുകൾക്കൊപ്പമായിരുന്നു… മൂന്ന് ചേച്ചിമാരും, ഞാനും രണ്ട് ഇളയ സഹോദരന്മാരും… ഒരിക്കലും ബഹളമടങ്ങാത്ത ഒരു വീടായിരുന്നു ഞങ്ങളുടേത്..” വൈദേഹി, അവൾ ഓർമയുടെ താഴ് വാരത്തിൽ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു..” എന്റെ ചേച്ചിമാരിൽനിന്നൊക്കെ ഒരുപാട് വ്യത്യസ്തയായിരുന്നു ഞാൻ. അവരാണെങ്കിൽ നല്ല …
Read More »ക്ഷണികമീ ജീവിതം
പോംപേ എന്ന നഗരത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഒരു കാലത്തു റോമിലെ ഒരു പ്രധാന നഗരമായിരുന്ന ഈ പോംപെ ഇല്ലാതായതു വെറും നിമിഷനേരംകൊണ്ടാണ്…!! ക്രിസ്തൗബ്ദം 79 ൽ നടന്ന ഒരു ദുരന്തം ഈ നഗരത്തെ ഇതിഹാസത്തിന്റെ താളുകളിൽ നിന്നു തന്നെ മായ്ച്ചു …
Read More »വീട്
ഒരേ പാറയിൽ നിന്ന് പൊട്ടിച്ചെടുക്കപ്പെട്ട രണ്ട് കരിങ്കല്ലുകളായിരുന്നു അവർ. എങ്ങനെയോ അമേരിക്കയിൽ ജോലിയുള്ള പോളിന്റേയും, നാട്ടിലെ അറിയപ്പെടുന്ന ചുമട്ടുതൊഴിലാളിയായ ബാലചന്ദ്രന്റേയും അടുത്തടുത്തുള്ള പ്ളോട്ടുകളിൽ തറക്കല്ലുകളായി അവർ കുഴിച്ചിടപ്പെട്ടു. സഹോദരബന്ധം മുറിയാതിരുന്നതിൽ അവർ ആനന്ദിച്ചു. മണ്ണിനടിയിലുള്ള സ്പന്ദനങ്ങളുടെ തരംഗങ്ങളിലൂടെ അവർ സംവദിച്ചു. പോളിന് മൂന്നു …
Read More »ഊഴം
മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്.. കയ്യില്‍ ചേര്‍ത്തുപിടിച്ച ആ ഒരു പൊതി കെട്ടില്‍ മുഷിഞ്ഞു പിന്നിയ അഞ്ചാറു സാരി മാത്രം. ‘ശൈത്യം കൊഴിച്ചിട്ട നീര്‍ത്തുള്ളികള്‍ വകഞ്ഞു മാറ്റികൊണ്ടൊരുകാറ്റ് പടികടന്നു വയലിലേക്കു ഇഴഞ്ഞു പോയി, ചെളിതോടില്‍ കലക്കവെള്ളം നിറങ്ങള്‍ കലര്‍ത്തി നുരയിട്ടകലുമ്പോള്‍ പെയ്തു തോര്‍ന്നൊരു …
Read More »അധികാരം
കൈക്കുമ്പിളിലെത്തുമ്പോൾ നിറം ചോരുന്ന കടൽജലം. തുടൽ പൊട്ടിയ കാറ്റിനെ തളയ്ക്കാനൊരുങ്ങുന്ന ഉന്മാദം നെഞ്ചോടു ചേർക്കുമ്പോൾ നീരൂറ്റുന്ന കനൽച്ചുണ്ടുകൾ വിഭ്രമങ്ങളുടെ നീർചുഴിയിലെ കടിഞ്ഞാൺ കൈവിട്ട കുതിര – നറുനിലാപ്പാലമൃതുണ്ടിട്ടു താരാട്ടിൻ പഞ്ചാരനുണഞ്ഞ പുഞ്ചിരി… വളപ്പൊട്ടുതേടി, മഞ്ചാടി തേടി മയിൽപ്പീലി തേടിയോടും കുതൂഹലം… വ്രണത്തിൻ …
Read More »കാലപാശം
സാമുവൽ മാഷ് ഉത്സാഹഭരിതനായി സ്കൂൾഗേറ്റ് തള്ളിത്തുറന്ന് പുറത്തിറങ്ങി. മുറുക്കാൻ കടയിൽ നിന്ന് ഭാസ്കരന്റെ ഇളിഭ്യച്ചിരിയും ചോദ്യവും: “അപ്പോ മാഷ് അറിഞ്ഞില്ലേ?” സാമുവൽ മാഷ് മറുചോദ്യമെറിഞ്ഞു: “കാണാൻ കഴിയ്വോ ഭാസ്കരാ ?” “ഉവ്വെന്നാ തോന്നണത്. കഴിഞ്ഞിട്ടിപ്പോ പത്ത് നിമിഷം പോലും ആയിട്ടില്ല” സാമുവൽ …
Read More »വിരൽപൊരുളുകൾ
തലവരകൾ വരയ്ക്കപ്പെടുന്നത് തലയിലല്ല, കാലുകളിലാണ്. പല ആകൃതിയിലും വലിപ്പത്തിലും വളരുന്ന പെരുവിരലുകളിൽ വ്യത്യസ്ത നിറങ്ങളിലാണ് ഓരോ വിരൽക്കുറിയും. ഒറ്റനോട്ടത്തിൽ കണ്ട പ്രത്യേകത മാത്രമായിരുന്നില്ല, ഒരു ജീവിതം തന്നെ പറയാനുണ്ടെന്ന് തോന്നിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടിയെങ്കിലും കാണണമെന്നാഗ്രഹിച്ചതായിരുന്നു ആ കാൽവിരലുകൾ. അതെ, ഷാർജ ഇന്ത്യൻ അസോസിയേഷനിലെ …
Read More »രണ്ടു കണ്ണുകൾ
വൈകുന്നേരത്തെ നടത്തത്തിനിടയിൽ ക്ഷീണം തോന്നിയിട്ടാണ് ഞാൻ സിമന്റ് ബെഞ്ചിലിരുന്നത്…. കാറ്റത്തു ഓടിക്കളിച്ചൊരു കടലാസ്സ് കഷ്ണം എന്റെ ദേഹത്തേക്ക് പാറി വീണു.. അതിലെ പരസ്യത്തിലെ പെണ്ണിന് അവളുടെ ഛായ ഉണ്ടായിരുന്നോ? അതോ എന്റെ തോന്നലായിരുന്നോ? പിന്നെ എനിക്ക് നടക്കാൻ തോന്നിയില്ല. ഓർമ്മകൾ എന്നെ …
Read More »