General

ഒന്നാം ലോകമഹായുദ്ധം തിരിഞ്ഞുനോക്കുമ്പോൾ

ഇന്ന് ജൂലൈ 28, 1914 ൽ ഇതേ ദിവസമാണ് ലോകത്താകമാനം കോടിക്കണക്കിന് പേർ മരിക്കുകയും നൂറ്റാണ്ടുകൾ നീണ്ട ദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്ത ലോക മഹായുദ്ധങ്ങളിൽ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത്. ഒരു ചെറിയ വിവരണം. യൂറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 …

Read More »

ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി വിടവാങ്ങി

ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി(90) വിടവാങ്ങി. ആദരാഞ്ജലികൾ കൊൽക്കത്ത:- പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി …

Read More »

സ്ത്രീ സംവരണവും ശാക്തീകരണവും

മനുഷ്യജാതിയിലെ ‘തുല്യത’ എന്ന നീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീ പുരുഷ സമത്വം ജൈവപരമായ കാരണങ്ങളാൽ അസാദ്ധ്യമെന്നു കരുതുന്നവരും, അങ്ങനെയൊരു സമത്വത്തിന്റെ ആവശ്യമില്ലെന്നു വിശ്വസിക്കുന്നവരും, അസമത്വമേ ഇല്ല എന്ന് വാദിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സ്ത്രീ പുരുഷ അസമത്വം ഇന്ന് നിലനിൽക്കുന്ന …

Read More »

സദാചാരം ജനിക്കുന്നതെങ്ങിനെ ?

26-30 വയസു വരെയുള്ള യുവാവിനെ ഉദാഹരണമായ് നമുക്കെടുക്കാം. സാമ്പത്തീകസ്ഥിതി കൊണ്ടോ കയ്യിലിരിപ്പു കൊണ്ടോ പെണ്ണു കെട്ടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന നായകൻ. ഇവിടെ നായകനും വില്ലനും ഒരാളാവാം! കൂലങ്കഷമായി ലൈംഗീകത എന്ന മാസ്മരികസുഖത്തെ മനസ്സിലിട്ട് ഉലയൂതി പഴുപ്പിക്കുന്ന ജോലിയാണ് പുള്ളിക്ക്. എരിതീയിലേക്ക് എണ്ണയെന്ന …

Read More »

ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ പരിഭാഷ:വാസുദേവൻ – 2

പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ അന്തരിച്ച ശ്രീ.പി.വി.കുര്യൻ രചിച്ച ക്രൈസിസ് ഓഫ് മോഡേൺ സിവിലൈസേഷൻ എന്ന പുസ്തകത്തിന്റെ പരിഭാഷ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. അഞ്ചു നൂറ്റാണ്ടിലെ ലോക ചരിത്രത്തെ വസ്തുനിഷ്ഠമായി നോക്കി കാണാനുള്ള ശ്രമമാണിതിലുള്ളത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ അതു മലയാളത്തിലേക്കു മൊഴിമാറ്റുന്നതിനെപ്പറ്റി …

Read More »

എന്താണ് വ്യാകരണം?

ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം (ഇംഗ്ലീഷ്: Grammar, ഗ്രാമർ). ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വേദാംഗങ്ങൾ എന്ന പേരിൽ ഭാരതത്തിൽ അറിയപ്പെടുന്ന …

Read More »

മതത്തിനുള്ളിലെ മനുഷ്യൻ

നമ്മുടെ കൃഷ്ണനെ പോലെയാണ് ഖയ്യൂമിന്‍റെ മുഹമ്മദ് നബിയും എന്ന് അമ്മ എനിക്ക് ചെറുപ്പം മുതലേ പഠിപ്പിച്ചു തന്നു. മുസ്ലിംകളുടെ ഇസ്ലാമികമായ ആചാരങ്ങളോടെല്ലാം വലിയ ബഹുമാനമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. നോമ്പ് കാലത്ത് കൂട്ടുകാരന്‍ അബ്ദുല്‍ ഖയ്യൂം വീട്ടില്‍ വരുമ്പോള്‍ അവന്‍റെ മുമ്പില്‍ വെച്ച് …

Read More »

ബഷീര്‍ ചരമദിനം.!!

1908 ജനുവരിയിലെ ഒരു പകലായിരുന്നു തലയോലപറമ്പിലെ കായിഅബ്ദുറഹിമാനും കുഞ്ഞാച്ചുമ്മയ്ക്കും ഒരു മകൻ ജനിക്കുന്നത്.. ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ആ വീടിനതൊരശുഭദിനമായിരുന്നു, കാരണം അവൻ ജനിക്കുന്നതും ആകുടിലിനു തീപിടിക്കുന്നതും ഒരുമിച്ചായിരുന്നു.. കരഞ്ഞില്ല, ചിരിച്ചായിരുന്നു ജനിച്ചത്. എന്തിനു കരയണം? കുറച്ചുകാലം ജീവിക്കാനെത്തിയതല്ലേ ഞാനും ഈ പ്രബഞ്ചത്തിൽ.. …

Read More »

മനുഷ്യത്വത്തിന്റെ പേരിൽ….

ഈ അടുത്തു നടന്ന ഒരു സ്കൂൾബസ്സ് അപകടത്തേ തുടർന്ന് 8 കുഞ്ഞുങ്ങളുടെ ദാരുണമായ മരണ വാർത്ത നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ…. ജാതി ഭേദമില്ലാതെ നാടിനെ തന്നെ നടുക്കിയൊരു സംഭവമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്നത്…. മരിച്ച കുഞ്ഞുങ്ങളിൽ 4 പേർ ഒരു …

Read More »

T20 ക്രിക്കറ്റ് ലോകകപ്പ് 2016- വിൻഡീസ് വിജയവും സെമി ഫൈനൽ എന്ന ഇന്ത്യൻ പ്രഹേളികയും

1987 നവംബർ 5 വ്യാഴാഴ്ച, ക്രിക്കറ്റ് ഒരു മതമായി കണ്ട രാജ്യത്തെ ബഹുഭൂരിപക്ഷം കായിക പ്രേമികൾ ട്രാൻസ്മിറ്റർ കാതോട് ചേർത്ത്, ദൃക്സാക്ഷി വിവരണത്തെ സൂക്ഷ്മമായി ശ്രവിച്ചു മൈതാനത്തെ ചലനങ്ങൾ മനസ്സിൽ നേർക്കഴ്ച്ചകളായി പരിവർത്തനം ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അന്നേക്കു 4 വർഷം മുൻപ് …

Read More »