Featured

പാണിയേലി പോര് – യാത്രാ വിവരണം.

ആലുവയിൽ നിന്നും ഏകദേശം 35 കിലോമീറ്റർ അല്ലെങ്കിൽ പെരുമ്പാവൂരിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ തീരം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്കും ഇടയ്ക്കുകൂടി പെരിയാർ നദി ഒഴുകി വരുന്ന ഈ സ്ഥലത്ത് നിറയെ പാറക്കെട്ടുകളാണ്. പല കൈവഴികളായി …

Read More »

കൈതപ്പൂ മണക്കും കർക്കടകം

കൊല്ലവർഷത്തിലെ 12-ആമത്തെ മാസമാണ് കർക്കടകം.സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേർ ചിലർ ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകൾ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. കേരളത്തിൽ …

Read More »

ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ പരിഭാഷ:വാസുദേവൻ – 2

പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ അന്തരിച്ച ശ്രീ.പി.വി.കുര്യൻ രചിച്ച ക്രൈസിസ് ഓഫ് മോഡേൺ സിവിലൈസേഷൻ എന്ന പുസ്തകത്തിന്റെ പരിഭാഷ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. അഞ്ചു നൂറ്റാണ്ടിലെ ലോക ചരിത്രത്തെ വസ്തുനിഷ്ഠമായി നോക്കി കാണാനുള്ള ശ്രമമാണിതിലുള്ളത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ അതു മലയാളത്തിലേക്കു മൊഴിമാറ്റുന്നതിനെപ്പറ്റി …

Read More »

എന്താണ് വ്യാകരണം?

ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം (ഇംഗ്ലീഷ്: Grammar, ഗ്രാമർ). ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വേദാംഗങ്ങൾ എന്ന പേരിൽ ഭാരതത്തിൽ അറിയപ്പെടുന്ന …

Read More »

മതത്തിനുള്ളിലെ മനുഷ്യൻ

നമ്മുടെ കൃഷ്ണനെ പോലെയാണ് ഖയ്യൂമിന്‍റെ മുഹമ്മദ് നബിയും എന്ന് അമ്മ എനിക്ക് ചെറുപ്പം മുതലേ പഠിപ്പിച്ചു തന്നു. മുസ്ലിംകളുടെ ഇസ്ലാമികമായ ആചാരങ്ങളോടെല്ലാം വലിയ ബഹുമാനമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. നോമ്പ് കാലത്ത് കൂട്ടുകാരന്‍ അബ്ദുല്‍ ഖയ്യൂം വീട്ടില്‍ വരുമ്പോള്‍ അവന്‍റെ മുമ്പില്‍ വെച്ച് …

Read More »

ബേപ്പൂർ സുൽത്താൻ – ഇമ്മിണി ബല്യ അക്ഷര പുഷ്പം

വൈക്കം മുഹമ്മദ് ബഷീര്‍, ലളിതമായ ഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്മയുടെ സൌരഭ്യം പരത്തിയ എഴുത്തുകാരന്‍.അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിഭവ വൈവിധ്യങ്ങളിലൂടെ വായനയെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ. തന്റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ …

Read More »

കേരളത്തനിമ നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ

കേരളത്തിന്റെ സാംസ്കാരികാനുഭവത്തെ ആഴത്തിൽ സ്വാംശീകരിച്ച പ്രതിഭയാണ് പത്മഭൂഷൺ കാവാലം നാരായണപ്പണിക്കർ. മലയാള-സംസ്കൃത നാടകങ്ങൾ, സോപാനസംഗീതം, ദേശിയും മാർഗിയുമായി പരന്നുകിടക്കുന്ന കേരളീയ രംഗകലകൾ, ചലച്ചിത്ര-ലളിത ഗാനങ്ങൾ, മോഹിനിയാട്ടം എന്നിങ്ങനെ അതിവിസ്തൃതമായ കലാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സംഘാതമാണ് കാവാലം. കേരളത്തിന്റെ തനതുസംഗീത പദ്ധതിയെക്കുറിച്ചും അവയുടെ ചരിത്ര …

Read More »

കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട..

തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും …

Read More »