ഏതു ദിനത്തിലായിരുന്നുവെന്നോർമയില്ല. ഇക്കഴിഞ്ഞുപോയ ഏതോ മാസങ്ങളിലൊന്നിൽ ഒരു ദിവസത്തിലാണ്. രാവിലെയുള്ള പതിവു പത്രം വായനയിലായിരുന്നു, ഞാൻ. മാതൃഭൂമി ദിനപ്പത്രത്തിലെ അകത്തേതോ ഒരു താളിൽ, ഇടയിലെവിടെയോ, അത്ര പ്രാധാന്യമില്ലാതെ കൊടുത്തിരുന്ന ഒരു വാർത്തയിൽ മനസ്സുടക്കി. “എൺപതുകാരി മാനഭംഗത്തിനിരയായി” – അങ്ങനെയെന്തോ ഒന്നായിരുന്നു …
Read More »Stories
തണുത്ത ചോറ്
ഒരു ആറു വയസ്സുക്കാരനെ ഇത്രയും ഭയപെട്ട ഒരു മുഹൂർത്തം എന്‍റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല . അവന്റെ ഓരോനോട്ടവും എന്നെ വിയർപ്പിച്ചുകൊണ്ടിരുന്നു. ആ കുഞ്ഞികണ്ണിൽനിന്നും എന്നെ എരിയിക്കാൻ പാകത്തിലുള്ള അഗ്നി ഒഴുകിയിറങ്ങി എന്നെ എരിയിക്കുന്നതുപോലെ എനിക്ക് തോന്നി. ആദിത്യ എന്ന ആറു …
Read More »ബാല്യകാലം
ബഹളം കേട്ട് നോക്കിയതാ. ഈശ്വരാ…! എന്താ ഈ കാണണേ, കുഞ്ഞുണ്ണി.., എന്തിനാടാ നീ ആ തവളയെ ഇങ്ങനെ ദ്രോഹിക്കുന്നെ.. ഒരു നിമിഷം എന്റെ ഓർമ്മകൾ പിന്നാക്കം പോയി. പഴയതൊക്കെ ആവർത്തിക്കുമോ? ………. ഇനി പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം മാലാഖമാർ ക്ഷമിക്കുമെന്നു …
Read More »മരുയാത്ര
നാട്ടില്‍ ഒരു കല്യാണ വീട്ടില്‍വെച്ചാണ് ദീലീപിനെ ഞാന്‍ വീണ്ടും കാണുന്നത്. എനിക്കാദ്യം സംശയം തോന്നിയതിനാല്‍ ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി എന്നെ കണ്ടതും അവനോടി അടുത്തെത്തി പെട്ടെന്നവന്‍ കുനിഞ്ഞു എന്റെ കാലില്‍ തൊട്ടു. ഞാനൊന്ന് അമ്പരന്നു ചോദിച്ചു എന്താ മോനെ …
Read More »അമ്മൂമ്മ
അമ്മൂമ്മ… പഴയതെല്ലാം വീണ്ടും പറഞ്ഞ് പറഞ്ഞ് എല്ലാം സംഭാഷണങ്ങഴേയും വിരസമാക്കുന്ന അമ്മൂമ്മ. പുതിയ ഒന്നിനെക്കുറിച്ചും അവർക്കു ഗ്രാഹ്യമില്ലെന്നു തോന്നുന്നു. അതോ, പുതിയതിനെക്കുറിച്ചു പറയാൻ ആഗ്രഹമില്ലാഞ്ഞിട്ടോ.. പഴയ ഒരുപിടി ഓർമകളിലും അവ ദാനം ചെയ്യുന്ന ആനന്ദത്തിലും ഒതുങ്ങിക്കൂടുന്ന വയോവൃദ്ധ. കൂടെക്കൂടെ അമ്മൂമ്മ പറയും …
Read More »ഹൃദയത്തോളം
