General

“കടുക് വറക്കൽ ചടങ്ങി” ലെ വേദരാസസൂത്രം

പൂനെയിലെ ചില പാചക രീതി പറഞ്ഞു കേൾക്കുമ്പോൾ എന്റെ അമ്മ പറയും (ഇന്ന് അമ്മ ഞങ്ങളോടൊപ്പം ഇല്ല… പിതൃ ലോകത്തിൽ അവരുടെ പരിപാലനത്തിലാണ് ഞങ്ങളുടെ അച്ഛനും അമ്മയും… പ്രണാമം..) കൂട്ടാൻ (കറി) പാകം ചെയ്തു കഴിഞ്ഞു അവസാനത്തെ ചടങ്ങാണ് കടുകും കറിവേപ്പിലയും …

Read More »

അതിരുകളില്ലാതെ….

പണ്ട് പണ്ടങ്ങെവിടെയോ…. ഈ ലോകത്തിന്റെ ഏതോ ഒരറ്റത്ത് ഒരു പാവം എലി ഒരു കിളിയെ പ്രണയിച്ചു. കിളി, അവൾ തിരിച്ചും അവനെ ഒരുപാട് സ്നേഹിച്ചു… ആകാശം ഭൂമിയെ പുണരുന്നിടത്ത് അവർ എന്നും കണ്ടുമുട്ടും.. ഇളം കാറ്റ് വീശുന്ന ആ രമ്യ ഭൂമിയിലിരുന്ന് അവർ വിശേഷങ്ങൾ പങ്കുവച്ചു.. സൂര്യാസ്തമയം …

Read More »

എന്റെ വീട്

ചിത്രത്തിലെ വീട് കണ്ടല്ലൊ? ഇതായിരുന്നു എന്റെ ബാല-കൗമാര-യൗവ്വന കാലത്തൊക്കെയും ഞങ്ങളുടെ വീട്. അതിന്റെ മുന്നിൽ ഒടിഞ്ഞു കുത്തി നിൽക്കുന്നത് ഈ ഞാൻ തന്നെ ! ഒരാണ്ടിൽ ഓല കിട്ടാത്തതിനാൽ സമയത്ത് മേയാൻ കഴിഞ്ഞില്ല. തുടർന്നു വന്ന ഒരു മഴയിൽ ഈ വീട് …

Read More »

വരുംതലമുറയ്ക്കായൊരു മുന്നൊരുക്കം

അച്ഛൻ അമ്മ കൂടപ്പിറപ്പുകൾ ഇങ്ങനെ എല്ലാവരും ഉണ്ടായിട്ടും അനാഥരെന്ന് സ്വയം വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ടായിരിക്കും നമ്മുടെയൊക്കെ ഇടയിൽ. മധു.. അതാണെന്റെ പേര്. എന്റെ ബാല്യത്തിലെ ഓർമ്മകളെ കുറിച്ച് ചോദിച്ചാൽ എന്റെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് സാരി ചുറ്റി, കറുപ്പും വെളുപ്പു നിറവും …

Read More »

ശിവാലയ ഓട്ടം [12 ശിവാലയങ്ങൾ ]

1. തിരുമല ശിവക്ഷേത്രം തിരുമല ക്ഷേത്രത്തില് ശ്രീ പരമേശ്വരൻ ശൂലപാണി ഭാവത്തിലാണ് കുടിയിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നെന്നു ഭക്തര് വിശ്വസിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. രാജേന്ദ്രചോളന് …

Read More »

” ലോകാ: സമസ്താ: സുഖിനോ ഭവന്തു: “

ഇന്ന് മഹാശിവരാത്രി.. ! ആർഷ ഭാരത സംസ്കാരത്തിലെ ഏറ്റവും മോക്ഷദായകമായ സുദിനം. ചിന്തയെത്താത്ത കാലത്തോളം പിന്നിലേക്ക് പോയാൽ പോലും ശിവരാത്രി വ്രതാചരണത്തിന്റെ ഉല്പ്പത്തിയിലേക്ക് എത്താൻ കഴിയില്ല എന്നത് തന്നെ ഈ സുദിനത്തിന്റെ പ്രാധാന്യവും പഴമയും വിളിച്ചോതുന്നു . മാഘ മാസത്തിലെ കറുത്ത …

Read More »

ചരിത്രത്തിലെ നീറുന്ന ഏടുകൾ

ഇന്നലെയായിരുന്നു രാജന്റെ ഓർമ്മദിനം. രാജനെ ഓർമ്മയില്ലേ? കക്കയം പോലീസ് ക്യാമ്പിൽ വച്ച് മരണപ്പെട്ട രാജനെ ആത്മകഥയിലൂടെ അച്ഛൻ ഓർക്കുന്നു.. ഇന്ന് രാജന്റെ ഒാർമകൾക്ക് നാൽപ്പതാണ്ട്….. “എനിക്ക് ലോകത്തോട് ഒരു പകയുമില്ല. എന്നാൽ ലോകത്തിനോട് ചോദിക്കാൻ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ …

Read More »

ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് അക്ബർ കക്കട്ടിൽ. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ്  ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. ഗഹനവും സങ്കീർണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം. കൂടാതെ ‘അദ്ധ്യാപക കഥകൾ’ എന്നൊരു …

Read More »

“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ കണ്ണുകൾ കാലം കവർന്നില്ലിതുവരെ…”

“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ കണ്ണുകൾ കാലം കവർന്നില്ലിതുവരെ: കന്നിവെറിയിൽ മകരക്കുളിരിനെ കർക്കിടകക്കരിവാവിൽ തെളിവുറ്റ ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ സംഗീതധാരയെ–കാളും വിശപ്പിലും നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ– യുള്ളിലുമേതോ കരുണതൻ മൂർത്തിയെ നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു” എലിപ്പത്തായത്തിൽ കിടക്കുന്ന …

Read More »

മലയാളത്തിന്റെ ‘ഉപ്പി’ന് ഇനി ഓർമ്മകളുടെ കടലിൽ വിലയനം…

മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക നഭസ്സിൽ നിഷ്കാമ കർമത്തിന്റേയും, നിർമലമായ പ്രപഞ്ച സ്നേഹത്തിന്റെയും, എന്നാൽ കാർക്കശ്യത്തിന്റെയും, സൂര്യനാണ് ഇന്ന് അസ്തമന സൂര്യനൊപ്പം വിടവാങ്ങിയത് – ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒ.എൻ.‍വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്). “ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇത് …

Read More »