Tag Archives: short story

എന്റെ ദൈവം

അമ്മക്കുട്ടീ എനിക്കൊറക്കം വരുന്നു. അമ്മ ഒരു പാട്ട് പാടൂ” “ഏതു പാട്ടാണ് കുഞ്ഞുന് വേണ്ടത്?” “ദൈവത്തിന്റെ പാട്ട്” “അതേതാ പാട്ട്? “കർത്താവിനെ കുരിശിൽ തറച്ചത് ” “അയ്യോ കുഞ്ഞു അത് നിനക്ക് കരച്ചിൽ വരും” “അമ്മ നമ്മളെതാണ്, ഹിന്ദു, മുസ്ലിം അല്ലെങ്കിൽ …

Read More »

തീരാക്കടം

ചിരിച്ചും, കരഞ്ഞും, കുഴഞ്ഞും, പരാതി പറഞ്ഞുമിരിക്കുന്ന പെറുക്കിക്കൂട്ടിയ അക്ഷരങ്ങൾ നിറഞ്ഞ കുറെ കയ്യെഴുത്ത് പ്രതികളുടെ കൂടെ സ്വയംതടവിന് വിധിക്കപ്പെട്ട മറ്റൊരു പ്രതിയെപ്പോലെ മുറിയടച്ചിരിപ്പു തുടങ്ങിയിട്ട് നേരം കുറെയായിരിക്കുന്നു. കാലത്തിന്റെ മുറി കൂടാത്ത ഏതോ അറ്റത്താണ് കണ്ണടച്ചു കിടക്കുന്നത് വാക്കിന്റെ കിനാവള്ളികളും, വീണ്ടും …

Read More »

തടിച്ച പുറംചട്ട ഉള്ള പുസ്തകം

പുറത്തുനിന്നും കേറിവന്ന അച്ഛന്റെ മുഖത്തു ദേഷ്യമോ സങ്കടമോ എന്നവൾക്ക് മനസിലായില്ല. അമ്പിളി കയ്യിലെ പുസ്തകത്തിൽ ഇന്നലെ വരച്ചു ചേർത്ത ചിത്രങ്ങൾ അച്ഛനെ കാണിക്കാൻ അത് കൊണ്ട് ഒന്ന് മടിച്ചു.. പിന്നെ പുസ്തകം നിവർത്തി ഒന്നുകൂടി നോക്കി.. അവൾ വരച്ച കുഞ്ഞുവാവയുടെ ചിത്രം. ഇതിനിടെ അമ്മ ആയാസപ്പെട്ടു അച്ഛനരികിലേക്ക് …

Read More »

അടുക്കളച്ചാത്തം 

March 8 2016 തീണ്ടാരിപ്പുരയിലാണ് . ഇക്കൊല്ലൂം കൃത്യം ഏഴാന്ത്യന്നെ വന്നു  നാശം  . കഷ്ടായി. ഒരിക്കലൂണും ഒരുക്കൂം  ഊട്ടും  ഒക്കെ  മൊടങ്ങി . പിതൃകാരണോമ്മാര് ക്ഷമിക്കട്ടെ . ഈ ചേട്ടെടെ എഴുന്നള്ളത്ത് ഒന്ന് നിന്ന് കിട്ടീട്ടു വേണം ഒക്കീം  ഒന്നേന്ന് …

Read More »

അവൾ

നഗരകാഴ്ചകളിൽ മുഴുകി നിൽക്കുകയാണ് അവൻ. ഗ്രാമത്തിന്റെ പച്ചപ്പ് എവിടേയും കാണാനില്ല. എല്ലായിടത്തും നല്ല തണുപ്പുണ്ട്. റോഡുകളിൽ കാറുകളുടെ ബഹളം. ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു. രാത്രി ഒരേയൊരു കടയേ ഉള്ളൂ. ഒരു പച്ച ട്യൂബ് ലൈറ്റ് തൂക്കി ഒരുപാട് വിഭവങ്ങളുടെ …

Read More »

