നടന്നുതീരാത്ത വഴികളാണ് മുമ്പിലുള്ളത്….. തിരിച്ചുവരാത്ത ഇന്നലെകളാണ് പിന്നിലുള്ളത്…. കണ്ണെത്തുന്നിടത്തെല്ലാം ബീഭത്സമായ വർത്തമാന ദൃശ്യങ്ങൾ…… മുഷിഞ്ഞു കീറിയ മനസ്സ് ഉള്ളിലുണ്ട്. പാതി പൊള്ളിയ ഹൃദയം നഷ്ടപ്പെട്ടു. സ്വപ്നങ്ങൾ ജപ്തി- ഭീഷണിയിലാണ്. അസ്വസ്ഥമായ ചിന്തകൾക്ക് – കൂട്ടിരിക്കാൻ അവളുണ്ട്. ജല്പനങ്ങൾക്ക് – കാതോർക്കാൻ ഒറ്റമുറി …
Read More »Literature
ദ്വന്ദ്വയുദ്ധം The Duel – സത്യജിത് റേ
വിവർത്തനം : നന്ദകുമാർ ബി “ഇംഗ്ലീഷിൽ ‘Duel’ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?” – താരിണി അങ്കിൽ ചോദിച്ചു. “അറിയാം” – നാപ്‌ല മറുപടി പറഞ്ഞു. – “Duel” എന്നാൽ ഇരട്ട, ചില സിനിമകളില്ലെ, ഇരട്ട റോളുകൾ അഭിനയിക്കുന്നവർ” “ആ ‘Dual’ …
Read More »ചരിത്രത്തിലെ നീറുന്ന ഏടുകൾ
ഇന്നലെയായിരുന്നു രാജന്റെ ഓർമ്മദിനം. രാജനെ ഓർമ്മയില്ലേ? കക്കയം പോലീസ് ക്യാമ്പിൽ വച്ച് മരണപ്പെട്ട രാജനെ ആത്മകഥയിലൂടെ അച്ഛൻ ഓർക്കുന്നു.. ഇന്ന് രാജന്റെ ഒാർമകൾക്ക് നാൽപ്പതാണ്ട്….. “എനിക്ക് ലോകത്തോട് ഒരു പകയുമില്ല. എന്നാൽ ലോകത്തിനോട് ചോദിക്കാൻ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ …
Read More »വേനൽ പനി
പനിച്ചു പൊള്ളുന്ന രാത്രിയുടെ ഉടലിൽ നിന്ന് നീ എന്റെ വിയർപ്പ് ഒപ്പുന്നു നിന്റെ കണ്ണു നനച്ച് എന്റെ നെറ്റിയിൽ ഇടുന്നു ഞാൻ മറ്റൊരു രാത്രിയായി നിന്റെ സങ്കടങ്ങൾക്ക് കിടന്നുറങ്ങാൻ നെഞ്ചു വിരിക്കുന്നു ഗ്രീഷ്മം പെയ്യുമ്പോൾ പകൽ വെളിച്ചത്തിൽ ചൂടിൽ കളിക്കരുതെന്ന് നീ …
Read More »ഇലയും മുള്ളും
കുപ്പയിലെ മാണിക്യങ്ങൾ
ദേവഗന്ധി കാലത്തെ ജോലിയൊതുക്കി ഉമ്മറത്തിരിക്കുമ്പോഴാണവൾ കേറിവന്നത്. വന്നപാടെ അവൾ എന്നോട് ചോദിച്ചു ”അമ്മാ കൊളന്ത ഉണ്ടാവാന് എന്ത് ശെയ്യണം? ഞാനൊന്ന് ഞെട്ടി ചുറ്റിലും നോക്കി…………………. ഈശ്വരാ ഇവൾക്ക് കൂടുതൽ മലയാളവും, എനിക്ക് കൂടുതൽ തമിഴും അറിഞ്ഞുകൂടാ.. ചിരി വന്നെങ്കിലും അതടക്കി ഞാൻ …
Read More »ഉമിത്തീയിലെ നനവുകൾ
അന്നൊരു വൃശ്ചിക രാത്രിയിലായിരുന്നു ഏണിലിരുത്തിയ എന്നെയും കൊണ്ട് എന്റുമ്മ ഓലിക്കരവളവിലെ കായല് കാട്ടീടാൻ പോയത്.. എനിക്കന്ന് മൂന്നോ, നാലോ വയസ്സ് പ്രായം. തൊണ്ട് തല്ലിക്കുഴഞ്ഞ് വീട്ടിലെത്തിയ ന്റുമ്മ അത്താഴത്തിന് അരിവെക്കാൻ മങ്കലം കഴുകി വെച്ച് അടുപ്പ് കത്തിച്ചു. നനതീരാത്ത തൊണ്ടിൻ പോളയ്ക്കൊപ്പം …
Read More »ഇലകൾ
പൊള്ളിപ്പഴുത്ത ഇലയിഴകളെ ചിക്കിപ്പെറുക്കി, കുടഞ്ഞെറിഞ്ഞ്, കാച്ചെണ്ണയിട്ട്, മിനുക്കിയെടുത്ത്, മെടഞ്ഞൊതുക്കി. എന്നിട്ടുമെന്തേ ഇലകളിങ്ങനെ ഭ്രാന്തു പിടിച്ച് ചങ്ങലപൊട്ടിച്ച് കുതറിപ്പറക്കുന്നു? കാറ്റിപ്പോൾ വ്യാജഭിഷഗ്വരനോ! പതം പറഞ്ഞ ഇലപ്പച്ചകളെ, സൂര്യാഘാതത്തിൽ കരിച്ചുണക്കി, നാടുകടത്തി. തനിയാവർത്തനം കാത്ത് മൗനം കുടിച്ച ഇളംമുറകളെ, പതിരു ചൊല്ലിച്ച് മനം മാറ്റി. …
Read More »ഉണക്കല്
വറചട്ടി ഒരുക്കുംമുൻപ് ക്ഷമയോടെ, സ്നേഹത്തണുപ്പിൽ കുതിർന്നുവീർക്കുന്നത് നോക്കിയിരിക്കണം. പിന്നെ, ആശ്വസിപ്പിക്കാനെന്നവണ്ണം തലോടി പിൻകഴുത്തിലേക്കെത്തണം. വിരലൊന്ന് അമർത്തി ആത്മാർത്ഥതയെ കളിയാക്കുമ്പോലെ തൊലിയുരിക്കണം. അപ്പോൾ തെളിഞ്ഞു വരും ചില ഉടൽ രഹസ്യങ്ങൾ! ഞെട്ടരുത് ! കണ്ട ഭാവം നടിക്കുകയും അരുത്. മുഖത്തു നോക്കിക്കൊണ്ടു തന്നെ …
Read More »ഇൻഫിഡൽ – മൈ ലൈഫ്
അയാൻ ഹിർസി അലി എന്ന സോമാലിയൻവനിതയുടെ ഓർമ്മക്കുറിപ്പുകൾ. ഒരു യാഥാസ്ഥിക മുസ്ലിം പെൺകുട്ടി അനുഭവിക്കുന്ന യാതനകളും അനുഭവങ്ങളും വളരെ വേദനാജനകമായി അയാൻ എഴുതിയിരിക്കുന്നു.ഇത് വായിച്ചു മനസ്സ് പിടയാത്തവർ വിരളമായിരിക്കും. അത്ര ഗാഡമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു പല സംഭവങ്ങളും. സോമാലിയയിലും സൗദി അറേബ്യയിലും കെനിയയിലുമായി …
Read More »