I am sharing this wonderful experience, I recently had in Singapore. was invited to one Friday evening event by one of MNC Vendor organization who had organized the event to …
Read More »Literature
ഫിദലിന് ഒരു ഗീതം (ചെഗുവേര എഴുതിയ കവിത)
നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ …
Read More »എക്കോ.. ഭാഗം പതിനൊന്ന്
‘തത്ത്വമസി’ വായന ഒരനുബന്ധം.. ചതുർ വേദങ്ങളിലോരോന്നിനും “സംഹിത” യെന്നും “ബ്രാഹ്മണങ്ങൾ” എന്നും പേരുള്ള ഓരോ ഭാഗങ്ങളും കാണുന്നുണ്ട്. ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളായി “ആരണ്യകങ്ങൾ” വരുമ്പോൾ അവയുടെ അനുബന്ധങ്ങളായി വരുന്നവയാണ് “ഉപനിഷത്തുകൾ”. ഓരോ വേദത്തിലും ഇവ നാലും ദൃശ്യമാണ്. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇവയെല്ലാം …
Read More »ദേവഭൂമിയിലെ ചിത്രശലഭങ്ങൾ
വനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എന്റെ ട്രെയിന്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു….. നിറഞ്ഞു കവിയുന്ന ജനസാഗരത്തിലെ ഒരു ബിന്ദുവായി, പ്രത്യാശയോടെ സമീപിക്കുന്ന ടാക്സിക്കാരേയും പോര്‍ട്ടര്‍മാരെയും മറികടന്ന് ഞാന്‍ പുറത്തേക്കു നടന്നു… സ്റ്റേഷനു തൊട്ടടുത്തായി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കല്‍പനാസ്ക്വയര്‍. …
Read More »മൊഴിമാറുമ്പോൾ!!
ഒരു ഉഗ്രൻ ബൈക്ക് സംഘട്ടനത്തിനു ശേഷം ബോണ്ട് കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു.., എന്നോടെ പേര് വന്ത് പാണ്ട്... ജെയിംസ് പാണ്ട്. :) അടുത്ത ചോദ്യം ആയിരുന്നു ക്സിളാസിക്ക്. അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാമാ?...
Read More »ഈ രാവിന്…
നിന്റെ കാമക്കണ്ണേറ് കൊള്ളുന്ന രാത്തുമ്പിന്റെയന്ത്യത്തിലൊക്കെയും എന്റെ മുഖത്തൊരു തീരാമോഹക്കുരുവായ് പുനര്‍ജ്ജനിക്കുന്നു നീ… ഞാന്‍, ഞെക്കാതെ തിരുമ്മാതെ പൊട്ടിക്കാതെ തടവി മാത്രം ചോപ്പിക്കുന്ന എന്റെ മോഹത്തിന്റെ, കാമത്തിന്റെ, പ്രണയത്തിന്റെ, സകല സ്നേഹാവേശങ്ങളുടെ, സ്നേഹ ഗ്രന്ഥി പൂത്തിരിക്കുന്നു… എന്നിട്ടും നീ, നിന്റെ മുഖമാകെ മുഖക്കുരുവാണല്ലൊ …
Read More »ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
ഇരുട്ടു കൊത്തിത്തിന്നുന്ന കിളി ചന്ദ്രനിലിരിക്കുന്നു സൂര്യനിൽ നിന്നാണതു പറന്നു വന്നത് താഴേക്കു നോക്കി അതു ചിറകു കുടയുന്നു; തൂവലുകൾ പൊഴിയുന്നു ഇലകളിലും ഇടവഴികളിലും അവ വീണു കിടക്കുന്നു ഉറക്കം കിട്ടാതെ പിടയുന്ന നഗരത്തിന്റെ ഉടയാടയിൽ അവ വീണു കിടക്കുന്നു. കിഴക്കോട്ടുപറന്നു വീണ …
Read More »കണ്ണൂർ
അരങ്ങിൽ രണ്ടു കഥകളികൾ കടിച്ചു മറിയുന്നു. ചുവപ്പിട്ട കരിവേഷത്തിനു നേർക്ക് കാവിയുടുത്ത താടി വേഷം കത്തി വീശുന്നു. കളിഭ്രാന്തുള്ള പത്ര നമ്പൂരിമാർ കനപ്പിച്ചു വളിവിടുന്നു : “ശിവ ശിവ… ഭേഷായിരിക്ക്ണു… ഇന്നത്തെക്കളിയിൽ കൊല്ലുന്നതാരോ അവൻ ഭീമൻ. ചാകുന്നതാരോ? അവൻ കീചകൻ !!! …
Read More »“ഫേസ്ബുക്ക് “
കന് പതിവുപോലെ ടിഫിൻ കൊടുത്ത് യാത്രയാക്കുമ്പോൾ അവൾ നല്ല ഗൗരവത്തിലായിരുന്നു ഇനി… മറ്റൊരു ലോകത്തേയ്ക്ക് മറ്റൊരു ജീവിതത്തിലേയ്ക്ക് രാത്രികളിലെ അടക്കം പറച്ചിലുകൾക്കും ചടുല സന്ദേശങ്ങൾക്കും ഇനി താൽക്കാലിക വിരാമം കടൽത്തീരം വിജനമായിരുന്നു…… ഒറ്റയാൻ പറയുടെ മുകളിലേയ്ക്ക് പ്രതീക്ഷയോടെ അവൾ നടന്നു കയറി …
Read More »വിസ്മയ ദീപം
താരാട്ടുപാടി ഉറക്കിയ തമ്മ താളത്തിൽ പൂന്തൊട്ടിലാട്ടിയമ്മ താമരക്കൈകളാലന്നെന്റെ ബാല്യത്തെ തഴുകിയുറക്കിയതമ്മ (ആരാരോ…. ആരാരിരോ) വിശ്വ സ്നേഹത്തിന്റെ സന്ദേശമോതുന്ന വിസ്മയ ദീപമാണമ്മ മാറിലെ ചൂടിനാലെന്നെയുറക്കിയ മായാത്ത സ്നേഹമാണമ്മ (ആരാരോ.. ആരാരിരോ) പുഞ്ചിരിയ്ക്കുമ്പോഴും കണ്ണീരൊതുക്കുന്ന പുണ്യവതിയാണമ്മ അമ്മിഞ്ഞയൂട്ടി ഉമ്മ വച്ചെന്നെ ഇന്നോളമാക്കിയ തമ്മ (ആരാരോ.. …
Read More »