General

കണക്കിൽപ്പെടാത്ത പണം..

പാവലി ആശംസകൾ കൊണ്ട് വീർപ്പുമുട്ടിക്കിടന്നിരുന്ന മൊബൈലിന്റെ തലച്ചോറ് അടിച്ചുവാരി വൃത്തിയാക്കി ഒന്ന് സമാധാനിച്ചിരിക്കുമ്പോളതാ എട്ടാം തിയ്യതി രാത്രി കിട്ടുന്നു അടുത്ത എട്ടിന്റെ പണി. Demonetization policy !!! പ്രധാന മന്ത്രിയുടെ പ്രസംഗം അവസാനിയ്ക്കുന്നതിനു മുൻപേ തന്നെതുടങ്ങി സന്ദേശങ്ങളുടെ ഘോഷയാത്ര… ഹിന്ദിയിലും, ഇംഗ്ലീഷിലും, …

Read More »

മുഗൾ പൂന്തോപ്പിലെ കേരള പുഷ്പം

കേരളനാടിനഭിമാന ശ്രേണിയിൽ ഭാരത പ്രഥമപുരുഷനായി കെ ആർ നാരായണൻ ചരിത്രത്തിൻ താളിൽ കുറിച്ചിട്ട രേഖയത്രേ കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംബർ 9, വൈക്കം, കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും …

Read More »

മഹാസഖ്യം ലക്ഷ്യമിട്ട് ലല്ലുവും മുലായവും വീണ്ടും..

ശീയതലത്തിൽ ജനതാദൾ പരിവാറുകളുടെ ഐക്യത്തിലൂന്നിയുള്ള മഹാസഖ്യത്തിനു ശ്രമം തുടങ്ങി. രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലല്ലു പ്രസാദ് യാദവും സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവുമാണു ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഖി മുക്ത ഭാരതമെന്ന ലക്ഷ്യത്തിൽ ഊന്നിയാണു പുതിയ …

Read More »

വാരാന്ത്യം

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള ശീത സമരത്തിനു പരിഹാരമാകാതെയാണു ഈ വാരാന്ത്യം അവസാനിച്ചത്. ജനാധിപത്യത്തിൽ ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ആശാസ്യമല്ലാത്ത ഒരു പ്രവണതയാണിത്. നിയമ നിർമാണ സഭയും, നിയമ നിർവഹണ വിഭാഗവും നീതി പീഠങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടവയാണു. പരസ്പര ധാരണയാണതിനെ മുന്നോട്ടു നയിക്കുന്നത്. …

Read More »

മുറത്തിൽക്കേറി കൊത്തിയാൽ..

ദീപാവലിയ്ക്കു പിറ്റേന്നാൾ, പുലർച്ചെയുണർന്നപ്പോൾ ആദ്യം വായിച്ച വാട്സ്ആപ്പ് സന്ദേശം ഭോപ്പാൽ ജയിലിൽ നിന്നും വിചാരണത്തടവുകാരായ 8 സിമി ‘ഭീകരർ‘ രക്ഷപ്പെട്ടു എന്ന വാർത്തയാണ്. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണവർ രക്ഷപ്പെട്ടതെന്നും അതിനാൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ആ സന്ദേശത്തിലുണ്ടായിരുന്നു. മറ്റൊരു സന്ദേശത്തിൽ അവരുടെ …

Read More »

നുണപറയുമ്പോൾ ശ്രദ്ധിക്കു..

ളുകൾ നുണ പറയുകയാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം?: നുണ പറയുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയമായി മാർഗങ്ങൾ ഇല്ല. എന്നിരുന്നാലും ചില ബോഡി ലാങ്ഗ്വേജുകളിൽ നിന്നും നമുക്ക് കള്ളത്തരം പറയുന്നുണ്ടോ എന്ന് അനുമാനിക്കാം. ഉദാഹരണത്തിന്.. അവരുടെ മുഖത്തെ എക്സപ്രഷൻ, വാക്കുകൾ, ശരീര ആംഗ്യങ്ങൾ …

Read More »

മാതൃഭാഷ സ്നേഹഭാഷ

ണ്ടു പണ്ടു ഭാരതത്തിന്റെ തെക്കേക്കരയിൽ ,അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ചേർന്ന് ഒരു നാടുണ്ടായിരുന്നു. നല്ല സ്ഥലായിരുന്നത്രേ… ദൈവത്തിന്റെ സ്വന്തം നാടെന്നാത്രേ വിളിച്ചിരുന്നെ…. കാരണമെന്താന്നോ? പറഞ്ഞു കേട്ടൊരറിവാ, ഒത്തിരീം കേരവൃക്ഷങ്ങളുണ്ടായിരുന്നു. കേരവൃക്ഷമെന്നൊക്കെപ്പറഞ്ഞാൽ എന്താന്നറിയുമോ? അതെ, coconut ആ ചൈനേനും തായ്‌ലണ്ടിനും ഒക്കെ കൊണ്ടോരണ …

Read More »

ദാരിയ ഫോ

ദാരിയ ഫോ – 1997ലെ നോബല്‍ സമ്മാന ജേതാവ് – മരണം ഒക്ടോബര്‍13, 2016 ഒക്ടോബര്‍ 13നു ബോബ് ഡിലന് നോബല്‍ സമ്മാനം പ്രഖ്യാപിച്ച ദിവസം തന്നെ 97ലെ നോബല്‍ സമ്മാനജേതാവായിരുന്ന ഇറ്റാലിയന്‍ നാടകരചയിതാവും, ഗാനരചയിതാവും, ചിത്രകാരനും, സ്റ്റേജ് ഡിസൈനറും, ഇടതുപക്ഷ …

Read More »

അയ്യോ! ഡിക്ഷണറിയില്‍ ഒരു പുതിയ വാക്ക്

ലയാള വാക്ക് ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ സ്ഥാനം പിടിച്ചതു ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വാക്കുകളിലെ ഒളിപ്പിച്ചു വെച്ച അര്‍ത്ഥം എത്ര മാത്രം ഫലവത്തായി മലയാളം ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതിന് തെളിവാണ് “അയ്യോ”! അയ്യോ, ഞാനതു മറന്നു! അയ്യോ, എന്തു പറ്റി? …

Read More »

വേറിട്ട വഴികളിലെ ചെമ്മനം

ഭാഷാപിതാവ് മരിക്കാൻ കിടക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സാഹിത്യ അക്കാദമി യോഗം ചേരുന്നു. എഴുത്തച്ഛനെ രക്ഷിക്കലല്ല ആഘോ...

Read More »