Literature

എക്കോ. . ഭാഗം അഞ്ച്

ചെറുശ്ശേരി വർണ്ണനാ പരമായ ഉപമാ സൗന്ദര്യങ്ങളിലൂടെ സ്വകീയമായൊരു ഭാഷാ ഗേഹം പണിതുയർത്തിയപ്പോൾ എഴുത്തച്ഛൻ ഭക്തി...

Read More »

നമ്മുടെ വീട്

നമുക്കായൊരു കൊച്ചു വീടുവേണം ഘടികാര സൂചികളില്ലാത്തത് തമ്മില്‍ മിഴികളില്‍ നോക്കിയിരിക്കവെ നാഴിക മണികള്‍ മുഴങ്ങരുത് കാലത്തില്‍ ചക്രം ചലിക്കരുത് ചിന്തകള്‍ക്കൊന്നായി ചാരേയിരിക്കുവാന്‍ ഉമ്മറക്കോണിലായൊരു കസേര തമ്മിലെന്നെങ്കിലും മൌനം പടരുമ്പോള്‍ ചുമരുകള്‍ തന്‍ നിഴല്‍ നീളരുത് ഒരു മുറിയില്‍ തീരണം ചിത്രവീട് പാട്ടിനു …

Read More »

എന്റെ ഉണ്ണി

നേരമില്ലുണ്ണിക്കു നേരമില്ല നേരമ്പോക്കോതുവാൻ നേരമില്ല മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാൻ മാറിലൊന്നാടുവാൻ നേരമില്ല തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാൻ തുമ്പപ്പൂവൊന്നു പറിച്ചീടുവാൻ നാലു കാൽ നാട്ടിയോരോലപ്പുര കെട്ടി കഞ്ഞി വെച്ചീടുവാൻ നേരമില്ലാ നെല്ലീ മരത്തിലേക്കാഞ്ഞൊന്നെറിയുവാൻ കല്ലെടുത്താലമ്മ കണ്ണുരുട്ടും ഊഞ്ഞാലു കെട്ടാൻ തുടങ്ങിയാലമ്മയെൻ തുടയീലടിക്കുവാനോടിയെത്തും ഒരു തുള്ളി …

Read More »

മിറർ മിറർ ഓൺ ദ കാർ

നാനോ സീരീസിൽ ഞാൻ എഴുതിയ കുറെ പോസ്റ്റുകൾ ഉണ്ട്, ഒരുപാടു പേര് അത് ഒന്ന് കൂടി ഇടുമോ എന്ന് ചോദിക്കുന്നുണ്ട്, അതിലെ കുറച്ചു പോസ്റ്റുകൾ ആണിത്, വായിച്ചവർക്കും മടുക്കില്ലാ….ന്നു തോന്നണു മിറർ മിറർ ഓൺ ദ കാർ കാലത്ത് കാറിൽ കയറി …

Read More »

ഒരു ചൂണ്ടപ്രണയം

എന്ത് മുനയാണ് പെണ്ണേ നിൻ മിഴികൾ- ക്കെന്തൊരു വേദനയാണതു കയറുമ്പോൾ പേടിച്ച പേടമാൻമിഴിയെന്നു മൊഴിയുവാൻ കൊതിയുണ്ടെനിക്കിലും കഴിയില്ലതിനു വേടൻറെ കൂരമ്പുമല്ല നിൻ കാണുകൾ, പിന്നെയോ ഇരയെ തിരഞ്ഞിടും ചൂണ്ട കണക്കിനെ ആര്യ കിരണം നൂൽനൂറ്റ പുഴയിൽ നീ- യന്നെറിഞ്ഞിട്ടു പോയൊരാ നോട്ടം രുചിച്ചതും.. …

Read More »

ഗാന്ധിജി കരയുന്നു

ഗാന്ധിജി കരയുന്നു തോക്കിൻ മുനയിൽ ദ്യഢ ചിത്തനായി നിന്ന് വിരുമാറു കാട്ടിയ ഗാന്ധിജി കരയുന്നു. അല്ലയോ.. മഹാത്മാവേ.. എന്തിനാണീ.. അശ്രുധാരകൾ വയ്യെന്റെ മക്കളെ ഇനിയും സഹിക്കുവാൻ ഒരായിരം ജീവൻ.. ബലിയർപ്പിച്ച സഹനവും അഹിംസയും പോറ്റി ഞാൻ വീണ്ടെടുത്ത എന്റെ ഈ ഭാരതം …

Read More »

മഴക്കൂട്

മഴക്കൊരു കൂട്ടുകാരനെവേണം.. അടക്കിപിടിക്കാനും.. തീവ്രമായ വികാരത്തോടെ പ്രളയംവരെ എത്തുമ്പോള്‍ പിന്‍വിളി വിളിക്കാനും വികാരം.. Read >>

Read More »

അവൾ

കാലത്തുതന്നെ എന്തൊക്കെ ജോലികൾ തീർത്താലാണ് അവൾക്കൊന്നിറങ്ങാൻ കഴിയുന്നത്! ഭർത്താവിനെ ഉണർത്താതെയുണർന്ന് അയാൾക്ക് ബെഡ് കോഫി. കുഞ്ഞുങ്ങളെയുണർത്തി സ്കൂളിലേക്ക് വിടും വരെ തയ്യാറെടുപ്പുകൾ! യൂണിഫോം തേച്ചുമിനുക്കുമ്പോഴൊക്കെയും ആ ചുളിവുകൾ അവളുടെ മനസ്സിലേക്കായിരുന്നു കൂടുമാറിയിരുന്നത്. തിരക്കിട്ടെല്ലാം ചെയ്യുമ്പോഴും അയാളെന്ന ഭർത്താവ് സ്വപ്നങ്ങളിലൂടെ ഒഴുകുകയായിരിക്കും! തിരക്കൊതുക്കി …

Read More »