Politics

FULL SPEECH OF MANMOHAN SINGH IN PARLIAMENT

Full speech of Manmohan Singh in parliament Sir, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. തീവ്രവാദികളുടെ കള്ളനോട്ട് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ തകര്‍ക്കുന്നതിനും കറന്‍സിയുടെ ദുരുപയോഗം തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനുമാണ് ഈ …

Read More »

മഹാസഖ്യം ലക്ഷ്യമിട്ട് ലല്ലുവും മുലായവും വീണ്ടും..

ശീയതലത്തിൽ ജനതാദൾ പരിവാറുകളുടെ ഐക്യത്തിലൂന്നിയുള്ള മഹാസഖ്യത്തിനു ശ്രമം തുടങ്ങി. രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലല്ലു പ്രസാദ് യാദവും സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവുമാണു ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഖി മുക്ത ഭാരതമെന്ന ലക്ഷ്യത്തിൽ ഊന്നിയാണു പുതിയ …

Read More »

കൊലപാതക രാഷ്ട്രീയം ഇനിയും മുന്നേറുന്നത് തടയണം – അഡ്വ ജോഷി ജേക്കബ്

ലപാതകം മത്സരിച്ച് നടത്തുന്ന സ്ഥിതിവിശേഷം വീണ്ടും വന്നിരിക്കുന്നു. സിപിഎം ഉം ബിജെപി /ആർ എസ് എസ് ഉം മത്സരിച്ച് നടത്തുന്ന ഈ കൊലയുടെ കാരണങ്ങൾ തേടി പരസ്പരം പഴിചാരുന്ന പതിവ് വ്യായാമം ആരും ഗൗരവമായി എടുക്കില്ല. കൊലയുടെ ഉന്മാദം തേടുന്ന അണികളൊഴികെ …

Read More »

ഒന്നാം ലോകമഹായുദ്ധം തിരിഞ്ഞുനോക്കുമ്പോൾ

ഇന്ന് ജൂലൈ 28, 1914 ൽ ഇതേ ദിവസമാണ് ലോകത്താകമാനം കോടിക്കണക്കിന് പേർ മരിക്കുകയും നൂറ്റാണ്ടുകൾ നീണ്ട ദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്ത ലോക മഹായുദ്ധങ്ങളിൽ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത്. ഒരു ചെറിയ വിവരണം. യൂറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 …

Read More »

ലെവി

LC യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ ആരോ ഒരാൾ ചോദിച്ചു; പാർട്ടി ലെവി പിരിവിന്റേയും അതിന്റെ വിനിയോഗത്തിന്റെയൊന്നും കണക്ക് അവതരിപ്പിച്ചു കണ്ടില്ലല്ലോയെന്ന്. അതീവ പുഛത്തോടെയും അതിലേറെ ദേഷ്യത്തോടെയും നേതാക്കളിലൊരാൾ അയാളോട് പറഞ്ഞു – “പാർട്ടിലെവിയുടെ കണക്കൊന്നും അങ്ങനെ ചോദിക്കാൻ പാടില്ല. നല്ലവണ്ണം …

Read More »

തദ്ദേശ സ്വയംഭരണ തിര‍ഞ്ഞെടുപ്പ് സിപിഎമ്മിനെ പഠിപ്പിക്കുന്നത്

രണ്ടു പ്രധാന തിരഞ്ഞെടുപ്പുകൾക്കു നാം സാക്ഷിയായിരിക്കഴിഞ്ഞു. ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന്റെ ഫലവും അറിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂണ്ടു പലകകളാണ് ഈ തിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമാണ് നാം ആദ്യം അറിഞ്ഞത്. മുൻ സ്പീക്ക‍ർ ജി.കാർത്തികേയൻ മരിച്ച …

Read More »

ബിജെപിയുടെ നിരവധി മുഖങ്ങൾ – 1

കഴിഞ്ഞ കാലങ്ങളിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടി വിവിധ മുഖങ്ങൾ എടുത്തണിയുന്നതിന് നാം സാക്ഷിയായിട്ടുണ്ട്. ബാബറിമസ്ജിദ് തകർക്കുന്ന സമയത്ത് അവർക്ക് ഒരു ന്യൂനപക്ഷ ഫാസിസ്റ്റ് സംഘടയുടെ മുഖമാണുണ്ടായിരുന്നതെങ്കിൽ അതിനുശേഷം ഉദാരമായ ജനാധിപത്യ സ്വഭാവമുള്ള, ഒരുപരിധിവരെ പുരോദമനപരമായ ഒരു സംഘടനയുടെ മുഖമാണു പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. …

Read More »

മൂന്നാം മുന്നണി സിപിഎമ്മിനെ പഠിപ്പിക്കുന്നത്

കേരള രാഷ്ട്രീയം ഇന്ന് പുതിയൊരു ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ നേടിയ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് . തിരിച്ചടികളുടെ ആഘാതവുമായി സിപിഎം നേതൃത്വം  നൽകുന്ന എൽഡിഎഫ് .കേന്ദ്ര ഭരണത്തിന്റെ അനുകൂല സാഹചര്യവും അരുവിക്കര തിരഞ്ഞെടുപ്പും കഴിഞ്ഞ …

Read More »