ഒരു ദിവസം യാത്ര ചെയ്യുമ്പോൾ സഹയാത്രികൻ ഓർമിപ്പിച്ചു ” സർ, കണ്ണിയംപുറത്തേക്കല്ലേ പോണെ ?” ” അതെ ” ” മനിശ്ശേരി എത്തിലോ !!…” ” അയ്യോ , എന്നാ എനിക്കിറങ്ങണം , ആളിറങ്ങാൻ ഉണ്ടെന്ന് പറയൂ “ വിത്ത് വാങ്ങാനാണ് കൃഷിഭവനിൽ …
Read More »Vishnu Menon
കല്യാണം
ജനുവരി 4 , 1994 പ്രിയ ഏട്ടന് , ഈ വരുന്ന ഇരുപതാം തീയതി എൻെറ കല്യാണമാണ് , ഞാൻ എതിർത്തു , അച്ഛനും അമ്മയും എന്നെ തല്ലി സമ്മതിപ്പിച്ചു , ഏട്ടനെ അവർക്കു ഒരിക്കലും ഇഷ്ടമാവില്ലത്രേ . ഈ കത്ത് ഏട്ടന് …
Read More »കള്ളുമോന്തിയ കൃഷ്ണൻ
ഒരു ദിവസം ദേശത്തെ കണക്കു ബോധിപ്പിക്കാൻ അംശം മേനോൻ മനക്കലെത്തി , തമ്പുരാനെ കാണണം എന്ന് ആഗ്രഹം പറഞ്ഞു . “ തമ്പുരാൻ മേനോനെ കാത്തിരിക്കുന്നു , മുകളിലുണ്ട് ” “ ശരി തമ്പുരാട്ടി ” മുകളിലെ തൻ്റെ മുറിയിൽ അഞ്ചാം …
Read More »ചിരി
ആദ്യം ചിരിച്ചത് എപ്പോഴാണെന്ന് ഓർമ്മയില്ല , ചിലപ്പോൾ അമ്മയുടെ കൈയ്യിൽ കിടന്ന് പാല് കുടിക്കുമ്പോളാവാം . പിന്നീട് അച്ഛന്റേയും അച്ഛമ്മയുടേയും കൈകളിൽ ഞാൻ എത്തിയപ്പോൾ കരഞ്ഞുകൊണ്ടായിരുന്നു എന്ന് ആരോ പറഞ്ഞതോർമ്മയുണ്ട് . ” അവൻ എത്ര നേരം കരയും ? കുറച്ചു …
Read More »മേഘം
ഭാഗം 1 “ഉണ്ണീ മതി നിന്റെ കുളി , പെട്ടെന്ന് കേറൂ , മഴ വരുന്നുണ്ട് “ ” കുറച് കഴിയട്ടേ അച്ചമ്മേ , നമ്മുക്കു മഴ കൊണ്ട് പോവാം ” കുന്തിപ്പുഴയെ ഇളക്കി മറച്ചു ഞാൻ നീന്തി . ആകാശത്തു …
Read More »പുക
ഊട്ടിയിലെ കൊടും തണുപ്പിൽ നിന്ന് ഞാൻ പുകയൂതി . ഒരു പോലീസ്‌വണ്ടി മുന്നിൽ വന്നു നിന്നു . ” ഇവിടെ സിഗററ്റ് വലിക്കാൻ പാടില്ലാ …
Read More »കഥകൾ തേടി
വാക മരങ്ങൾ , കുന്നിൻ ചെരുവിലെ പച്ചപ്പ് താണ്ടി സൂര്യൻ അസ്തമിക്കുന്ന ആനകുന്നിൽ എത്തിയപ്പോൾ ഒരു പക്ഷിക്കൂട്ടം പിറുപിറുത്തു ഏതോ ദിശയിലേക്കു പറന്നു . ” യാത്രാ ക്ളേശം ഉണ്ടാവും , കുറച്ചു ചൂടു വെള്ളം കുടിക്കൂ “ ” വേണ്ടാ …
Read More »തിരുയാത്ര
ഭാഗം ഒന്ന് ” അടുത്ത യാത്രയെങ്ങോട്ടാ ഉണ്ണീ ? “ ” ത്രിരുമാനിച്ചിട്ടില്ല നവാസ് ഇക്ക “ ” നിനക്കു ഈ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വല്ല ജോലിക്കും ശ്രമിച്ചൂടെ , സർക്കാർ ജോലി നോക്കിയാൽ ഭാവി ജീവിതം സുരക്ഷിതം …
Read More »ആദ്യത്തെ തെയ്യം കാണൽ
ഒന്ന് ഇന്നലത്തെ ജോലി ഭാരം കഴിഞ്ഞ് കിടക്ക കണ്ടപ്പോൾ സമയം രാവിലെ മൂന്നു മണി. ഉമ്മറത്തെ വെളിച്ചം സധാ സമയം കത്തിനിന്നതിനാൽ ആരും ഉറങ്ങിയില്ല. അമ്മയും അച്ഛനും ഒരേപോലെ ചീത്ത വിളിച്ചു. “ടാ ഉണ്ണിയേ നീ ഉറങ്ങാൻ നോക്ക് നാളെ പോണ്ടതല്ലോ, …
Read More »കാലം കാല്പാടുകൾ
ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു നിന്നെ ഒരാൾക്ക് പരിചയപ്പെടണം എന്നു. ആരാന്നും എവിടെ നിന്നാന്നും ഒന്നും അച്ഛൻ പറഞ്ഞില്ല. പിന്നീട് 2013 കലാഗ്രാമത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ് ഒരു സാധുവായ മനുഷ്യനെ അച്ഛൻ പരിചയപ്പെടുത്തി തന്നു. “ഇതാണ് ഞൻ …
Read More »