കേരളത്തിന്റെ സാംസ്കാരികാനുഭവത്തെ ആഴത്തിൽ സ്വാംശീകരിച്ച പ്രതിഭയാണ് പത്മഭൂഷൺ കാവാലം നാരായണപ്പണിക്കർ. മലയാള-സംസ്കൃത നാടകങ്ങൾ, സോപാനസംഗീതം, ദേശിയും മാർഗിയുമായി പരന്നുകിടക്കുന്ന കേരളീയ രംഗകലകൾ, ചലച്ചിത്ര-ലളിത ഗാനങ്ങൾ, മോഹിനിയാട്ടം എന്നിങ്ങനെ അതിവിസ്തൃതമായ കലാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സംഘാതമാണ് കാവാലം. കേരളത്തിന്റെ തനതുസംഗീത പദ്ധതിയെക്കുറിച്ചും അവയുടെ ചരിത്ര …
Read More »Film
കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട..
തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും …
Read More »ജി അരവിന്ദന്റെ സ്മരണയ്ക്കു മുന്നിൽ
1935 മാർച്ച് 21നു കോട്ടയം ജില്ലയിലാണ് ജി.അരവിന്ദന്റെ ജനനം. അച്ഛൻ പ്രസിദ്ധ നർമ്മലേഖകനായ എം. എൻ. ഗോവിന്ദൻ നായർ. മലയാളസിനിമയിൽ ഒരു പുതിയ ശൈലിയുടെ വക്താവായിരുന്ന അരവിന്ദൻ നിരവധി ദേശീയപുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ …
Read More »Where do we go now ?
ലബനിസ് സംവിധായിക നദിൻ ലബകിയുടെ Where do we go now അസഹിഷ്ണുതയ്കും വർഗ്ഗീയതയ്കും എതിരെ ബുദ്ധിപൂർവ്വം പോരാടുന്ന ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ്. 2011 ലെ കാൻ ഫിലിം ഫെസ്റ്റിവെലിലും ടോറൻന്റോ ഫിലിം ഫെസ്റ്റിവെലിലും കാണികളുടെ പ്രിയ ചിത്രമായി തിരഞ്ഞെടുക്കപെട്ട …
Read More »മലയാളത്തിന്റെ ‘ഉപ്പി’ന് ഇനി ഓർമ്മകളുടെ കടലിൽ വിലയനം…
മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക നഭസ്സിൽ നിഷ്കാമ കർമത്തിന്റേയും, നിർമലമായ പ്രപഞ്ച സ്നേഹത്തിന്റെയും, എന്നാൽ കാർക്കശ്യത്തിന്റെയും, സൂര്യനാണ് ഇന്ന് അസ്തമന സൂര്യനൊപ്പം വിടവാങ്ങിയത് – ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒ.എൻ.വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്). “ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇത് …
Read More »മഹേഷിന്റെ പ്രതികാരം
സ്വാഭാവികത മാത്രം തുളുമ്പി നില്ക്കുന്ന കഥ, അവതരണം, അഭിനയം. ആഷിഖ് അബുവിന്റെ കളരിയിൽ നിന്നുള്ള ഒരു പുതുമുഖ സംവിധായകന് സിനിമ ചെയ്യുമ്പോൾ അതിൽ ഒരു പുതുമയുള്ള എന്തെങ്കിലും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാവുന്നതാണ്. മഹേഷിന്റെ പ്രതികാരം ആ പ്രതീക്ഷകൾ കാത്ത് സൂക്ഷിച്ചു.. മലയാള സിനിമയിൽ …
Read More »ഗുരുതുല്യനായ ആ അഭിനയ പ്രതിഭ…
ഭാവാഭിനയം കൊണ്ട് നാടകങ്ങളിലും പിന്നീട് ടി. വി. സീരിയലുകളിലും ഏറെ തിളങ്ങിയ പ്രതിഭാധനനായ അഭിനേതാവായിരുന്നു ശ്രീ.എം.കെ.വാര്യർ മാഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള മനോരമയിൽ കോർഡിനേറ്റിങ്ങ് എഡിറ്റർ ആയിരിക്കെ ശ്രീ.ജോയ് ശാസ്താംപടിക്കൽ രചന നിർവഹിച്ച് ഞാൻ സംവിധാനം ചെയ്ത “സാന്റാക്ളോസ് വന്നില്ല” …
Read More »ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി……
ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി…… വി.ആർ.ജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ വി.ആർ. ഗോപാലകൃഷ്ണൻ ധർമ്മസങ്കടങ്ങൾ എഴുതി വെച്ചാണ് ജീവിതം അവസാനിപ്പിച്ചത്. എത്രയോ പേരെ കുടുകുടെ ചിരിപ്പിക്കുന്ന സന്ദര്‍ഭം തിരക്കഥയിൽ ഒരുക്കിയ ആ മനുഷ്യന്‍ കഴുത്തില്‍ കുരുക്ക് മുറുക്കാൻ …
Read More »സിനിമയുടെ രാഷ്ട്രീയം – ഭാഗം 2
അമേരിക്കൻ സിനിമ അഥവാ ഹോളിവുഡ്, സ്റ്റുഡിയോ വ്യവസ്ഥയിലൂടെ പതിന്മടങ്ങ് വളർന്നു. ലോകവ്യാപകമായ വിതരണ സംവിധാനത്തെയും സ്ഥിരം പ്രേക്ഷകരെയും വളർത്തിയെടുക്കാനായതിലൂടെ ചോദ്യം ചെയ്യാനാവാത്ത സിനിമാ സാമ്രാജ്യങ്ങൾ തന്നെ ഹോളിവുഡ് സ്ഥാപിച്ചെടുത്തു. രണ്ടാം ലോക യുദ്ധത്തിനു മുൻപുള്ള കാലത്തെ സ്റ്റുഡിയോ കാലത്തിന്റെ സുവർണ്ണ വർഷങ്ങൾ എന്ന് വിശേഷിപ്പിക്കാറുണ്ട് . പാരമൗണ്ട്, യൂണിവേഴ്സൽ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, എംജിഎം, വാർണർ ബ്രദേഴ്സ് എന്നിങ്ങനെ ഹോളിവുഡിലെ സ്റ്റുഡിയോകൾ പുതിയകാലത്തെ കോർപ്പറേറ്റ് മാധ്യമങ്ങളുടെ തുടക്കക്കാരാണ്.
Read More »ചാര്‍ലി
കണ്ടു മടുത്ത അവതരണ രീതികള്‍ പാടെ ഒഴിവാക്കി പുതു വഴികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിട്ട സംവിധായകന് നന്ദി. കാണുമ്പോള്‍ വളരെ പുതുമ അനുഭവിച്ചറിയാവുന്ന സിനിമയാണ് ചാര്‍ലി. ചാര്‍ലി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന രീതികള്‍ കൗതുകം ഉണർത്തുന്നവയാണ്. ചാര്‍ളിയെക്കുറിച്ചറിയാന്‍ ടെസ്സ അനുഭവിക്കുന്ന ആകാംക്ഷ …
Read More »