Review

സിനിമയുടെ രാഷ്ട്രീയം – ഭാഗം 2

അമേരിക്കൻ സിനിമ അഥവാ ഹോളിവുഡ്, സ്റ്റുഡിയോ വ്യവസ്ഥയിലൂടെ പതിന്മടങ്ങ് വളർന്നു. ലോകവ്യാപകമായ വിതരണ സംവിധാനത്തെയും സ്ഥിരം പ്രേക്ഷകരെയും വളർത്തിയെടുക്കാനായതിലൂടെ ചോദ്യം ചെയ്യാനാവാത്ത സിനിമാ സാമ്രാജ്യങ്ങൾ തന്നെ ഹോളിവുഡ് സ്ഥാപിച്ചെടുത്തു. രണ്ടാം ലോക യുദ്ധത്തിനു മുൻപുള്ള കാലത്തെ സ്റ്റുഡിയോ കാലത്തിന്റെ സുവർണ്ണ വർഷങ്ങൾ എന്ന് വിശേഷിപ്പിക്കാറുണ്ട് . പാരമൗണ്ട്, യൂണിവേഴ്സൽ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, എംജിഎം, വാർണർ ബ്രദേഴ്സ് എന്നിങ്ങനെ ഹോളിവുഡിലെ സ്റ്റുഡിയോകൾ പുതിയകാലത്തെ കോർപ്പറേറ്റ് മാധ്യമങ്ങളുടെ തുടക്കക്കാരാണ്.

Read More »

ചാര്‍ലി

കണ്ടു മടുത്ത അവതരണ രീതികള്‍ പാടെ ഒഴിവാക്കി പുതു വഴികള്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തുറന്നിട്ട സംവിധായകന് നന്ദി. കാണുമ്പോള്‍ വളരെ പുതുമ അനുഭവിച്ചറിയാവുന്ന സിനിമയാണ് ചാര്‍ലി. ചാര്‍ലി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന രീതികള്‍ കൗതുകം ഉണർത്തുന്നവയാണ്.  ചാര്‍ളിയെക്കുറിച്ചറിയാന്‍ ടെസ്സ അനുഭവിക്കുന്ന ആകാംക്ഷ …

Read More »

3 Iron

ജീവിതത്തിൽ സ്വന്തം സ്വത്വം അന്വേഷിക്കുന്ന കള്ളന്റെ കഥയാണിത്. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്ന തത്വം സിനിമയിലുടനീളം പ്രതിഫലിച്ചു കാണുന്നു. ഒരു  ഫ്രെയ്മിൽ  നിന്ന് മറ്റൊരു ഫ്രെയ്മിലേക്കുള്ള പൊടുന്നനെയുള്ള ചാട്ടം സിനിമയുടെ കഥാഗതിയെ ഒട്ടും ബാധിക്കുന്നില്ല. ഒരു കളവിനിടയിൽ അവിചാരിതമായി കാണുന്ന …

Read More »

ഇംഗ്മർ ബർഗ്മാന്റെ വൈൽഡ് സ്ട്രോബറീസ്

സെവൻത് സീൻ എന്ന ലോകോത്തര ക്ലാസിസ് സിനിമയുടെ സംവിധായകനാണ് ഇംഗ്മർ ബർഗ്മാൻ. സ്വീഡനിലെ ഒരു ക്രിസ്തീയ പുരോഹിതനായി ജനിച്ചു.ഓർമയും യാഥാർഥ്യവും സ്വപ്നങ്ങളും ഇടകലരുന്ന ബർഗ്മാൻ ചിത്രമാണ് വൈൽഡ് സ്ട്രോബറീസ്. സേവനത്തിന്റെ അൻപതാം വ‌ർഷത്തിൽ പുരസ്കാരം നേടുന്ന ഡോ. ഐസക് ലൂണ്ടിലേക്ക് യാത്രയാവുന്നതാണ് …

Read More »