വള്ളത്തോൽ ഓർമ്മയായി മലയാളത്തിന്റെ ദേശീയ കവി കവിതയിൽ ദേശീയ ബോധം നിറച്ചതിൽ ഹൃദയം തൊട്ടു കുറിച്ചും കൈരളിക്കന്യമായ് തീരേണ്ട കഥകളി ഇടറി വീഴാതെ ഉയർത്തി കലയും കവിതയും ഇഴപിരിച്ചിടാതെ ഇവിടെ പുലർത്തിയ സ്നേഹം. വള്ളത്തോൾ ആധുനിക കവിത്രയങ്ങളിൽ കൈരളിയുടെ പുണ്യം. കവിതയെ …
Read More »Tag Archives: kathakali
തിരൂർ നമ്പീശൻ അനുസ്മരണം
ആഗസ്റ്റ് പത്തിന് വൈകുന്നേരം അഞ്ച് മണിക്ക് പെരിങ്ങോട് സ്കൂളിൽ വച്ച് നടക്കുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണ ദാസ് ആണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പ്രൊ. വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. തിരൂർ നമ്പീശന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ …
Read More »ഒരു അപൂർവ ചിത്രം!
ഒരു അപൂർവ ചിത്രം! ”ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു” എന്ന ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം …
Read More »തൗരത്രികത്തിന്റെ ആത്മാവ്
ഗീതം(സംഗീതം), വാദ്യം, നൃത്തം എന്നിവയ്ക്ക് കൂട്ടായി പറയുന്ന പേരാണ് തൌരത്രികം. ഇവ മൂന്നും കഥകളിയിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നതിനാൽ കഥകളി തൌരത്രികാധിഷ്ടിതമായ കലയാണ് എന്ന് പറയപ്പെടുന്നു. കഥകളി അഭിനയപ്രധാനമാണ്. എന്നാൽ അഭിനയത്തിന് ജീവൻ നൽകുന്നത് തൌരത്രികമാണ്. തൌരത്രിക വിഷയത്തോട് ചേർത്ത് അൽപ്പം കൂടി …
Read More »കഥകളി
കഥകളി ഒരു അനുഷ്ഠാനകലയാണ്. കഥകളിയുടെ അവതരണത്തിനുവേണ്ടി രചിക്കപ്പെടുന്ന അഭിനയ സാഹിത്യകൃതിയാണ് ആട്ടക്കഥ.കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടം ആണ് ആട്ടക്കഥ. നിരവധി സുന്ദരകലകളുടെ സമ്മേളനമാണ് കഥകളി. സാഹിത്യം, നൃത്തം, നാട്യം, വേഷം, വാദ്യം, എന്നിവ പ്രധാനമായും കഥകളിയിൽ മേളിക്കുന്നു. കഥകളി കേവലം നൃത്തമോ നാട്യമോ …
Read More »