ഏതു ദിനത്തിലായിരുന്നുവെന്നോർമയില്ല. ഇക്കഴിഞ്ഞുപോയ ഏതോ മാസങ്ങളിലൊന്നിൽ ഒരു ദിവസത്തിലാണ്. രാവിലെയുള്ള പതിവു പത്രം വായനയിലായിരുന്നു, ഞാൻ. മാതൃഭൂമി ദിനപ്പത്രത്തിലെ അകത്തേതോ ഒരു താളിൽ, ഇടയിലെവിടെയോ, അത്ര പ്രാധാന്യമില്ലാതെ കൊടുത്തിരുന്ന ഒരു വാർത്തയിൽ മനസ്സുടക്കി. “എൺപതുകാരി മാനഭംഗത്തിനിരയായി” – അങ്ങനെയെന്തോ ഒന്നായിരുന്നു …
Read More »Literature
സാരി
കനിമൊഴിയുടേത് കാഞ്ചീപുരം, സുപ്രിയയ്ക്കോ സിലുക്കത്രേ, മാനം വിലയിലും മാറ്റിലുമല്ലേ… മൂന്നായിക്കീറി മക്കൾക്കും മാനം കൊടുത്ത മാത്തിയ്ക്കും, മുന്താണിയിൽ തൊട്ടിൽ കെട്ടി നെഞ്ചിൻ ചൂട് നരുന്തിനു പകർന്ന നാടോടിക്കും, സാരിക്ക് നീളം പോരത്രേ… അതുകൊണ്ട് സാരിയെപ്പറ്റി ജനപ്രതിനിധികൾക്ക് സഭയിലാവണം ചൂടൻ ചർച്ചകൾ; …
Read More »തണുത്ത ചോറ്
ഒരു ആറു വയസ്സുക്കാരനെ ഇത്രയും ഭയപെട്ട ഒരു മുഹൂർത്തം എന്‍റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല . അവന്റെ ഓരോനോട്ടവും എന്നെ വിയർപ്പിച്ചുകൊണ്ടിരുന്നു. ആ കുഞ്ഞികണ്ണിൽനിന്നും എന്നെ എരിയിക്കാൻ പാകത്തിലുള്ള അഗ്നി ഒഴുകിയിറങ്ങി എന്നെ എരിയിക്കുന്നതുപോലെ എനിക്ക് തോന്നി. ആദിത്യ എന്ന ആറു …
Read More »നിഴൽ
വെട്ടപ്പെടാനാവില്ലെങ്കിലും വെട്ടത്തിൽ മാത്രമാ – യൊപ്പമിണങ്ങുവാൻ, കെട്ടിപ്പിടിക്കാതെ കൂടെ നടക്കുവാൻ, കർമങ്ങളെന്തും കാണുമ്പോലാടുവാൻ, ഇരുൾക്കോടി ചുറ്റി കാഴ്ച മറയ്ക്കുവാൻ, കനലീയമൂറ്റി കേഴ്‌വിയൊതുക്കുവാൻ, നിൻ നിഴൽ ഞാനേ നിനക്കെന്നും ഏകനാം മൂകസ്സാക്ഷി….
Read More »ബാല്യകാലം
ബഹളം കേട്ട് നോക്കിയതാ. ഈശ്വരാ…! എന്താ ഈ കാണണേ, കുഞ്ഞുണ്ണി.., എന്തിനാടാ നീ ആ തവളയെ ഇങ്ങനെ ദ്രോഹിക്കുന്നെ.. ഒരു നിമിഷം എന്റെ ഓർമ്മകൾ പിന്നാക്കം പോയി. പഴയതൊക്കെ ആവർത്തിക്കുമോ? ………. ഇനി പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം മാലാഖമാർ ക്ഷമിക്കുമെന്നു …
Read More »മരുയാത്ര
നാട്ടില്‍ ഒരു കല്യാണ വീട്ടില്‍വെച്ചാണ് ദീലീപിനെ ഞാന്‍ വീണ്ടും കാണുന്നത്. എനിക്കാദ്യം സംശയം തോന്നിയതിനാല്‍ ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി എന്നെ കണ്ടതും അവനോടി അടുത്തെത്തി പെട്ടെന്നവന്‍ കുനിഞ്ഞു എന്റെ കാലില്‍ തൊട്ടു. ഞാനൊന്ന് അമ്പരന്നു ചോദിച്ചു എന്താ മോനെ …
Read More »മെറ്റമോർഫോസിസ് ( വിപരിണാമം )
ഒരു സുപ്രഭാതത്തിൽ ഒരു തടിയൻ പ്രാണിയായി രൂപാന്തരപ്പെടുന്നത് ആർക്കെങ്കിലും സങ്കല്പിക്കാനവുമോ? അസാമാന്യ പ്രതിഭയായ ഫ്രാൻസ്‌കാഫ്ക തന്റെ ‘മെറ്റമോർഫോസിസ്’ എന്ന കഥയിൽ അത്തരം ഒരവസ്താവിശേഷമാണ് അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ മുഖ്യ ചാലകശക്തിയായ ഗ്രിഗർസാംസ എന്ന യുവാവിന് ഒരു ദിവസം വിപരിണാമം സംഭവിക്കുന്നു. നടുങ്ങിപോകുന്ന കുടുംബാംഗങ്ങൾ (അച്ഛനമ്മമാരും സഹോദരിയും) ഗ്രിഗറിന്റെ …
Read More »ഗൃഹാതുരത്വം
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ താരതമ്യേന ശാന്തമായ ഗ്രാമം. മംഗല്യത്തിന്റെ നാടത്രേ മണമ്പൂര്‍. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. മണമ്പൂര് വാഴാംകോട്ട് ഗോവിന്ദനാശാന്‍റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു.(ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന്‍ സംസ്കൃതം …
Read More »കനൽ
ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ ഒരു കനൽ പഴുക്കുന്നുണ്ട്, കരളീർപ്പം കറന്നെടുക്കാൻ നെഞ്ചോരം ചായുന്നുണ്ട്. വരണ്ടുപോയ കിനാപ്പാടങ്ങളിൽ കതിരു ചികഞ്ഞു ചിരിക്കുന്നുണ്ട്. ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ ഒരു കനൽ ചുവക്കുന്നുണ്ട്, കുരുട്ടുതിമിര- പ്പരവതാനി കണ്ണിൽ വിരിക്കുന്നുണ്ട്. ചോരക്കുടുക്ക എറിഞ്ഞുടച്ച് `നിണം’ കെട്ടി- യാർക്കുന്നുണ്ട്. ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ …
Read More »അമ്പ്
ദുഃഖത്തിനെ ഏയ്തു വീഴ്ത്തുന്ന അമ്പിനു - പൂവിന്റെ മൃദുലതയും ഗന്ധവും തിരയുന്നു, ഗാണ്ഡീവം തിരയുന്നു.
Read More »