ശീയതലത്തിൽ ജനതാദൾ പരിവാറുകളുടെ ഐക്യത്തിലൂന്നിയുള്ള മഹാസഖ്യത്തിനു ശ്രമം തുടങ്ങി. രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലല്ലു പ്രസാദ് യാദവും സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവുമാണു ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഖി മുക്ത ഭാരതമെന്ന ലക്ഷ്യത്തിൽ ഊന്നിയാണു പുതിയ …
Read More »National
കൊലപാതക രാഷ്ട്രീയം ഇനിയും മുന്നേറുന്നത് തടയണം – അഡ്വ ജോഷി ജേക്കബ്
ലപാതകം മത്സരിച്ച് നടത്തുന്ന സ്ഥിതിവിശേഷം വീണ്ടും വന്നിരിക്കുന്നു. സിപിഎം ഉം ബിജെപി /ആർ എസ് എസ് ഉം മത്സരിച്ച് നടത്തുന്ന ഈ കൊലയുടെ കാരണങ്ങൾ തേടി പരസ്പരം പഴിചാരുന്ന പതിവ് വ്യായാമം ആരും ഗൗരവമായി എടുക്കില്ല. കൊലയുടെ ഉന്മാദം തേടുന്ന അണികളൊഴികെ …
Read More »ലെവി
LC യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ ആരോ ഒരാൾ ചോദിച്ചു; പാർട്ടി ലെവി പിരിവിന്റേയും അതിന്റെ വിനിയോഗത്തിന്റെയൊന്നും കണക്ക് അവതരിപ്പിച്ചു കണ്ടില്ലല്ലോയെന്ന്. അതീവ പുഛത്തോടെയും അതിലേറെ ദേഷ്യത്തോടെയും നേതാക്കളിലൊരാൾ അയാളോട് പറഞ്ഞു – “പാർട്ടിലെവിയുടെ കണക്കൊന്നും അങ്ങനെ ചോദിക്കാൻ പാടില്ല. നല്ലവണ്ണം …
Read More »തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ പഠിപ്പിക്കുന്നത്
രണ്ടു പ്രധാന തിരഞ്ഞെടുപ്പുകൾക്കു നാം സാക്ഷിയായിരിക്കഴിഞ്ഞു. ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന്റെ ഫലവും അറിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂണ്ടു പലകകളാണ് ഈ തിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമാണ് നാം ആദ്യം അറിഞ്ഞത്. മുൻ സ്പീക്കർ ജി.കാർത്തികേയൻ മരിച്ച …
Read More »ബിജെപിയുടെ നിരവധി മുഖങ്ങൾ – 1
കഴിഞ്ഞ കാലങ്ങളിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടി വിവിധ മുഖങ്ങൾ എടുത്തണിയുന്നതിന് നാം സാക്ഷിയായിട്ടുണ്ട്. ബാബറിമസ്ജിദ് തകർക്കുന്ന സമയത്ത് അവർക്ക് ഒരു ന്യൂനപക്ഷ ഫാസിസ്റ്റ് സംഘടയുടെ മുഖമാണുണ്ടായിരുന്നതെങ്കിൽ അതിനുശേഷം ഉദാരമായ ജനാധിപത്യ സ്വഭാവമുള്ള, ഒരുപരിധിവരെ പുരോദമനപരമായ ഒരു സംഘടനയുടെ മുഖമാണു പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. …
Read More »മൂന്നാം മുന്നണി സിപിഎമ്മിനെ പഠിപ്പിക്കുന്നത്
കേരള രാഷ്ട്രീയം ഇന്ന് പുതിയൊരു ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ നേടിയ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് . തിരിച്ചടികളുടെ ആഘാതവുമായി സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് .കേന്ദ്ര ഭരണത്തിന്റെ അനുകൂല സാഹചര്യവും അരുവിക്കര തിരഞ്ഞെടുപ്പും കഴിഞ്ഞ …
Read More »