Listen and Read ആലാപനം : സുജിത് കൃഷ്ണ കോട്ടയ്ക്കൽ അമ്മയ്ക്ക് നെഞ്ചിൽ ഇടിമുഴങ്ങീ അന്നേയ്ക്കൊരന്തിയിൽ മഴ തുടങ്ങീ പിന്നിയ പാവാടത്തുമ്പിൽ പിണങ്ങുന്നൊ – രുണ്ണിയായമ്മയെ ചേർന്നുറങ്ങി (അമ്മയ്ക്ക് …… കണ്ണടച്ചാലും കലിതുള്ളിയാർക്കുന്ന കണ്ണുനീർത്തുള്ളിയായ് പെയ്തിറങ്ങീ (അമ്മയ്ക്ക് …… പ്ലാവിലത്തുമ്പിൽ നിന്നൊഴുകുന്ന …
Read More »Literature
സംഗമതീരം
Listen & Read ഒരു നീണ്ട പകലിന്റെ സായന്തനത്തിലേയ്ക്കിനി ഞാൻ പടിയിറങ്ങട്ടേ വിടരാൻ മറന്ന വസന്ത ഋതുക്കളേ ഇനി ഞാൻ പുണർന്നുറങ്ങട്ടേ അകലെ അഗാധതയ്ക്കപ്പുറം ഞാനെന്റെ നിഴലിനെ തേടി മായട്ടേ ഇനിയീ മണലിൽ വിരൽ കൊണ്ടു ഞാനെന്റെ ഹൃദയാക്ഷരം കുറിക്കട്ടേ തിരവന്നു …
Read More »ഷോ
വല്ലാതെ ബോറാകുന്നുണ്ടീ ഷോ.. കണ്ട് മടുത്ത പ്രമേയം.. വീണ്ടും.. വീണ്ടും.. ഭാഷയും രാജ്യവും മാറുന്നുണ്ട്.. ശരി തന്നെ. അല്ലെങ്കിൽ വേണ്ട കഥ ഞാൻ പറയാം നല്ല നിലയിലൊരു തറവാട് തന്നിഷ്ടക്കാരനായ കാരണവർ ശാന്തമായ് തുടങ്ങും.. ക്രമേണ പഠിക്കാൻ പോണ കുട്ടികളെ കാരണവർ …
Read More »ഗന്ധമാപിനി
മടക്കിവച്ച പുസ്തകങ്ങൾ തുറക്കുമ്പോഴെല്ലാം, മാറാല തട്ടി, പൊടി കുടഞ്ഞു, നിന്റെയോർമകളെ ശ്വസിക്കുമ്പോളെല്ലാം, അടുപ്പത്തു കടുകുപൊട്ടണ ശബ്ദം പെയ്യുന്നു… നിന്റെ ഗന്ധം ചങ്കിൽ കുരുങ്ങുന്നു.. മഴപെയ്യുന്നു എന്ന് കരുതി ജനൽപാളികൾ തുറന്നു നോക്കുന്നു, തണുത്തു പോയ ഒരു പായയിലേക്കു, മുഷിഞ്ഞ പുതപ്പിലേക്കു, ഉരുകിവീഴുന്നു.. …
Read More »അന്യഗ്രഹം
നീയും ഞാനും… വിഡ്ഢികളുടെ ലോകത്താണ്… ഉണർവ്വിൽ…. ചിന്തകളുടെ ഏകാന്ത നേരങ്ങളിൽ.. നിദ്രയുടെ ഒറ്റത്തുരുത്തിൽ…. ജീവിതത്തിന്റ ആലയിൽ….. ഇരുമ്പു ചങ്ങലകൾ സ്വയം വിളക്കിച്ചേർക്കുന്നു… ഭാവിലേക്ക് കണ്ണികൾ കൊരുത്ത്…. അഗ്നിയുടെ ഉൾച്ചൂടിൽ.. ചേർത്തു വെയ്ക്കലിന്റെ നിധി പേടകം…. വീണ്ടും വീണ്ടും നിറച്ച്… ജനിയുടെ കർണ്ണങ്ങളിൽ …
Read More »നിന്നിലെത്തും വരെ
ഞാനെന്നെ തിരഞ്ഞ് നിന്നിലെത്തും വരെ നിയേന്നോട് പരിഭവിക്കരുത് ! വരി തിരഞ്ഞൊടുവിൽ വഴി പിഴച്ചെന്നാൽ പഴി_ പറഞ്ഞെന്നെ നീ തഴയരുത്..! നിൻ ചിരി പടർത്തിയ പ്രണയമെന്നിൽ വ്യർത്ഥമാണെങ്കിൽപോലും അർത്ഥം നിറച്ചു കനവുകണ്ടോട്ടെ.. ഞാനിത്തിരിയെങ്കിലും ഇന്നു നിൻചിരി പോലു_ മന്യമാണെങ്കിലും . അറിവിനായ് …
Read More »ഒരു പുതുവർഷത്തിന്റെ ഓർമ്മയ്ക്ക്
കവിത കേൾക്കൂ.. അന്നൊരു പാതിരാ നേരത്ത് പുതുവർഷ സംക്രമ സന്ധ്യയിൽ സംഗമിച്ചു ഓർമ്മകളിൽ നിന്നും മായാത്ത സ്വപ്നമായ് – ഓമനേ ഞാൻ നിന്റെ സ്വന്തമായി രാവേറെയെത്തി ലഹരി സിരകളിൽ നാമിരു പേരും കരങ്ങൾ കോർത്തു നാളെ പിരിയും വിരഹദുഃഖത്തിന്റെ വേദനയെല്ലാം മറന്ന …
Read More »ഞാനുറങ്ങാതിരിയ്ക്കട്ടെ
മാറ്റുവാനായെന്റെ കുപ്പായമോമനേ… പിഞ്ഞിയിതൊക്കെയും പ്രാകൃതനായ പോൽ. മുമ്പു നാമൊന്നിച്ചു കണ്ട കിനാവുകൾ മുന്തിരിത്തോട്ടം നിറഞ്ഞ നിലാവുകൾ മൂകത ഭേദിച്ചു നീ ചൊന്ന പ്രണയോക്തികൾ ഒക്കെയുമോർമ്മിച്ചിരിയ്ക്കെയീ- യേകാന്ത നിർജ്ജീവ രാവി- ലുറക്കമില്ലായ്മകൾ. ഒറ്റമുറിയിലെ താന്തരാം കൂട്ടുകാരൊക്കെയുറക്കമായ്, കൂർക്കം വലിയുടെ ദീർഘമാം വൈഖരി തമ്മിൽ …
Read More »ഇടനാഴി
ഇന്നു നിനക്കും എനിക്കുമിടയില്‍ ഒരു പുഞ്ചിരിയുടെ ഇടനാഴി നിശബ്ദമായി വിങ്ങുന്നു തിരക്കിന്റെ സൗഹൃദം കടന്നു വരാത്ത വസന്തത്തെ ഓര്‍മിപ്പിക്കുന്നു ഓര്‍മകള്‍ പെറ്റു പെരുകുന്ന മയില്‍പ്പീലിയായി പഴയ പുസ്തക താളില്‍ ചങ്ങലയിലാണ് സ്നേഹത്തിന്റെ പതാക ആരാണ് കീറിക്കളഞ്ഞത് എന്റെയും നിന്റെയും നിഴലുകള്‍ വെളിച്ചത്തെ …
Read More »The thirst
It’s absurd I know, But I still long for you, The shooting pain in my heart- Declare my love for you, Is it passion? Or compassion? I don’t Know; A …
Read More »