നല്ല മഴയുണ്ട് … പ്രവാസത്തില്‍ നിന്നും വീര്‍പുമുട്ടി പിടിച്ച വേവിനെ തുറന്നു വിട്ടു ഞാന്‍ കാറിന്‍റെ ഗ്ലാസ് താഴ്ത്തി … എയര്‍പോര്‍ട്ടില്‍ നിന്നേ തുടങ്ങിയ മഴയില്‍ മനം കുളിര്‍ത്ത് ഞാന്‍ മഴത്തുള്ളികളെ ഹൃദയത്തിലേക്ക് ദത്തെടുത്തു. വീട്ടിലേയ്ക്കുള്ള വഴിയോടടുത്തപ്പോള്‍ നേരിയ നെഞ്ചിടിപ്പിന്റെ താളം …
Read More »തോന്ന്യാങ്കാവ്
ഇടവഴിയിലൂടെ ചുമടേറ്റിയ ഒത്തിരി കറ്റകള്‍ തെക്കോട്ട് പോയികൊണ്ടിരുന്നു. മകരകൊയ്ത്തുക്കാലത്തെ വരണ്ട കാറ്റ് ആ ഗ്രാമത്തിലെ ഇടവഴി കയ്യാലകളെ കുത്തി തുരന്നുകൊണ്ടിരിക്കുമ്പോഴാണ്, മാണികുട്ടിയും, അയ്യപ്പനും, അമ്മുവും,സുലുവും വയലില്‍ നിന്നും ചെരുവായൂരകത്തെ തറവാട്ടു മുറ്റത്ത് കറ്റമെതിയിട്ടു, ശര്‍ക്കരകാപ്പി ഊതിയൂതി കുടിച്ചു തലചൂടാറ്റി വിശ്രമിക്കുന്നത്. ദേവകി …
Read More »വസന്തത്തിന്റെ മണിമുഴക്കം
അമ്മ എന്തിനാണ് പുരാവസ്തുവിനെ ഇപ്പോഴും താലോലിച്ചുക്കൊണ്ടിരിക്കുന്നത്. കാലമൊക്കെ മാറിയില്ലേ. കൌമാരക്കാരനായ മകൻ എന്നും ഉരുവിടാറുള്ള പല്ലവിയാണ്. ആണ്ട്രോയിടിന്റെ മാറിമാറി വരുന്ന മോഡലുകളിൽ അഭിരമിക്കുന്ന അവനു നമ്പർ ഡയൽ ചെയ്തു വിളിക്കാവുന്ന ഈ ഫോണിനോട് പുച്ഛം തോന്നുന്നതിൽ അതിശയമൊന്നുമില്ല. കാലത്തിനു ചേരുന്ന പുഞ്ചിരിയും …
Read More »പേരില്ലാത്ത അമ്മ
വര്‍ഷങ്ങള്‍മാറ്റത്തിന്‍റെ വര്‍ണ്ണങ്ങള്‍ കുറച്ചൊക്കെ വരച്ചുചേര്‍ത്തിരുന്നെങ്കിലും നാട്ടിന്‍പ്പുറം പല ആവശ്യങ്ങള്‍ക്കായി വന്നുനില്‍ക്കുന്ന ആ ചെറുപട്ടണഹൃദയത്തിലൂടെ യാത്രചെയ്യുബോള്‍ ഓര്‍മ്മകളിലേക്ക് ഒരു കുളിര്‍പടര്‍ന്നുകേറാറൂണ്ട്. അപൂര്‍വ്വം ബസ്സുകള്‍ വന്നുനില്‍ക്കുന്നബസ്സ്സ്റ്റാന്റില്‍ നിന്നും ഗുരുവായൂര്‍ റോഡിലൂടെയുള്ളയാത്ര ഞാന്‍ തുടരുമ്പോള്‍ ..നിരത്ത് തിരക്കിലേക്ക് വഴിമാറി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ വേനലറുതിയിലെ മരച്ചില്ലകളെപോലെ എത്രവേഗമാണ് …
Read More »സുരക്ഷ
പെട്ടെന്നാണ് മുന്നിൽ അഗാധമായൊരു കുഴി കണ്ടത്. എന്റെ സ്കൂട്ടർ സഡൻ ബ്രേക്ക് ഇട്ടതു ഞാൻ പൊലുമറിഞ്ഞില്ലെന്നാണ് തോന്നുന്നത്. തൊട്ടു പിന്നിലുണ്ടായിരുന്ന കാർ ബ്രേക്ക് ഇട്ടെങ്കിലും ഉരഞ്ഞുരഞ്ഞു വന്നു എന്റെ സ്കൂട്ടറിലിടിച്ചു. സ്കൂട്ടർ മറിഞ്ഞു ഞാൻ റോഡിലേക്ക് വീണു. ഒരു മിനി വാനിന്റെ …
Read More »