Film

അടിമുടി അഭിനയത്തികവുമായി ഗോപിയാശാൻ

മിന്നിത്തിളങ്ങും വെളിച്ചത്തിലുയരുന്ന പൊന്നിൻ താരത്തിളക്കമില്ല കാലത്തിനപ്പുറം ചേർത്തുവായിക്കേണ്ട ഭാവപ്രപഞ്ചത്തിൻ നാട്യ ശാസ്ത്രം ജീവനിശ്വാസമായ് ഊതിത്തിളക്കിയ നേരിന്റെ ഭാവം പകർന്നു ഗോപി നാളേക്കുയരും അരങ്ങിന്റെ നേരിലെ തീരാത്ത നഷ്ടമീ നാമമെന്നും ജനുവരി 29 ലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും തീരാനഷ്ടം എന്ന് ചരിത്രം …

Read More »

ഏണസ്റ്റ് ഇങ്ങ്മാര്‍ ബര്‍ഗ്മാന്‍

ഏണസ്റ്റ് ഇങ്ങ്മാര്‍ ബര്‍ഗ്മാന്‍ —- സ്വീഡിഷ്‌ സിനിമാ സംവിധായകന്‍ ഒരു പാതിരിയുടെ മകനായി 1918-ല്‍ ജനിച്ചു. ജൂലൈ 30, 2007-ല്‍ അന്തരിച്ചു. ലോകസിനിമയിലെ പ്രശസ്ഥരായ സിനിമാ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ബെര്‍ഗ്മാന്‍. നഷ്ട പ്രണയങ്ങള്‍ തൊട്ട് മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങള്‍ വരെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക്‌ …

Read More »

ഗന്ധർവ്വ ഗായകാ വന്ദനം

2017 ജനുവരി പത്ത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ദാസേട്ടന്റെ, കെ ജെ യേശുദാസിന്റെ 77-ാം ജന്മദിനം ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന പേരാണ്, സ്വരരാഗമാണ് മൂന്നു തലമുറയേറ്റുപാടും ഭാവ രാഗാർദ്ര സൗരഭമാണ് കാലം ശ്രുതി ഭംഗമാക്കാതെ നിത്യവും കാത്തു പുലർത്തുന്ന നാദം …

Read More »

‘ഇരകളുടെ’ ഓർമ്മയിൽ കെ.ബി. ഗണേഷ് കുമാർ

ഇന്ന് 6-1-2017 പ്രസ്സ് ക്ലബ്ബും, ടോപ്പ് ഇൻ ടൗണും ചേർന്ന് നടത്തുന്ന Top Ten ഫിലിം ഫെസ്റ്റ് വെല്ലിൽ പങ്കെടുത്തു. കെ.ജി ജോർജ് സംവിധാനം ചെയ്ത “ഇരകൾ” എന്ന ചിത്രത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിവൽ കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.. …

Read More »

Cinema: Developing a crew

ou need a crew. Your crew will affect your actors, so they should be cast for personal as well as technical capabilities. Throughout the film production, you expect to continue …

Read More »

Cinema: Form & Style

he manner in which content is presented is form. In cinema, to have a coherent and provocative outlook of life that it shows, the story needs to be revealed in …

Read More »

Cinema: Screenplay

creenplay is a blueprint and not a literary narrative. Exclude embellishments in screenplay. It doesn’t need to include the writer’s thoughts, instructions or comments. Deciding a subject: When you do …

Read More »

Cinema: Screen Grammar

aking films is about communicating with the audience. Film is consumed like music, not for a demonstration of theories or technical virtuosity, but in order to enter different realms of …

Read More »

അടൂര്‍, പിന്നെയും

1970-ല്‍ ഇറങ്ങിയ ആദ്യ സിനിമ – ‘സ്വയംവരം’, അത് കഴിഞ്ഞു മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളെന്നു വിശേഷിപ്പിക്കാവുന്ന പന്ത്രണ്ട് ചലച്ചിത്രങ്ങള്‍, ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ്‌… അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍ മലയാളത്തിന്റെ അഭിമാനമാണ്. പന്ത്രണ്ടാമത്തെ ചിത്രം കഴിഞ്ഞു എട്ടു വര്‍ഷങ്ങള്‍ പിന്നിട്ട …

Read More »