ഈ അടുത്തു നടന്ന ഒരു സ്കൂൾബസ്സ് അപകടത്തേ തുടർന്ന് 8 കുഞ്ഞുങ്ങളുടെ ദാരുണമായ മരണ വാർത്ത നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ…. ജാതി ഭേദമില്ലാതെ നാടിനെ തന്നെ നടുക്കിയൊരു സംഭവമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്നത്…. മരിച്ച കുഞ്ഞുങ്ങളിൽ 4 പേർ ഒരു …
Read More »Featured
‘ദുര’ന്തമുഖങ്ങൾ
ഇന്ന് ലോക പരിസ്ഥിതി ദിനം, മനുഷ്യനും പ്രകൃതിയും എന്ന വികലമായ ഒരു പ്രയോഗം തന്നെയുണ്ട് നമുക്കിടയിൽ! സത്യത്തിൽ, പ്രകൃതി എന്ന് മാത്രം പറയുകയല്ലേ ശരിയായ രീതി? അതെ ! മനുഷ്യൻ കൂടി ചേരുന്നതാണ് പ്രകൃതി! കുരങ്ങിനാണോ അതിൻെറ വാലിനാണോ നീളം കൂടുതൽ …
Read More »നഷ്ടപെടുന്ന ഗ്രാമീണ ഭംഗി
ചെറിയിനം കല്ലുകള്‍ ആയുധങ്ങളാക്കി കീശയിലിട്ട് സൂക്ഷിച്ചു കൊണ്ട് നടന്നൊരു കാലമുണ്ടായിരുന്നു …. ജഗദീശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ നാട്ടിന്‍പുറത്തെ കുട്ടിക്കാലം… വീടിനു തൊട്ടടുത്തുള്ള പറമ്പിലെ, മരച്ചില്ലകളിൽ പ്രണയിനിയെ പോലെ ചേര്‍ന്ന് കിടക്കുന്ന നെല്ലി പുളിയും.. ആകാശ ഊഞ്ഞാലില്‍ ആടി കളിക്കുന്ന, മാങ്ങകളുമൊക്കെയായിരുന്നു ഈ …
Read More »“ഉദയാ ചൊവ്വേരിയുടെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം, സുന്ദര ഗ്രാമം”
നാട്ടിലെങ്ങും പ്ലാസ്റ്റിക് പുക. വൈകുന്നേരമായാൽ പുക ശ്വസിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മണ്ണ് ഒന്ന് കിളച്ചാൽ അതിലൊക്കെ പ്ലാസ്റ്റിക് കവറുകൾ. പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് അയൽക്കാരോട് പറഞ്ഞാൽ , പിന്നെ എന്ത് ചെയ്യണം എന്ന് തിരിച്ചു ചോദ്യം. അങ്ങനെയാണ് ” കാസർഗോഡ് …
Read More »അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ
1.30 മണിക്കൂർ പോയതറിഞ്ഞില്ല, റോഡ് തുറന്നു. നന്നായി കാത്തിരുന്നത്. റോഡിന്റെ അവസ്ഥകണ്ടപ്പോൾ തിരിച്ചറിവു വന്നു. നമ്മളെ പോലുള്ള മണ്ടന്മാരാണ് വഴിയിലെ അപായ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ. വലിയ വലിയ പാറകളുടെ അവശിഷ്ടങ്ങൾ ഇനിയുമെത്രയോ കിടക്കുന്നു റോഡിൽ. ഒന്നും കാണാതെ …
Read More »സോന്മാർഗിനു പറയാനുള്ളത്..
ഏതാണ്ട് 1.5 കി.മി. സ്ട്രെയിറ്റ് റോഡ്, സോന്മാർഗിലെ മാർക്കെറ്റെത്തി. ഒന്നുരണ്ടു കടകൾ തുറന്നുകിടപ്പുണ്ടായിരുന്നു. തുണിക്കടകൾ തന്നെ. രാത്രിയിലും താമസം കടയിൽ തന്നെയായതിനാലാണു കടകൾ തുറാന്നുതന്നെ ഇരിക്കുന്നത്. അല്ലാതെ രാത്രിയിലും കച്ചവടം പൊടിപൊടിക്കാനല്ല. നല്ല ഗ്ലൗസും, കമ്പിളിപ്പുതപ്പും വാങ്ങാനായിരുന്നു നമ്മുടെ ഉദ്ദേശം. . …
Read More »ഊർജം
എന്താണ് ജീവിതം. ഭൗതിക ശാസ്ത്രം പറയുന്നതം ചലനമാണ് ജീവന്റെ ലക്ഷണമെന്നാണ്. അപ്പോൾ ചലനത്തിന്റെ ചാലക ശക്തി എന്താണ്. ആ ശക്തി വിശേഷത്തെയാണല്ലോ നമ്മൾ ഊർജമെന്ന് വിശേഷിപ്പിക്കുന്നത്. അപ്പോൾ പ്രപഞ്ചമാകെ നിലനില്ക്കുന്നതും പരിവർത്തനം ചെയ്യപ്പെടുന്നതും ഊർജത്താലാണെന്നു പറയേണ്ടിവരും. ആ ഊർജം എവിടെനിന്നു വരുന്നു. …
Read More »മഞ്ഞുമലകളുടെ സ്വപ്നഭൂമി
ശ്രീനഗറിൽ നിന്നു പുറപ്പെട്ടു അധികം വൈകാതെ സിന്ധു നദിക്കു കുറുകെയുള്ള പാലം കടന്നു. സുന്ദരമായ സായാഹ്നം, ഞങ്ങൾ വണ്ടി നിർത്തി.ആകെ കൂടി ഒരു ഉത്സവമയം. വർഷത്തിൽ 3 മാസം മാത്രം തുറക്കുന്ന റോഡാണ്. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ തിരക്കുണ്ട്. വണ്ടി അക്കരെ …
Read More »T20 ക്രിക്കറ്റ് ലോകകപ്പ് 2016- വിൻഡീസ് വിജയവും സെമി ഫൈനൽ എന്ന ഇന്ത്യൻ പ്രഹേളികയും
1987 നവംബർ 5 വ്യാഴാഴ്ച, ക്രിക്കറ്റ് ഒരു മതമായി കണ്ട രാജ്യത്തെ ബഹുഭൂരിപക്ഷം കായിക പ്രേമികൾ ട്രാൻസ്മിറ്റർ കാതോട് ചേർത്ത്, ദൃക്സാക്ഷി വിവരണത്തെ സൂക്ഷ്മമായി ശ്രവിച്ചു മൈതാനത്തെ ചലനങ്ങൾ മനസ്സിൽ നേർക്കഴ്ച്ചകളായി പരിവർത്തനം ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അന്നേക്കു 4 വർഷം മുൻപ് …
Read More »“കടുക് വറക്കൽ ചടങ്ങി” ലെ വേദരാസസൂത്രം
പൂനെയിലെ ചില പാചക രീതി പറഞ്ഞു കേൾക്കുമ്പോൾ എന്റെ അമ്മ പറയും (ഇന്ന് അമ്മ ഞങ്ങളോടൊപ്പം ഇല്ല… പിതൃ ലോകത്തിൽ അവരുടെ പരിപാലനത്തിലാണ് ഞങ്ങളുടെ അച്ഛനും അമ്മയും… പ്രണാമം..) കൂട്ടാൻ (കറി) പാകം ചെയ്തു കഴിഞ്ഞു അവസാനത്തെ ചടങ്ങാണ് കടുകും കറിവേപ്പിലയും …
Read More »
ചേതസ്സ് സത്യമേവ ജയതേ നാനൃതം