കുപ്പയിലെ മാണിക്യങ്ങൾ

ദേവഗന്ധി കാലത്തെ ജോലിയൊതുക്കി ഉമ്മറത്തിരിക്കുമ്പോഴാണവൾ കേറിവന്നത്. വന്നപാടെ അവൾ എന്നോട് ചോദിച്ചു ”അമ്മാ കൊളന്ത ഉണ്ടാവാന് എന്ത് ശെയ്യണം? ഞാനൊന്ന് ഞെട്ടി ചുറ്റിലും നോക്കി…………………. ഈശ്വരാ ഇവൾക്ക് കൂടുതൽ മലയാളവും, എനിക്ക് കൂടുതൽ തമിഴും അറിഞ്ഞുകൂടാ.. ചിരി വന്നെങ്കിലും അതടക്കി ഞാൻ …

Read More »

കുറ്റവും ശിക്ഷയും

യൂദാസിനെ തെരുവിലൂടെ ഒരു കൂട്ടം മുഖം മൂടികൾ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. നിലത്തുരഞ്ഞ് തൊലിപൊട്ടുമ്പോൾ യൂദാസ് നിലവിളിക്കുന്നു. അവന്റെ ഉടുതുണിയിൽനിന്നുതിരുന്ന വെള്ളിക്കാശുകൾ നിലത്തുകിടന്നു തിളങ്ങുന്നു. അതിനെ ചവിട്ടിയരച്ച് കാണികൾ പിറകേ പോകുന്നു. ആർക്കും വേണ്ടാത്ത വെള്ളിക്കാശുകൾ മണ്ണിൽ പുതഞ്ഞുപോക്കുന്നു. ഒരു മൊട്ടക്കുന്നിന്റെ മുകളിൽ പണ്ടെന്നോ …

Read More »

മറുവശം

ഉത്സവപ്പറമ്പിൽ രാത്രി കഥകളി കാണാൻ കാത്തു നിന്നതാണ് രാമകൃഷ്ണൻ മാഷ്. പെട്ടെന്ന് കറന്റ് പോയി. അങ്ങിങ്ങ് കച്ചവടം നടത്തുന്ന പലഹാരവണ്ടികളിലേയും, വള, മാല മുതലായവ വിൽക്കുന്ന കടകളിലേയും പെട്രോമാക്സിന്റെ വെളിച്ചം മാത്രമേയുള്ളൂ. ആകെ ബഹളം. കുറച്ചു നേരം നിന്നിട്ടും കറന്റ് വരാത്തതിനാൽ …

Read More »

വസന്തത്തിന്റെ മണിമുഴക്കം

അമ്മ എന്തിനാണ് പുരാവസ്തുവിനെ ഇപ്പോഴും താലോലിച്ചുക്കൊണ്ടിരിക്കുന്നത്. കാലമൊക്കെ മാറിയില്ലേ. കൌമാരക്കാരനായ മകൻ എന്നും ഉരുവിടാറുള്ള പല്ലവിയാണ്. ആണ്ട്രോയിടിന്റെ മാറിമാറി വരുന്ന മോഡലുകളിൽ അഭിരമിക്കുന്ന അവനു നമ്പർ ഡയൽ ചെയ്തു വിളിക്കാവുന്ന ഈ ഫോണിനോട് പുച്ഛം തോന്നുന്നതിൽ അതിശയമൊന്നുമില്ല. കാലത്തിനു ചേരുന്ന പുഞ്ചിരിയും …

Read More »

പേരില്ലാത്ത അമ്മ

വര്‍ഷങ്ങള്‍മാറ്റത്തിന്‍റെ വര്‍ണ്ണങ്ങള്‍ കുറച്ചൊക്കെ വരച്ചുചേര്‍ത്തിരുന്നെങ്കിലും നാട്ടിന്‍പ്പുറം പല ആവശ്യങ്ങള്‍ക്കായി വന്നുനില്‍ക്കുന്ന ആ ചെറുപട്ടണഹൃദയത്തിലൂടെ യാത്രചെയ്യുബോള്‍ ഓര്‍മ്മകളിലേക്ക് ഒരു കുളിര്‍പടര്‍ന്നുകേറാറൂണ്ട്. അപൂര്‍വ്വം ബസ്സുകള്‍ വന്നുനില്‍ക്കുന്നബസ്സ്സ്റ്റാന്റില്‍ നിന്നും ഗുരുവായൂര്‍ റോഡിലൂടെയുള്ളയാത്ര ഞാന്‍ തുടരുമ്പോള്‍ ..നിരത്ത് തിരക്കിലേക്ക് വഴിമാറി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ വേനലറുതിയിലെ മരച്ചില്ലകളെപോലെ എത്രവേഗമാണ് …

Read More »