Tag Archives: film critic

ടിയാൻ റിവ്യൂ

സാമൂഹ്യ പ്രസക്തമായ ശക്തമായ ഒരു വിഷയം എങ്ങനെ വികലമായി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടിയാൻ. ആൾ ദൈവങ്ങൾ എന്ന സാമൂഹ്യ വിപത്തിനെ അതിന്റെ എല്ലാ ഭാവത്തിലും സിനിമയിൽ തുറന്നു കാട്ടിയിരിക്കുന്നു. ഗോമാംസ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിയും, മാവോയിസ്റ്റ് അക്രമം എങ്ങനെ രാഷ്ട്രീയ …

Read More »

മെക്സിക്കൻ അപാരത – സിനിമയും രാഷ്ട്രീയവും

മുപ്പതു വയസിനു താഴെയുള്ള വലിയൊരു വിഭാഗം യുവാക്കളെ രണ്ടു മണിക്കൂറോളം തിയറ്ററിലിരുത്തി ആവേശം കൊള്ളിക്കുക. അതും ഇടതുപക്ഷത്തിനു അനുകൂലമായ ഒരു പ്രമേയവുമായി ബന്ധപ്പെട്ട്. മെക്സിക്കൻ അപാരതയെന്ന സിനിമ വ്യത്യസ്തവും പ്രമേയപരമായി കാലികവുമാകുന്നത് ഇങ്ങനെയാണു. താരങ്ങളൊന്നുമില്ലാതെ നവയുഗ സിനിമകൾക്ക് വിജയിക്കാനാകുമെന്നതിന്റെ വിളംബരം കൂടിയാണിത്. …

Read More »

അടൂര്‍, പിന്നെയും

1970-ല്‍ ഇറങ്ങിയ ആദ്യ സിനിമ – ‘സ്വയംവരം’, അത് കഴിഞ്ഞു മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളെന്നു വിശേഷിപ്പിക്കാവുന്ന പന്ത്രണ്ട് ചലച്ചിത്രങ്ങള്‍, ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ്‌… അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍ മലയാളത്തിന്റെ അഭിമാനമാണ്. പന്ത്രണ്ടാമത്തെ ചിത്രം കഴിഞ്ഞു എട്ടു വര്‍ഷങ്ങള്‍ പിന്നിട്ട …

Read More »

ദ ബോ – ആഴക്കടലിലെ പ്രണയഗാഥ

Movie: The Bow (ദ ബോ) Language: Korean Director: Kim Ki-Duk IFFK  ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച റേറ്റുള്ള ചിത്രം ശീർഷകം അന്വർത്ഥമാക്കും വിധം ഞാണേറ്റിയ വില്ലിന്റെ സാന്നിദ്ധ്യം ഈ രചനയിലുടനീളം കാണാം, ചിലപ്പോൾ അതിനു വയലിന്റെ …

Read More »

‘പുലിമുരുകൻ’ റിവ്യൂ

മ്മൾ എല്ലാരുടേയും ഒരുപാട് കാലത്തെ കാത്തിരിപ്പിനുശേഷം പുലിമുരുകൻ ഇന്നു പ്രദർശനത്തിനു എത്തി. സാധാരണ ഒരു മലയാള സിനിമയിൽ വച്ചു ഒരുപാട് പ്രത്യേകതകൾ അതിന്റെ പിന്നണിയിൽ ഉള്ളതുകൊണ്ടാണ് എല്ലാവരും ആകാംക്ഷയോടെ തന്നെ കാത്തിരുന്നതു. മോഹൻലാൽ എന്ന മഹാ പ്രതിഭ അഭിനയിക്കുന്നു. മലയാളത്തിലെ എക്കാലത്തേയും …

Read More »