ണ്ടി സ്റ്റാർട് ചെയ്തു, എവിടേയും ലൈറ്റ് ഇല്ല. വൈകീട്ട് കാർഗിലിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു, അന്നെന്തോ കാരണത്താൽ ഇലക്ട്രിസിറ്റി ഉണ്ടാകില്ലെന്നു. ഇവിടേയും അത് ബാധകമായിരിക്കും. രണ്ട് ഹോട്ടലുകൾ അടുത്തടുത്തായി കണ്ടപ്പോൾ വണ്ടി നിർത്തി. അവിടേയും ആരുമുണ്ടാകില്ലേ? ഏതു ഹോട്ടലിൽ പോകണമെന്ന് സംശയിക്കും മുന്നേ, …
Read More »Rahul Narasimh
സുരു നദിക്കരയിൽ, അതിരുകളില്ലാതെ..
മ്പിലെത്തിയ ഞങ്ങൾ ആ പട്ടാളക്കാരുമായി കുറേ സംസാരിച്ചു. ബീഹാറിൽ നിന്നുള്ള ആളാണു. അവിഡെ നിന്നും കാണാവുന്ന ദൂരത്തിൽ വലിയൊരു മലയ്ക്കപ്പുറത്താണത്രെ LOC. അതിനപ്പുറത്തേക്ക് പാക്കിസ്താൻ. താഴെ ഒഴുകുന്ന സുരു നദി പാകിസ്താൻ അധിനിവേശ കാശ്മീരിൽ എത്തുമത്രെ. ആഹാ, അവർക്ക് പാസ്സ്പോർട്ടും വിസയൊന്നുംകൂടാതെ …
Read More »കാർഗിലിന്റെ മടിത്തട്ടിൽ…
അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ << Prev | Next >> സുരു നദിക്കരയിൽ, അതിരുകളില്ലാതെ..
Read More »അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ
1.30 മണിക്കൂർ പോയതറിഞ്ഞില്ല, റോഡ് തുറന്നു. നന്നായി കാത്തിരുന്നത്. റോഡിന്റെ അവസ്ഥകണ്ടപ്പോൾ തിരിച്ചറിവു വന്നു. നമ്മളെ പോലുള്ള മണ്ടന്മാരാണ് വഴിയിലെ അപായ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ. വലിയ വലിയ പാറകളുടെ അവശിഷ്ടങ്ങൾ ഇനിയുമെത്രയോ കിടക്കുന്നു റോഡിൽ. ഒന്നും കാണാതെ …
Read More »സോന്മാർഗിനു പറയാനുള്ളത്..
ഏതാണ്ട് 1.5 കി.മി. സ്ട്രെയിറ്റ് റോഡ്, സോന്മാർഗിലെ മാർക്കെറ്റെത്തി. ഒന്നുരണ്ടു കടകൾ തുറന്നുകിടപ്പുണ്ടായിരുന്നു. തുണിക്കടകൾ തന്നെ. രാത്രിയിലും താമസം കടയിൽ തന്നെയായതിനാലാണു കടകൾ തുറാന്നുതന്നെ ഇരിക്കുന്നത്. അല്ലാതെ രാത്രിയിലും കച്ചവടം പൊടിപൊടിക്കാനല്ല. നല്ല ഗ്ലൗസും, കമ്പിളിപ്പുതപ്പും വാങ്ങാനായിരുന്നു നമ്മുടെ ഉദ്ദേശം. . …
Read More »മഞ്ഞുമലകളുടെ സ്വപ്നഭൂമി
ശ്രീനഗറിൽ നിന്നു പുറപ്പെട്ടു അധികം വൈകാതെ സിന്ധു നദിക്കു കുറുകെയുള്ള പാലം കടന്നു. സുന്ദരമായ സായാഹ്നം, ഞങ്ങൾ വണ്ടി നിർത്തി.ആകെ കൂടി ഒരു ഉത്സവമയം. വർഷത്തിൽ 3 മാസം മാത്രം തുറക്കുന്ന റോഡാണ്. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ തിരക്കുണ്ട്. വണ്ടി അക്കരെ …
Read More »ശ്രീനഗറിലെ സാഹസങ്ങൾ
വൈകിട്ട് 6.30 മണിയോടുകൂടി മനസ്സിലെ ആ ഭയമിതാ മുന്നിൽ. ബനിൽഹാലിലെ ജവഹർ ടണൽ. ആദ്യമായിട്ടാണ് ടണലിലേക്ക് വണ്ടിയോടിക്കുന്നത്.ട്രെയിനിൽ കൊങ്കണിലെ ടണൽ മാത്രമായിരുന്നു മുൻപരിചയം. ഇരമ്പിയിരമ്പി വണ്ടികൾ, മലതുരന്നുള്ള ടണൽ 3 കിലോമീറ്ററോളം ഇരുട്ട് പരത്തി. ഇടയ്ക്കിടെ എമർജൻസി എക്സിറ്റ് ഉണ്ട്.കഷ്ടിച്ച് ഒരു …
Read More »ശ്രീനഗറിന്റെ അകപ്പൊരുൾ തേടി.. .
വലിയ ജ്യോതിഷ വിശ്വാസികളല്ലെങ്കിലും, കാര്യത്തോടടുത്തപ്പോൾ അല്പസ്വല്പം നോക്കി പോകാമെന്നു കരുതി. 27 നായിരുന്നു ഞങ്ങൾ കണ്ട നല്ല ദിവസവും സമയവും. എസ്.ടി.ഡി. ബൂത്ത് നടത്തുന്ന ചേട്ടനും വലിയ ദൈവ വിശ്വാസിയായിരുന്നു, അദ്ദേഹത്തിന്റെ കണക്കിലെ നല്ല ദിവസം 26 ആയിരുന്നു. വിശ്വാസം അല്ലേ …
Read More »ലേഹ് ലദ്ദാഖിന്റെ വിളികേട്ട് ജമ്മു സമ്മാനിച്ച സമ്മിശ്ര അനുഭവങ്ങൾ
വണ്ടി കിട്ടിയ ആവേശം സ്റ്റേഷനിൽ വച്ചുതന്നെ തീർക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ അതു വീണ്ടും മറ്റൊരു വൻ കുരുക്കിലേക്കായിരുന്നു. ഗേറ്റ് പാസ് ക്ലിയർ ചെയ്താൽ മാത്രമേ വണ്ടി തുറക്കാൻ പറ്റുകയുള്ളൂവെന്ന് അതുവഴി വന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ ഭീഷണിപ്പെടുത്തി. അവർക്കു ഞങ്ങൾ അപ്രതീക്ഷിതമായികിട്ടിയ …
Read More »ലേഹ് ലദ്ദാഖ് എന്ന സ്വപ്നഭൂമിയിലേക്ക്…
അഞ്ചുപത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. പറഞ്ഞുവന്നതു പരീക്ഷ പാസാവലോ പ്രണയം പൂവിടലിനെക്കുറിച്ചോ അല്ല. എന്നിരുന്നാലും ഒരുതരം പ്രണയവും പരീക്ഷയും തന്നെയാണുതാനും. ബൈക്കിൽ ലേഹ് ലദ്ദാഖ്. നമശിവായ ജപിക്കുന്നതുപോലെയാണു ലേഹ് ലദ്ദാഖ് എന്നു ഇടക്കിടെ ഉരുവിടാറുള്ളത്. എന്തായാലും ആ മന്ത്രം …
Read More »