Literature

അന്നദാനം

“മിഴിയോരം നനഞ്ഞൊഴുകും …. മഞ്ഞിൽ വിരിഞ്ഞ “, ആഹ നല്ല ഗാനം. ഉറക്കത്തിൽ നിന്ന് മെല്ലെ യാഥാർത്ഥ്യത്തിലേക്ക് തെന്നി വീണപ്പോഴാണ് ഇന്നലെ മാറ്റിയിട്ട തൻ്റെ മൊബൈൽ റിങ്ങ്ടോണായിരുന്നതെന്ന് കാർത്തിക തിരിച്ചറിഞ്ഞത്. ഉറക്കച്ചടവോടെ എണീറ്റുനോക്കുമ്പോൾ അമ്മയാണ്. എന്താ, അമ്മേ ? എട്ടു മണിയായിട്ടും …

Read More »

ദളിതൻ

ചെവിട്ടിൽ ഈയമുരുക്കിയൊഴിക്കും കൂട്ടമായി വന്ന് ക്രൂരമായി കൊല്ലും നിയമത്തിൻ കരങ്ങളിൽ നീ വിശ്രമിക്കിലും ക്ലാസ് മുറിയിൽ ഞാൻ നിന്നെ പിറകിലിരുത്തും നിന്റെ വീടിന് ഞാൻ ഭ്രഷ്ട് കൽപ്പിക്കും നീ പോയ വഴികൾ ശുദ്ധികലശം നടത്തും കാരണം നീ ഒരു ദളിതനാണ് നീ …

Read More »

രാജലക്ഷ്മിയുടെ കഥകൾ – മകൾ 2

അല്ല, കൃഷ്ണൻകുട്ടിയുടെ മകളോടുള്ള ഒരു ദയവേ, വേറാരും ആ ചിതലെടുത്ത കണക്ക് നോക്കാനില്ലാത്തതുകൊണ്ട്  തന്റെ തലയിൽ കെട്ടിവച്ചു. ആർക്കും വേണ്ടാത്ത കീറാമുട്ടി കൃഷ്ണൻകുട്ടിയുടെ മകൾക്കു കിട്ടിയതായി എന്നു വെയ്ക്കുകയല്ലാതെ വേണ്ടെന്നു താൻ പറയില്ല എന്നു തീർച്ചയുള്ളതുകൊണ്ടു തന്നു. എന്നിട്ടു വലിയ സഹായം ചെയ്തുഎന്നൊരു …

Read More »

നാഗമാണിക്യം തേടി

അമ്മ എന്നെ അടക്കിപ്പിടിച്ചുകൊണ്ട്‌ ഒരോട്ടമായിരുന്നു അമ്മ വീട്ടിലേക്ക്‌ അമ്മെയെന്തിനാണ്‌ ഇങ്ങനെ പേടിക്കുന്നത്‌ ?!! ഞാന്‌ ചോദിച്ചു ” അമ്മേ… കടിച്ചത്‌ മൂർഖനാണോ അതോ അണലിയാണോ ? ” എനിക്ക്‌ പേരറിയാവുന്ന രണ്ടേ രണ്ടു പാമ്പുകൾ ഇവയൊക്കെയാണ്‌ !! അമ്മ എന്റെ വായ …

Read More »

ഒറ്റമുറി

ടൗണില്‍ നിന്നും ഹൈവേയില്‍ കയറി ഏകദേശം അരക്കിലോമീറ്റര്‍ കഴിഞ്ഞ്, ഇടത്തോട്ട് അധികമാരും ശ്രദ്ധിക്കാത്ത ഒരു കട്ട് റോഡ്. വണ്ടിയൊന്നും അതിലേ പോവില്ല. മൂര്‍ച്ചയുള്ള കല്ലും, പശമണ്ണും തന്നെ കാരണം. സാമര്‍ത്ഥ്യമുണ്ടെങ്കില്‍ ചോര പൊടിക്കാതെ അതിലൂടെ നടക്കാം. പച്ചപ്പരവതാനി വിരിച്ച പാടവും ഒറ്റക്കാലില്‍ …

Read More »

രാജലക്ഷ്മിയുടെ കഥകൾ

മലയാള സാഹിത്യത്തിലെ അനശ്വര നക്ഷത്രമാണ് രാജലക്ഷ്മി. കോളജ് അധ്യാപികയായിരുന്ന കഥാകാരി 34-ാം വയസിൽ ജീവിതത്തിനു സ്വയം തിരശീലയിട്ട് കാലയവനികയിലേക്കു പിൻവാങ്ങി. 1956ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ട കഥയിലൂടെ അവർ ശ്രദ്ധേയമായി. ആ കഥ ഇവിടെ പുനഃ പ്രസിദ്ധീകരിക്കുകയാണ്. ——————————————————– *മകൾ* …

Read More »

ഭാഷാന്തരം

കനക ചിലങ്ക കിലുക്കിയും തങ്കത്തരിവളയിളക്കിയും അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു ബെല്ലടിച്ചതും കവിത ടീച്ചര്‍ ഇറങ്ങിപ്പോയതും. കറുത്ത ബോര്‍ഡില്‍ തലങ്ങും വിലങ്ങും വരയും കുറിയുമായി കണക്കു മാഷു കേറി വന്നു. അക്കങ്ങളും ചിഹ്നങ്ങളും ജ്യാമിതിയും ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും എത്ര ശ്രമിച്ചിട്ടും തലയിലേക്കു കേറുന്നില്ല. ബോര്‍ഡോ, കണക്കോ, …

Read More »

പണിച്ചി

ഈണത്തിൽ ചൊല്ലാവുന്നത് എന്ന കുറ്റം മാത്രമാരോപിച്ച് ചിലർ കരുതിക്കൂട്ടി മുക്കിക്കളഞ്ഞൊരു കവിതയാണിത്… വായിക്കാതെ പോകരുത്… അഭിപ്രായവും പറയണം… മാതീ…. കറുത്ത കിടാത്തീ മൂക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ നീലത്തലമുടിയും മേഘക്കവിൾത്തടവും വേതാളത്തീമിഴിയും വീരാളിപ്പല്ലുകളും വെള്ളോട്ടു വളകളും തുടു ചോപ്പൻ ചുണ്ടുമുള്ള പെണ്ണേ, മലയരയത്തീ…. പണ്ടല്ലോ …

Read More »

പടച്ചോന്റെ പെരുന്നാള്

ഉപ്പാ ഉപ്പാ നമ്മളാര് പറഞ്ഞീറ്റ ഉപ്പാ നോമ്പെടുക്ക്ന്ന്…..? പടച്ചോന്റെ കിത്താബിലെയ്തിയതല്ലേ പാത്തൂ… ഉപ്പാ ഉപ്പാ… പടച്ചോനും നോമ്പെടുക്വാ ഉപ്പാ… പടച്ചോൻ മൻഷനല്ലല്ലോ പാത്തൂ… ഉപ്പാ ഉപ്പ… എപ്പള ഉപ്പാ നോമ്പെട്ക്വാ…? റമദാനിലല്ലേ പാത്തു…… അല്ലുപ്പ സൈനബ എപ്പും നോമ്പെടുക്ക്വല്ലോ.. ഉപ്പ നോമ്പെടുത്താ …

Read More »