Palakkad: Vellinezhi village, on the outskirts of Palakkad, is an abode to several art forms, where the flowing breeze itself is enriched by the sway of its cultural inheritance and …
Read More »Arts
വി. സാംബശിവനും, പിന്നെ ഞാനും ഞങ്ങളുടെ ഗ്രാമവും!
ഒരു അത്താഴപഷ്ണി കിടക്കുന്ന ഒരു വീടു. മേലൂട്ടു വീടു. അവിടെ ഗൃഹനാഥൻ ഒരു ജോത്സൃൻ. ഗൃഹനാഥ ഒരു കയർപിരിപ്പു തൊഴിലാളി. ജോത്സൃൻ കറങ്ങി നടക്കും. ഭാരൃയാണു ഭാരിച്ച കടുംബത്തിന്റെ ചുമതലയും. അവരുടെ ആൺമക്കളിൽ മുത്തവനായിരുന്നു സാംബശിവൻ. രണ്ടാമത്തെ മകൻ സദാശിവൻ. കുറച്ചു …
Read More »“ഞെരളത്ത്” – പാട്ടിന്റെ ലോകത്തെ ഒറ്റയാൻ
ഇന്ന് ഫെബ്രുവരി 16 – ഞെരളത്ത് രാമപ്പൊതുവാൾ ജന്മവാർഷികം Listen and Read “അമ്പലക്കൽക്കെട്ടിനുള്ളിലെ സോപാന സംഗീത സാന്ദ്രമാമഷ്ടപദി ശ്രീകോവിലിൻ മുന്നിൽ നിന്ന് ജനകീയ വേദിയിലേക്ക് തനിമയോടെ ദേവസംഗീതം ഇടയ്ക്കത്തുടിയിലെ ജീവന താളം പകർന്നവൻ നീ വേണ്ടപോൽനമ്മൾ അറിഞ്ഞുവോ വീണ്ടുമാവേറിട്ടരാഗം മറന്നു …
Read More »ഗന്ധർവ്വ ഗായകാ വന്ദനം
2017 ജനുവരി പത്ത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ദാസേട്ടന്റെ, കെ ജെ യേശുദാസിന്റെ 77-ാം ജന്മദിനം ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന പേരാണ്, സ്വരരാഗമാണ് മൂന്നു തലമുറയേറ്റുപാടും ഭാവ രാഗാർദ്ര സൗരഭമാണ് കാലം ശ്രുതി ഭംഗമാക്കാതെ നിത്യവും കാത്തു പുലർത്തുന്ന നാദം …
Read More »ഊഷരതയില്‍ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങള്‍(അച്ഛന്റെ ഓർമ്മകളിൽ)
കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചു നായരുടെ ജീവിത സായാഹ്നത്തെപ്പറ്റി മകൾ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു.. ടന വൈഭവം കൊണ്ടും, രസസ്ഫൂര്‍ത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയില്‍ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ് അച്ഛനാടിയ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല. അതിനാല്‍ തന്നെ ഈ …
Read More »തിരൂർ നമ്പീശൻ അനുസ്മരണം
ആഗസ്റ്റ് പത്തിന് വൈകുന്നേരം അഞ്ച് മണിക്ക് പെരിങ്ങോട് സ്കൂളിൽ വച്ച് നടക്കുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണ ദാസ് ആണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പ്രൊ. വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. തിരൂർ നമ്പീശന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ …
Read More »കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട..
തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും …
Read More »ജി അരവിന്ദന്റെ സ്മരണയ്ക്കു മുന്നിൽ
1935 മാർച്ച് 21നു കോട്ടയം ജില്ലയിലാണ് ജി.അരവിന്ദന്റെ ജനനം. അച്ഛൻ പ്രസിദ്ധ നർമ്മലേഖകനായ എം. എൻ. ഗോവിന്ദൻ നായർ. മലയാളസിനിമയിൽ ഒരു പുതിയ ശൈലിയുടെ വക്താവായിരുന്ന അരവിന്ദൻ നിരവധി ദേശീയപുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ …
Read More »ആനക്കരയിൽ നിന്ന് വിശ്വ നടന വേദിയോളം……..
പാലക്കാട്: ഭാരതചരിത്രത്തിൽ അനന്യമായ പൈതൃകമുറങ്ങുന്ന ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് പടിയിറങ്ങിയത് രണ്ടാമത്തെ പത്മഭൂഷൺ. നാട്യ വിസ്മയം മൃണാളിനി സാരാഭായ് വിടവാങ്ങിയത് പത്മഭൂഷണും പത്മശ്രീയും ഒടുവിൽ പത്മവിഭൂഷണും നേടിയാണ്. ഒരു കുടുംബത്തിലെ മൂന്ന് പേർക്കു പത്മ പുരസ്കാരം ലഭിക്കുകയെന്ന ചരിത്രം ആനക്കര വടക്കത്തെ …
Read More »ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി……
ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി…… വി.ആർ.ജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ വി.ആർ. ഗോപാലകൃഷ്ണൻ ധർമ്മസങ്കടങ്ങൾ എഴുതി വെച്ചാണ് ജീവിതം അവസാനിപ്പിച്ചത്. എത്രയോ പേരെ കുടുകുടെ ചിരിപ്പിക്കുന്ന സന്ദര്‍ഭം തിരക്കഥയിൽ ഒരുക്കിയ ആ മനുഷ്യന്‍ കഴുത്തില്‍ കുരുക്ക് മുറുക്കാൻ …
Read More »